Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇന്നലകളിൽ ഇറങ്ങിയ ഹിബ 2

ഞാൻ : ശരിക്കും?????

അനു എന്നെ നോക്കി ചിരിച്ചു ഞാൻ കാർ പതിയെ ആ വീടിന്റെ മുറ്റത്ത് പാർക്ക്‌ ചെയ്തു ഗേറ്റ് ഒന്നും ഇല്ലാത്ത ഒരു വീട് . ഒരു കൊച്ചു വീട്.
ഗ്രിൽസ് വെച്ചു മറച്ച പൂമുഖവും. ഗ്രിൽസിനു കുറക്ക് ഒരു പഴയ സാരി കെട്ടിയിട്ടുണ്ട് പകൽ സമയത്തെ വെയിൽ അടിക്കാതിരിക്കാൻ ആവും. ചെറിയ ഒരു ഇടനാഴിയും. ഇടനാഴിക്കു അപ്പുറം ഒരു ടേബിൾ ഇട്ടിട്ടുണ്ട്. ഭക്ഷണം കഴിക്കുന്നത് അവിടെ ആയിരിക്കണം. ചെറിയ രണ്ട് മുറികളും ഒരു അടുക്കളയും. നിലത്തു ചുവപ്പും കറുപ്പും ചേർന്ന കാവി ഇട്ടിരിക്കുന്നു. അവിടെ ഒരു പഴയ കസേര എനിക്ക് തന്നു അതിൽ ഇരിക്കാൻ പറഞ്ഞു. ഇപ്പോൾ വരാം എന്ന് പറഞ്ഞു അനു മുറ്റത്തേക്കിറങ്ങി. തൊട്ടപ്പുറത്തെ വീട്ടിലെ ലൈറ്റ് ഓൺ ആയി… എല്ലാ തവണയും ഇങ്ങു ഞാൻ കാണുന്നതാണ്. കുറച്ചു സമയം ഞാൻ അവിടെ ഇരുന്നു.
സോജോ മെസ്സേജ് അയക്കുന്നുണ്ട്. അവനോട് എല്ലാ കാര്യങ്ങളും പറഞ്ഞു. സൂക്ഷിക്കാൻ വേണ്ടി അവനും പറഞ്ഞു. കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും മുറ്റത്തു കാപ്പെരുമാറ്റം കേൾക്കാൻ തുടങ്ങി. അനു വരുന്നതായിരിക്കും. ഞാൻ ഗ്രിൽസിനു കുറുകെയുള്ള സാരീ കൈ കൊണ്ട് നീക്കി നോക്കി…ഒരു നിമിഷം ഞാൻ ഒന്ന് ഞെട്ടി
അനു, തന്റെ തോളിൽ ഒരു കുട്ടിയുമായി നടന്നു വരുന്നു. കുട്ടി ഉറങ്ങുകയാണെന്ന് തോന്നുന്നു. ഗ്രിൽസ് തുറന്നു അനു അകത്തേക്ക് കയറി. എന്റെ മുഖത്തെ ഞെട്ടൽ വായിച്ചെന്നോണം അനു എന്നെ നോക്കി ഒന്ന് ചിരിച്ചു… അനു കുട്ടിയുമായി ഒരു മുറിയിലേക്ക് നടന്നു. ഞാൻ കസേരയിൽ തന്നെ ഇരുന്നു. എനിക്കൊന്നും മനസിലാകുന്നില്ല…കുറച്ചു സമയത്തിന് ശേഷം അനു എന്റെ അടുത്തേക്ക് വന്നു… തൊട്ടപ്പുറത്തുള്ള കസേരയിൽ ഇരുന്നു..

അനു : എന്തെ…. മുഖം വല്ലാണ്ട് മാറിയല്ലോ…

ഞാൻ : (ഞാൻ നോർമൽ ആവാൻ ശ്രമിച്ചു) ഏയ്‌… അങ്ങെനെ ഒന്നും ഇല്ല..

അനു : ഞാൻ പറഞ്ഞില്ലേ…. ഫൈസി കരുതുന്ന പോലെ ഒന്നും അല്ല എന്റെ ലൈഫ്.

ഞാൻ : കൊച്ച്……?

അനു : എന്റെ കൊച്ചാണ് 7 വയസ്സുണ്ട്…
എനിക്ക് സംസാരിക്കാൻ കഴിയില്ലായിരുന്നു… കുറച്ചു സമയം ഞാൻ മിണ്ടാതെ ഇരുന്നു.
ഞാൻ : ഹസ്ബൻഡ്?

അനു : ദേവ് ബാലകൃഷ്ണൻ. ഇപ്പോൾ എവിടെ എന്ന് അറിയില്ല… ലീഗലി ഡിവോഴ്സ് ഇതുവരെ ആയിട്ടില്ല. കോർട്ടിൽ കേസ് നടന്നു കൊണ്ടിരിക്കുന്നു.

ഞാൻ :ഓ സോറി…. എനിക്ക്…….

അനു : എന്തിന്… അങ്ങനെ ഒക്കെ സംഭവിക്കും അതും ആലോചിച്ചു മാത്രം ഇരിക്കാൻ പറ്റില്ലാലോ….

ഞാൻ ശരിക്കും സംസാരിക്കാൻ ആവാതെ വലഞ്ഞു….

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025