Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ജീവിതം 5

പിന്നീട്ട് നടന്നത് എല്ലാം ശ്യാം ആണ് പറഞ്ഞു തന്നത്.ശ്രീയുടെയും കുഞ്ഞിന്റെയും മൃതുദേഹം സമസ്‌കരിച്ചതും ഒന്നും ഞാൻ അറിഞ്ഞില്ല.ആ ദിവസം മുഴുവൻ ഞാൻ തളർന്നു ഉറങ്ങുക ആയിരുന്നു.
കുറച്ചു ദിവസം ഞാൻ ആ മുറി വിട്ടു പുറത്ത് ഇറങ്ങിയില്ല. എല്ലാവരും വന്നു എന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷെ ആരെകൊണ്ടും അത് സാധിച്ചില്ല. കുറച്ചു ദിവസത്തിന് ശേഷം ഞാൻ ഉർണർന്നത് ശ്രീ വിളിക്കുമ്പോൾ ആണ് ഞാൻ കണ്ണ് തുറന്നു ചാടി എഴുനേറ്റ് നോക്കുമ്പോൾ അവൾ ശ്രീ നിറ പുഞ്ചിരിയും ആയി എന്റെ മുൻപിൽ

“എന്താ അഭിയേട്ടാ ഇങ്ങനെ നോക്കുന്നെ ആദ്യം ആയി കാണുന്ന പോലെ “

എനിക്ക് ആ കാഴ്ചാ വിശ്വസിക്കാൻ കഴിയുന്നുണ്ടായില്ല. ഞാൻ കണ്ണുകൾ തിരുമ്മി ഒന്ന് കൂടി അവളെ നോക്കി അതെ അത് എന്റെ ശ്രീക്കുട്ടി തന്നെ

” അഭിയേട്ടാ എന്താ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നെ ഞാൻ അഭിയേട്ടന്റെ ശ്രീകുട്ടിയ “

” ശ്രീക്കുട്ടി “

“മം എന്താ ഏട്ടാ “

ഞാൻ അവളെ വലിച്ചു എന്റെ ദേഹത്തേക്ക് ഇട്ടു എന്നിട്ട് അവൾ അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടിൽ അമർത്തി. എന്റെ ചുണ്ടുകൾ അവൾ വലിച്ചു ഈമ്പി. ഞങ്ങളുടെ നാക്കുകൾ പരസ്പരം കഥകൾ പറഞ്ഞു.കുറച്ചു നേരം അത് തുടരുന്നു. എന്നിട്ട് എന്നെ വിട്ടു അകന്നു.

“എന്ത് കോലം ആണ് ഇത് ഒന്ന് എഴുന്നേറ്റെ “

അവൾ എന്റെ കയ്യിൽ പിടിച്ചു വലിച്ചു. ഞാൻ കട്ടിലിൽ നിന്നും എഴുനേറ്റ്. അവൾ എന്നേം കൊണ്ട് ബാത്‌റൂമിൽ കയറി. അവൾ അവളുടെ സാരി അഴിച്ചു പുറത്തേക് എറിഞ്ഞു കൂടെ ബ്ലൗസും പാവാടയും ബ്രായും. അവൾ എന്റെ ഷർട്ടും മുണ്ടും ഷഡിയും ഊരി പുറത്തേക് എറിഞ്ഞു. ഞങ്ങൾ ഇപ്പോൾ പൂർണ നക്നർ ആണ്. അവൾ ഷവർ ഓൺ ആക്കി. അതിൽ നിന്നും തണുത്ത വെള്ളം ഞങ്ങളുടെ ദേഹത്തു വന്നു പതിച്ചു. ആ സമയം ഞങ്ങൾ പരസ്പരം ഇറുക്കി കെട്ടിപിടിച്ചു. ഞാൻ അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു.

” അതെ എന്താ ഏട്ടന്റെ ഉദ്ദേശം അതൊക്കെ പിന്നെ “

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025