Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ജീവിതം 5

“10ഉം ഇല്ല 5ഉം ഇല്ല, എന്റെ ഏട്ടൻ അങ്ങോട്ട്‌ എഴുന്നേറ്റെ”

” ഞാൻ വീണ്ടും പുതപ്പ് കൊണ്ട് പുതക്കാൻ തുടങ്ങിയപ്പോൾ അവൾ അത് വലിച്ചു മാറ്റി “

” ഏട്ടാ എഴുനേക്ക് ഇന്ന് ചെക്കപ്പ് ഉള്ളതാണ് പോകണ്ടേ “

ഞാൻ ആകാര്യം മറന്നിരുന്നു. ഞാൻ വേഗം ചാടി എഴുനേറ്റ്.

” അയ്യോ ഞാൻ മറന്നു പോയി ശ്രീ “

” മറക്കും എന്റെ കാര്യത്തിൽ ഒരു ഉത്തരവാദിത്യം ഇല്ലാലോ “

” പിണങ്ങതെ ശ്രീക്കുട്ടി…… ഞാൻ മറന്നത് ഒന്നും അല്ല “

” ഉവ്വ….. പോയി കുളിക് ഏട്ടാ സമയം വൈകി “

ഞാൻ വേഗം ബാത്‌റൂമിൽ കയറി പ്രഭാതകർമങ്ങൾ എല്ലാം കഴിഞ്ഞു പുറത്ത് ഇറങ്ങി. അവിടെ എനിക്കുള്ള ഡ്രസ്സ്‌ എല്ലാം ശ്രീ എടുത്തു വെച്ചിട്ടുണ്ടായി. ഞാൻ ഡ്രെസ് ധരിച്ചു പുറത്തിറങ്ങി. ഭക്ഷണം കഴിച്ചു കഴിഞ്ഞു. ഞാനും ശ്രീയും ഹോസ്പിറ്റലിലേക് പോയി. അവിടെ ചെന്നു ഡോക്ടറെ കാണാൻ ഉള്ള ടോക്കൺ എടുത്ത് ഡോക്ടറുടെ റൂമിന് വെളിയിൽ വെയിറ്റ് ചെയ്‌തു.

” ശ്രീജ അഭിജിത് “

നേഴ്സ് പേര് വിളിച്ചപ്പോൾ ഞങ്ങൾ എഴുനേറ്റ് ഡോക്ടറുടെ റൂമിൽ കയറി.

” ഇരിക്കു….”

ഞങ്ങൾ അവിടെ ഉള്ള ചെയറിൽ ഇരുന്നു.

” എങ്ങിനെ ഉണ്ട് ശ്രീജ… മരുന്നും ഭക്ഷണവും എല്ലാം സമയത്ത് കഴിക്കുന്നില്ല “

” ഉണ്ട് ഡോക്ടർ “

” ഇതാണല്ലേ ഹസ്ബൻഡ് “

“അതെ “

” അഭിജിത് അല്ലെ, “

” അതെ ഡോക്ടർ “

“ശ്രീജ വരൂ…. “

അവർ എഴുനേറ്റ് ചെക്കപ്പിന് അപ്പുറത്തേക്ക് പോയി. കുറച്ചു കഴിഞ്ഞു രണ്ട് പേരും തിരിച്ചു വന്നു പഴയ സ്ഥലത്ത് വന്നിരുന്നു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025