Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇന്നലകളിൽ ഇറങ്ങിയ ഹിബ 2

അനു : ( കരഞ്ഞു കൊണ്ട് തന്നെ സംസാരിച്ചു) അതിനു…. ഒന്ന് വിളിച്ചിട്ട് നിനക്കെന്തു വേണേലും ആയിക്കൂടെ….

പതിയെ പതിയെ ഞാൻ അനുവിനെ സമാധാനിപ്പിച്ചു ഒരു 30 മിനിറ്റോളം ആയിരുന്നു. അനു ഒന്ന് നോർമൽ ആയി. കുറച്ചു സമയം കൂടി ഞങ്ങൾ സംസാരിച്ചു. ശേഷം. കട്ട്‌ ചെയ്തു ഞാൻ റൂമിലേക്ക് പോയി. എല്ലാവരും ഉറങ്ങുകയാണ്. എനിക്ക് മാത്രം ഉറക്കം വന്നില്ല. പിന്നീട് എപ്പോഴാണ് ഞാൻ ഉറങ്ങിയത് എന്നും അറിയില്ല. എന്നാൽ ഇന്ന് മുതൽ എന്റെ ജീവിതം ആരംഭിക്കുകയാണ് എന്റെ രണ്ടാംജീവിതത്തിലെ രണ്ടാം ഘട്ടം

എനിക്കറിയില്ല ആർക്കെല്ലാം ഇങ്ങനെ പ്രണയം ഉണ്ടായിരിക്കും എന്ന്. എന്നേക്കാൾ വയസ്സുള്ള, 7 വയസ്സിൽ ഒരു കുട്ടിയുള്ള ടീച്ചറോട് പ്രണയം. തൊട്ടടുത്തുണ്ടായിട്ടും ഒരു നോക്ക് കാണാൻ ഒരാഴ്ച കാത്തിരിക്കേണ്ടത്തിന്റെ വേദന ഞാൻ അത് സോജോയുമായി പങ്കു വെച്ചു….

ഞാൻ : സോജോ……. ഡാ സോജോ….

സോജോ : എന്താ മൈരേ….

ഞാൻ : എടാ നമ്മളിങ്ങനെ ഇരുന്നാൽ ശരിയാവില്ല, എത്ര ക്ലാസ്സുകളാണ് നമുക്ക് മിസ്സ്‌ ആകുന്നത്….
സോജോ : മൈരേ ഒരുമാതിരി കൊണോത്തിലെ വർത്താനം പറയല്ലേ.. അടിക്കേണ്ട അടിക്കേണ്ട എന്ന് ഞാൻ നിന്നോട് ഒരായിരം തവണ പറഞ്ഞത….

സോജോ ഒന്ന് നിർത്തി…. വീണ്ടും തുടർന്നു….

“ഓഹ് മാൻ…. റിയലി???????

ഞാൻ : ഹഹഹഹ….. നമുക്ക് പ്രിൻസിയോട് ഒന്ന് റിക്വസ്റ്റ് ചെയ്തു നോക്കിയാലോ… എന്തെങ്കിലും ഒരു പരിഗണന ലഭിക്കതിരിക്കോ?

സോജോ : പോയി ചത്തൂടെ മൈരേ…. നിനക്ക് ആ സാധനത്തിനെ കാണാൻ പറ്റാത്തതിന്റെ കഴപ്പല്ലേ… നി അങ്ങ് ചെല്ല് റിക്വസ്റ്റ് കൊണ്ട്…. അങ്ങേര് അത് ഡിസ്മിസൽ ആക്കി തരും….

ഞാൻ : ഇത് വല്ല്യ കഷ്ടമാണ്… അടുത്തുണ്ട് കാണാൻ ഒരാഴ്ച വേണം വിളിച്ചാലോ മിക്കപ്പോഴും ബിസി ആയിരിക്കും…. പിന്നെ ഞാൻ എന്ത് ചെയ്യും

സോജോ : ഇന്നലെ വന്ന നിന്നെക്കാൾ അവൾക് അവളുടെ കൊച്ച് തന്നെ ആവില്ലേ മൈരേ വലുത്… പിന്നേ നിനക്ക് അത്രക്ക് മുട്ടുന്നുണ്ടെങ്കിൽ എന്റെ കയ്യിൽ ഒരു ഐഡിയ ഉണ്ട്..

ഞാൻ : മാൻ പറ

സോജോ : പകൽ സമയം കോളേജിൽ കയറരുത് എന്നല്ലേ പ്രിൻസി പറഞ്ഞിട്ടുള്ളു… രാത്രി ഹോസ്റ്റലിന്റെ മതിൽ ചാടരുത് എന്ന് പറഞ്ഞിട്ടില്ലല്ലോ….. 😜😜😜

ഞാൻ : സംഭവം ഒരു ഓഞ്ഞ പരിപാടി ആണ് എന്നാലും നിന്റെ ഐഡിയ കൊള്ളാം… ഞാൻ ഒന്ന് വർക്ഔട് ചെയ്തു നോക്കട്ടെ…….

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025