Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ജീവിതം 5

എന്നെ കൊണ്ട് കഴിയുമോ എന്ന് എനിക്ക് അറിയില്ല ശ്യാം……. അവളെ മറക്കാൻ…. അത്രയും ഞാൻ അവളെ സ്നേഹിച്ചു…. ദൈവം എന്തിനാ ഈ ക്രൂരത എന്നോട് കാണിച്ചത്… “

” അഭി വാ നമുക്ക് പോയി ഭക്ഷണം കഴികാം “

” എനിക്ക് വേണ്ട നീ പോയിട്ട് വാ “

” പറ്റില്ല എന്റെ ഒപ്പം വന്നേ പറ്റു ഇത് ഇപ്പൊ എത്ര ദിവസായി നേരാവണ്ണം വല്ലതും കഴിച്ചട്ടു…..വാ അഭി….. “

അവൻ എന്നേം കൊണ്ട് മെസ്സിലേക് നടന്നു, പക്ഷെ എനിക്ക് ഒന്നും കഴിക്കാൻ തോന്നുന്നുണ്ടായില്ല.. പക്ഷെ അവൻ നിർബന്ധിച്ചു കഴിപ്പിച്ചു.

പിന്നീട് അങ്ങോട്ട്‌ അവൻ ആയിരുന്നു എനിക്ക് കൂട്ട്, എന്റെ ഓരോ കാര്യത്തിലും അവന് പ്രതേകം ശ്രദ്ധ ഉണ്ടായിരുന്നു. വീട്ടിലേക് പോകുമ്പോഴും അവൻ ഉണ്ടായിരുന്നു എന്റെ കൂടെ. ശ്രീയെ ഞാൻ മനസ്സിൽ കുഴിച്ചു മൂടി.

അവളെ കുറിച്ചുള്ള ഓർമ്മകൾ എന്റെ മനസ്സിൽ നിന്നും പടി ഇറങ്ങി…. കോളേജിലെ ഓരോ പരിപാടിയിലും അവൻ എന്നെ നിർബന്ധിച്ചു പങ്കിടുപ്പിച്ചു.. ഞാൻ പതിയെ പഴയ അഭി ആയി മാറുകയായിരുന്നു. അല്ല ശ്യാം എന്നെ മാറ്റി എടുക്കുകയായിരുന്നു. അവൻ ആണ് എന്റെ ജീവിതം പഴയതു പോലെ ആക്കിയത്.

ശ്യാം ഒന്ന് മുതൽ എന്റെ ഒപ്പം കൂടിയവൻ ആണ് എന്റെ ജീവിതത്തിൽ അവൻ അറിയാത്ത ഒരു രഹസ്യവും ഇപ്പോൾ ഇല്ല. അവന്റെ വീട്ടിൽ അച്ഛൻ അമ്മ 2 അനിയത്തിമാർ ഇത്രയും ആയിരുന്നു അവന്റെ കുടുംബം. അവന്റെ അച്ഛൻ കുറെ കഷ്ടപ്പെട്ടാണ് അവനെ പഠിപ്പിക്കുന്നത്.

അങ്ങിനെ ലാസ്റ്റ് ഇയർ ആയി കഴിഞ്ഞ സെമസ്റ്റർ എല്ലാം തരക്കേടില്ലാതെ ഞാനും അവനും പാസ്സ് ആയി. പക്ഷെ പെട്ടന്ന് ആയിരുന്നു അത് സംഭവിച്ചത്. ശ്യാമിന്റെ അച്ഛന് ഒരു സ്ട്രോക്ക് അതോടെ അച്ഛൻ തളർന്നു കിടപ്പായി. അവന് വേറെ വഴി ഇല്ലാണ്ട് പഠനം നിത്തേണ്ടി വന്നു. അതോടെ ആ ഹോസ്റ്റൽ റൂമിൽ ഞാൻ തനിച്ചായി. വീണ്ടും ഞാനും ഈ ജീവിതത്തിൽ ഒറ്റപെട്ടു. എന്റെ മനസിലേക്ക് പഴയ ഓർമ്മകൾ പിന്നയും കയറി വരാൻ തുടങ്ങി. വീണ്ടും ഞാൻ പഴയ അവസ്ഥയിലേക്ക് എത്തി. ശ്രീ എന്റെ കുഞ്ഞ്.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025