Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫെമിനിസം

അവൾ ഉടനെ തന്നെ ആ ഗ്ലാസിൽ പകുതി പാല് കുടിച്ചിട്ട് എനിക്ക് നേരെ നീട്ടി. ഞാൻ അത് സന്തോഷത്തോടെ കുടിച്ചു. ഞാൻ നോക്കുമ്പോൾ അവളുടെ ചുണ്ടിന് മുകളിൽ മീശ പോലെ പാല് പറ്റി പിടിച്ചിരിക്കുന്നു. ഞാൻ അവളുടെ പിൻകഴുത്തിൽ പിടിച്ച് അടുപ്പിച്ച് അത് നക്കിയെടുത്തു. പെട്ടെന്നുള്ള പ്രവർത്തിയിൽ അവൾ ഞെട്ടി പുറകോട്ട് മാറി.

ഞാൻ : ” നീ കുടിച്ചതിന്റെ ബാക്കിയും കുടിച്ചു നിന്റെ എച്ചിലും നക്കിയെടുത്തു പോരെ ”

നയന : ” ഹ്മ്മ് മോന്റെ ഉദ്ദേശം എനിക്ക് മനസിലായി”

ഞാൻ : ” ആ അത് തന്നെ പിന്നെ ആദ്യ രാത്രിയിൽ വേറെന്ത് ഉദ്ദേശം. വാടി ഇവിടെ കിടക്ക് ”

നയന : ” നടക്കില്ല മോനെ ”

ഞാൻ അത്ഭുതപ്പെട്ടു

ഞാൻ : ” എന്ത്‌ നടക്കില്ല എന്ന് ”

നയന : ” ഏട്ടന്റെ ഉദ്ദേശം ”

ഞാൻ : ” നീ എന്തൊക്കെയാടി ഈ പറയുന്നേ ”

നയന : ” ഞാൻ തമാശ പറഞ്ഞതല്ല. ഇന്ന് നടക്കില്ല ”

ഞാൻ : ” എന്ത് പറ്റി എന്തെങ്കിലും ആരോഗ്യ പ്രശ്നം ഉണ്ടോ ”

നയന : ” ആരോഗ്യ പ്രശ്നം ഒന്നുമില്ല. എനിക്ക് ഇന്ന് താല്പര്യം ഇല്ല അതുകൊണ്ട് നടക്കില്ല ”

ഞാൻ ആകെ കിളിപോയ അവസ്ഥയിൽ ആയി. ഈ പെണ്ണിന് ഇതെന്ത് പറ്റി. ആദ്യരാത്രിയിൽ ഇങ്ങനെ പച്ചയ്ക്ക് നിരാശപ്പെടുത്താമോ ഭർത്താവിനെ. ഇതിപ്പോ ഇവൾ ഇന്ന് ഒന്ന് റസ്റ്റ്‌ താ ചേട്ടാ എന്ന് ചോദിച്ചിരുന്നെങ്കിൽ കുഴപ്പം ഇല്ലായിരുന്നു ഇതൊരുമാതിരി എന്നെ വെറും മണ്ടൻ ആക്കുന്ന പോലെ. എന്തൊക്കെ പ്രതീക്ഷകൾ ആയിരുന്നു. പോരാത്തതിന് കുട്ടിനിക്കറും കുഞ്ഞുടുപ്പും ഇട്ടു വന്ന് ഇവൾ എന്നെ മൂഡ് ആക്കുകയും ചെയ്തു. ഉണ്ണാൻ വിളിച്ചിരുത്തിയിട്ട് ചോർ ഇല്ലെന്ന് പറയുന്ന പോലെ. എന്റെ മനസ്സിൽ നിരാശയും ദേഷ്യവും ഒക്കെ വന്നു. എന്റെ മുഖം വലിഞ്ഞു മുറുകി. അവൾ ആണെങ്കിൽ ഒരു കൂസലും ഇല്ലാതെ എന്റെ മുന്നിൽ നിന്ന് ചിരിക്കുന്നു. ദേഷ്യം നിയന്ത്രിക്കാൻ ആയി ഞാൻ അവളെ നോക്കാതെ ജനലിന്റെ അവിടെ പോയി തിരിഞ്ഞു നിന്നു.

നയന : ” എന്റെ പൊന്ന് ഏട്ടാ ദേഷ്യം പിടിച്ചിട്ട് കാര്യം ഒന്നുമില്ല. എനിക്ക് ഇപ്പൊ ഇഷ്ടമില്ല. ഏട്ടൻ എന്തൊക്കെ പറഞ്ഞാലും എനിക്ക് സമ്മതമില്ല. ”

ഞാൻ ദേഷ്യം കടിച്ചു പിടിച്ച് വളരെ ശാന്തൻ ആയി അവളോട്‌ സംസാരിക്കാൻ തുടങ്ങി

ഞാൻ : ” എടി ഞാൻ കുറെ ആശിച്ചു വന്നതാ. നിനക്ക് എന്താ പ്രശ്നം എന്നെങ്കിലും പറ ”

നയന : ” എനിക്ക് അങ്ങനെ പ്രശ്നം ഒന്നുമില്ല. ഇന്ന് താല്പര്യം ഇല്ല അത്രതന്നെ “. അവൾ ഒരു കൂസലും ഇല്ലാതെ പറഞ്ഞു.

ഞാൻ പതഞ്ഞു പൊന്തിയ ദേഷ്യം എങ്ങനെയോ നിയന്ത്രിച്ചു. ഞാൻ അവളിൽ നിന്ന് നോട്ടം മാറ്റി.

നയന : ” ഈ ആണുങ്ങൾക്ക് ഒരു വിചാരം ഉണ്ട്. അവർ എപ്പോ വന്ന് ചോദിച്ചാലും കാലകത്തി കൊടുക്കാൻ ഉള്ള ഉപകരണം ആണ് ഭാര്യ എന്ന്.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025