Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 2

ചെറുക്കനും കൂട്ടരും ഗേറ്റു കടന്നു വീടിനകത്തേക്ക് പ്രവേശിക്കാൻ തുടങ്ങിയതും,നമുക്ക് ചുറ്റും നിന്നവരെല്ലാം കൂട്ടം തെറ്റി നടന്നു മാറാൻ തുടങ്ങി, പരിസരം വിജനമാവാൻ തുടങ്ങിയതോടെ സാമി എൻ്റ്റെ മേലുള്ള പിടുത്തവും വിട്ടു,,

എന്തോ ഒരു ഉൾപ്രേരണയാൾ, അവിടെ നിന്നും ഓടി മറയുന്നതിനു മുന്നേ ഞാൻ സാമിയുടെയും,സോമൻ സാറിന്റ്റെയും മുഖത്തേക്കു ഒന്ന് പാളി നോക്കി, എന്നെ കൈ വിട്ടതിലുള്ള വിഷമം അവർ ഇരുവരുടെയും മുഖത്തു വളരെ സ്പഷ്ടമായിരുന്നു, കൂട്ടിൽ നിന്നും സ്വാതന്ത്ര്യം കിട്ടിയ ഒരു കിളിയുടെ മനസ്സോടെ ഞാൻ വേഗം വീട്ടിനകത്തേക്ക് ഓടിക്കയറി!!

വീട്ടിനകത്തേക്ക് കയറിയ ഞാൻ നേരെ ചെന്നത് ബാത്റൂമിലേക്കായിരുന്നു, ആ സമയത്തു എനിക്ക് കുറച്ചു പ്രൈവസി അത്യാവശ്യമായിരുന്നു!! കുറച്ചധികം സമയമെടുത്തു കിതപ്പടങ്ങി ഒന്ന് നോർമൽ ആകാൻ,, കുറച്ചു മുമ്പ് നടന്ന സംഭവങ്ങളൊക്കെ മനസ്സിലേക്ക് കടന്നു വന്നപ്പോൾ വീണ്ടും എന്റ്റെ ശരീരം വിറയ്ക്കാൻ തുടങ്ങി!!

എന്തൊക്കെയാണ് കുറച്ചു മുമ്പ് സംഭവിച്ചത്,, എനിക്ക് എന്ത് പറ്റി,, നാളിതുവരെ ഭർത്താവല്ലാത്ത ഒരാളെ പറ്റി ഞാൻ ചിന്തിച്ചിട്ടില്ല,, എന്നിട്ടിപ്പോ, വൃത്തികെട്ട ചില കിളവന്മാർ ഒന്ന് തൊട്ടപ്പോയേക്കും ഞാൻ അലിഞ്ഞു പോയോ??

കുറച്ചൊരു ഉന്മേഷം കിട്ടാൻ മുഖം നന്നായൊന്നു കഴുകി, ഹാങ്ങറിൽ കിടന്ന ഫേസ് ടവൽ ഉപയോഗിച്ചു മുഖം തുടച്ച ശേഷം ഞാൻ കണ്ണാടിയിൽ നോക്കി,,,

ആ കണ്ണാടിയിൽ കണ്ട എന്റ്റെ തഞ്ഞേ മുഖം വളരെ വ്യത്യസ്തമായി എനിക്ക് തോന്നപ്പെട്ടു, ആ മുഖത്തിനു പതിവില്ലാത്ത തരം ശ്രിങ്കാര ഭാവമുണ്ടായിരുന്നു, എന്തൊക്കെയോ കള്ളത്തരങ്ങൾ ഒളിപ്പിച്ചു വെച്ചപോലെ,,

ശേഷം, ഞാനും ആ കണ്ണാടിയിൽ എന്നെ നോക്കി ലാസ്യഭാവത്തോടെ ചിരിക്കുന്ന എന്റ്റെ മനസ്സാക്ഷിയുമായി മനസ്സുകൊണ്ട് ചെറിയൊരു സംവാദത്തിൽ ഏർപ്പെട്ടു

ഞാൻ: എന്താടി നിൻറ്റെ മുഖത്തു വല്ലാത്തൊരു കള്ളച്ചിരി,,

മനസ്സാക്ഷി: ഒന്നൂല്ല,, നേരത്തെ സംഭവിച്ചതൊക്കെ ഓർത്തപ്പോൾ,,, ഒരു നാണം പോലെ,,

ഞാൻ: നീ ഇത് എന്തിനുള്ള പുറപ്പാടാണ്?? നീ ഒരു ഭാര്യായാണ്,, നിന്നെ സ്നേഹിക്കുന്ന, നിന്നെ പൊന്നുപോലെ നോക്കുന്ന ഒരു ഭർത്താവു നിനക്കില്ലേ ?? പിന്നെ എന്തിനാണ് നീ ഈ അപകടം പിടിച്ച വൃത്തികെട്ട പണിക്കു നിക്കുന്നത്??

മനസ്സാക്ഷി: (ചെറുതായി വാടിയ മുഖത്തോടെ) ഒന്നും ഞാൻ വേണമെന്ന് വിചാരിച്ചു ചെയ്യുന്നതല്ലല്ലോ,,, സാഹചര്യം കൊണ്ടല്ലേ,, അല്ലെങ്കിലും ഞാൻ എന്ത് ചെയ്തൂന്നാ,, എല്ലാം അവരല്ലേ??

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025