Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇന്നലകളിൽ ഇറങ്ങിയ ഹിബ 2

അനു : പൊടിയാണ് അതിലെല്ലാം… എന്തിനാ ഇങ്ങോട്ട് വന്നത്…

ഞാൻ : അത് കുഴപ്പം ഇല്ല…

അനു എന്നെ അവിടുന്ന് എണീപ്പിച്ചു എന്റെ ജീൻസിൽ പറ്റി പിടിച്ച പൊടി തട്ടി കളഞ്ഞു…. നാരങ്ങാവെള്ളം എനിക്ക് നേരെ നീട്ടി ഞാൻ അത് വാങ്ങി കുടിച്ചു…

അനു : എന്താണ് ബ്രോ… പോയ കിളിയൊന്നും തിരിച്ചു വന്നില്ലേ…

എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. എന്റെ മനസ്സ് ശരിക്കും കലുഷിതമാണ്.. എന്തിന്? ഒരു ഉത്തരം കിട്ടാതെ ഞാൻ കുഴഞ്ഞു. ഒരു നിമിഷം ഞാൻ എന്റെ മനസ്സിനെ വീണ്ടെടുക്കാൻ ശ്രമിച്ചു. ഞാൻ എന്നെ തന്നെ സമാധാനിപ്പിച്ചു.
അനു : ലേറ്റ് ആകുന്നില്ലേ, പോകുന്നിലെ… അതോ ഇവിടെ നിൽക്കാൻ ആണോ പ്ലാൻ…? ഇതൊരു കുഗ്രാമം ആണ്. കിംവതികൾ പെട്ടന്നൂ പരക്കും

ഞാൻ ഒന്ന് നെടുവീർപ്പിട്ടു. ആരാധന ഉറങ്ങുന്ന മുറിക്കു അടുത്ത് ഒന്ന് കൂടി പോയി. പതിയെ അകത്തു കയറി. അവളുടെ തലയിൽ പതുക്കെ തലോടി… അവിടുന്ന് ഇറങ്ങി വാതിൽ പടിയിൽ നിൽക്കുന്ന അനുവിനെ നോക്കി പതിയെ അനുവിന്റെ അടുത്ത് പോയി… അവളോട് ചേർന്നു നിന്നു. അനുവിന്റെ മുഖം എന്റെ കൈകൾക്കുള്ളിൽ പിടിച്ചു

ഞാൻ : ഐ ലവ് യു!!❤ ഐ റിയലി ലവ് യു ❤

അനു മറുപടി പറയാൻ തുടങ്ങിയതും ഞാൻ എന്റെ വിരലുകൾ അവളുടെ ചുണ്ടിൽ ചേർത്തു വെച്ചു

ഞാൻ : ഒന്നും പറയണ്ട… ഇതിൽ കൂടുതൽ അനുവിന്റെ നിസ്സഹായാവസ്ഥയൊന്നും പറഞ്ഞു എന്റെ മനസ്സ് മാറ്റാൻ നോക്കണ്ട… ഞാൻ പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു….

തിരിച്ചു വീട്ടിലേക്കു ഡ്രൈവ് ചെയ്യുന്ന അത്രയും സമയം ഞാൻ അനുവിനെ കുറിച്ച് മാത്രമായിരുന്നു ഓർത്തത്. എങ്ങനെ വീട്ടിൽ എത്തി എന്ന് പോലും അറിയില്ല. ഉറങ്ങാൻ കിടന്നിട്ടും ഉറങ്ങാൻ പറ്റുന്നില്ല.
അനു, അവൾക്കൊരു കുട്ടിയുണ്ട്. എന്നേക്കാൾ പ്രായമുണ്ട്. പക്ഷെ എന്തോ എനിക്ക് അവളെ ഇഷ്ടമാകുന്നു. മറ്റൊന്നും എനിക്ക് ചിന്തിക്കാൻ കഴിയുന്നില്ല. സമയം 2 കഴിഞ്ഞിരിക്കുന്നു. തിരിച്ചു വീട്ടിൽ എത്തിയാൽ വിളിക്കാൻ പറഞ്ഞതാണ്. ഞാൻ അത് മറന്നു. എന്റെ മൊബൈൽ നോക്കി അവിടെ ഒന്നും കാണുന്നില്ല. നേരെ കാറിൽ പോയി നോക്കി മൊബൈൽ കാറിൽ കിടന്നു റിങ് ചെയ്യുന്നു. എടുത്തു നോക്കി

അനു കാളിങ്!!!

അറ്റൻഡ് ചെയ്തു…

ഞാൻ : അനു……

അനു : (ഒരു കരച്ചിലായിരുന്നു ആദ്യം) നിന്നോട് വീട്ടിൽ എത്തിയാൽ ഞാൻ വിളിക്കാൻ പറഞ്ഞതല്ലേ… ഞാൻ ഇവിടെ എത്ര പേടിച്ചു എന്നറിയോ…

ഞാൻ : അനു മൊബൈൽ കാറിൽ വെച്ചു മറന്നു……. ഇന്ന്……… അനുവിന് അറിയാമല്ലോ…….. ഞാൻ ആകെ ബ്ലാങ്ക് ആയി

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025