Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ജീവിതം 5

ഞാൻ അവൾ പറയുന്നത് പോലെ അനുസരിച്ചു അവിടെ നിന്നു . അവൾ എന്റെ ദേഹത്തു സോപ്പ് പതപ്പിക്കാൻ തുടങ്ങി. ഞാൻ അവളുടെ ദേഹവും സോപ്പ് തേച്ചു കൊടുത്തു. വീണ്ടും ഷവറിനു അടിയിൽ നിന്നു. ദേഹത്തെ സോപ്പിന്റെ പാതകൾ കഴുകി കളഞ്ഞു.അവൾ തോർത്ത്‌ എടുത്തു ഞങ്ങൾ പരസ്പരം തോർത്തി കൊടുത്തു. അവൾ എന്നേം കൊണ്ട് ബാത്റൂമിന് പുറത്ത് ഇറങ്ങി പരസ്പരം ഡ്രെസ്സുകള് അണിയിപ്പിച്ചു.
” അഭിയേട്ടാ വായോ കാവിൽ പോയിട്ടു വരാം “

അവൾ ഡോർ തുറന്നു പുറത്ത് ഇറങ്ങി പിന്നാലെ ഞാനും. മുറ്റത്ത്‌ ഇറങ്ങിയതും അവൾ എന്റെ കൈയിൽ പിടിച്ചു കൊണ്ട് എന്നിലേക്ക് ചേർന്നു നടന്നു. കുറച്ച് നടന്നതും എന്റെ ഇടത്തെ സൈഡിൽ…………. ഞാൻ പെട്ടന്ന് ചുറ്റും നോക്കി ഇല്ല ശ്രീ എന്റെ ഒപ്പം ഇല്ല….. ഞാൻ ഇപ്പോൾ നില്കുന്നത് എന്റെ ഭാര്യെയെയും കുഞ്ഞിനേയും അടക്കിയ സ്ഥലത്ത് ആണ്.

ഇത്രയും നേരം ഞാൻ കണ്ടതും സ്വപ്നമാണോ ഏതാ യാഥാർഥ്യം എന്ന് എനിക്ക് തിരിച്ചറിയുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല…….. ഞാൻ ശ്രീയുടെയും കുഞ്ഞിന്റെയും കുഴിമാടത്തിനു അടുത്തേക് നടന്നു.

എന്റെ ശ്രീ….. എന്റെ കുഞ്ഞ്……… എന്റെ കാല് ഇടറി ബോധം മങ്ങുന്ന പോലെ, കണ്ണുകളിൽ ഇരുട്ട് കയറി ഞാൻ നിമിഷങ്ങൾ കൊണ്ട് നിലം പതിച്ചു.
കണ്ണ് തുറന്നപ്പോൾ ഞാൻ ഹോസ്റ്റൽ റൂമിൽ. ഞാൻ പതിയെ കട്ടിലിൽ എഴുനേറ്റ് ഇരുന്നു. ജനലിൽ കൂടി തണുത്ത കാറ്റ് മുഖത്തും മുടിയിലും തഴുകി പോയി. ഞാൻ എഴുനേറ്റ് ജനലിന്റെ അരികിൽ ചെന്നു നിന്നു. ഒന്നിന് പിന്നാലെ ഒന്നായി കാറ്റ് എന്റെ മുഖത്തു ഉമ്മ വെച്ചു കൊണ്ടിരുന്നു. ഞാൻ എന്റെയും ശ്രീയുടെയും പ്രണയ നിമിഷങ്ങളിലേക് എന്റെ മനസ് പറന്നു ഉയർന്നു. അവളും ആയുള്ള ഓരോ നിമിഷങ്ങൾ എന്റെ കൺമുമ്പിൽ കാണാൻ എനിക്ക് കഴിയുന്നുണ്ടായിരുന്നു. പെട്ടന്ന് എന്റെ തോളിൽ ഒരു കൈ വന്നു പതിച്ചു. അത് ശ്യാം ആയിരുന്നു.

” അഭി നീ എന്താ ഇങ്ങനെ തുടങ്ങുന്നെ. എടാ അവർക്ക് ദൈവം അത്രയും ആയുസ്സ് കൊടുത്തോളു. നീന്നെ ഇങ്ങനെ കണ്ടട്ട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല അഭി”

” എന്നാലും എന്റെ ശ്രീ, അവളെ മറക്കാൻ ഈ ജന്മത്തു എന്നെ കൊണ്ട് സാധിക്കില്ല “

” നീ എല്ലാം മറക്കണം, നിനക്ക് വയസ് 20 ആയിട്ടുള്ളു ഇനിയും ജീവിതം മുൻപിൽ ഉണ്ട് എല്ലാം മറക്കണം മറന്നേ പറ്റു “

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025