Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ജീവിതം 5

” കുഴപ്പം ഒന്നും ഇല്ല. നമ്മുക്ക് ഒന്ന് സ്കാൻ ചെയ്‌തു നോക്കാം “…..
അങ്ങനെ സ്കാനിങ് കഴിഞ്ഞു. ഞാൻ എന്റെ കുഞ്ഞിന്റെ രൂപം കണ്ടു. വീണ്ടും ഡോക്ടറുടെ റൂമിലേക്ക് ചെന്നു. ഡോക്ടർ അവളുള്ള മരുന്നുകൾ എഴുതി തന്നു. ഞങ്ങൾ അതും വാങ്ങി പുറത്തേക്ക് ഇറങ്ങിയതും ശ്രീയുടെ ഒരു പരിചയകാരിയെ കണ്ടു എന്നോട് ഇപ്പൊ വരാം എന്ന് പറഞ്ഞു അവരോടു സംസാരിക്കാൻ പോയി. ഞാൻ ഡോക്ടർ തന്ന ചീട്ട് വെറുതെ ഒന്ന് വായിച്ചു നോക്കിയപ്പോൾ ആണ് മനസിലായത് ഞാൻ വിചാരിച്ച പോലെ ശ്രീക്ക് 28 വയസില്ല അവൾക് 24 ഉള്ളു എന്ന്.

ആയോ ഇത്രയും ഉള്ളോ അപ്പോ ഞങ്ങൾ തമ്മിൽ വലിയ പ്രായ വത്യാസം ഇല്ല. ഞാൻ അതെ പറ്റി ചിന്തിച്ചു നിൽകുമ്പോൾ ശ്രീ എന്റെ അരികിൽ വന്നത് ഞാൻ അറിഞ്ഞില്ല.

” ഏട്ടാ പോകാം…..”

” മം “

ഞങ്ങൾ മരുന്നു വാങ്ങി തിരിച്ചു വീട്ടിലേക് പോയി.

പിന്നീടുള്ള മാസങ്ങൾ വളരെ പെട്ടന്ന് തന്നെ കിടന്നു പോയി. ഇതിന് ഇടയിൽ അവൾ മുൻ ഭർത്താവുമായി ഡിവോഴ്സ് വാങ്ങിച്ചു. അയാൾക് വേറെ എങ്ങോട്ടാ സ്ഥലമാറ്റം കിട്ടി അയാൾ എന്റെ നാട്ടിൽ നിന്നും പോയി.

അങ്ങിനെ ശ്രീയുടെ പ്രസവദിവസം വന്നനെത്തി

ശ്രീയെ പ്രസവത്തിനായി കയറിയിരിക്കുന്നു. പുറത്ത് ഞാനും ചേച്ചിയും മീനുവും മാത്രം. എനിക്ക് ആണെകിൽ ഇരുന്നിട്ടു ഇരിപ്പ് ഉറക്കുനില്ല. വല്ലാത്ത ഒരു പേടി.

” നീ ഇങ്ങനെ ടെൻഷൻ അടിക്കാതെ അഭി പ്രോബ്ലം ഒന്നും ഉണ്ടാകില്ല ”
ചേച്ചി അങ്ങിനെ പറയുനുണ്ടാകിലും ആ മുഖം കണ്ടാൽ അറിയാം നല്ല ടെൻഷൻ ഉണ്ട് എന്ന്. പക്ഷെ മീനൂട്ടിക്ക് മാത്രം ഒരു ടെൻഷൻ ഉണ്ടായില്ല.

ശ്രീജയുടെ ആരെങ്കിലും ഉണ്ടോ ഞാൻ എഴുനേറ്റ് നഴ്സിന്റെ അടുത്തേക് ചെന്നു പിന്നാലെ ചേച്ചിയും.
ശ്രീജ പ്രസവിച്ചു പെൺകുട്ടിയാണ് അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു. പെട്ടന്ന് ഒരു നേഴ്സ് കുഞ്ഞുമായി പുറത്തേക് വന്നു… കുഞ്ഞിനെ എന്റെ കൈയിൽ തന്നു….. ഞാൻ ആ മുഖത്തേക് നോക്കി.. അവളെ പോലെ തന്നെ സുന്ദരി ആയിരുന്നു എന്റെ കുഞ്ഞും….. എന്റെ മാലാഖ കുട്ടി ഞാൻ ആ നെറ്റിയിൽ ഒന്ന് ചുംബിച്ചു. എന്നിട്ട് കുഞ്ഞിനെ ചേച്ചിയുടെ കൈയിൽ കൊടുത്തു.

എന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു. നഴ്സ് കുഞ്ഞുമായി അകത്തേക്ക് പോയി. ഞാൻ ചേച്ചിയുടെ മുഖത്തേക് നോക്കിയപ്പോൾ സന്തോഷം കൊണ്ട് ചേച്ചിയുടേം കണ്ണുകൾ നിറഞ്ഞിരുന്നു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025