Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ജീവിതം 5

കുറച്ച് കഴിഞ്ഞു ശ്രീയെ റൂമിലേക്കു മാറ്റി. അവളും കുഞ്ഞും
നല്ല ഉറക്കം ആയിരുന്നു. ഞാൻ ശ്രീയുടെ അടുത്ത് ഒരു ചെയറിൽ ഇരുന്നു.

” അഭി ഞാൻ വീട്ടിൽ പോയി ചേട്ടന് ഭക്ഷണം കൊടുത്തു നമ്മുക്കുള്ളതും കൊണ്ടുവരാം വരാം.. “

ഞാൻ ശരി എന്ന് അർത്ഥത്തിൽ തലയാട്ടി. ചേച്ചിയും മീനുവും പോയി കഴിഞ്ഞു ഡോർ ലോക്ക് ചെയ്‌തു. തിരിച്ചു കസേരയിൽ വന്നിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ശ്രീ ഉണർന്നു. അപ്പോഴേക്കും ഞാൻ ചെറിയ മയക്കത്തിലേക് വീണിരുന്നു.

” ഏട്ടാ…… “

അവളുടെ വിളി കേട്ട് ഞാൻ ഉണർന്നു.
ഞാൻ അവളെ നോക്കിയപ്പോൾ എന്നെ നോക്കി ഇരിക്കുന്നു. ഞാൻ എഴുനേറ്റ് അവളുടെ അടുത്ത് പോയി ഇരുന്നു. അവൾ എന്റെ തോളിൽ തല ചായ്ച്ചു ഇരുന്നു.

” ശ്രീ “

” എന്താ ഏട്ടാ “

” നിനക്ക് നല്ല ഷീണം ഉണ്ട് “

“അതൊക്കെ മാറിക്കോളും “

അപ്പൊ കുഞ്ഞ് കരയാൻ തുടങ്ങി. ഞാൻ കുഞ്ഞിനെ എടുത്ത് അവളുടെ കയ്യിൽ കൊടുത്തു. അവൾ കുഞ്ഞിന് പാലുകൊടുക്കാൻ തുടങ്ങി. ഞാൻ അത് നോക്കി ഇരിക്കുന്നത് അവൾ കണ്ടു.

” കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ ആണല്ലോ “

” ഞാൻ നിന്റെ അമ്മിഞ്ഞ ഒന്നും അല്ല നോക്കിയത് ഞാൻ എന്റെ മോളുനെ നോക്കിയതാ. ആർക് വേണം അത് “

” ആഹാ ഇനി വായോ താരമേ “

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025