Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫെമിനിസം

നിമിഷങ്ങൾക്ക് ഒരു ഇടവേള വന്നു. ഞങ്ങൾ രണ്ടും ഓരോ കോഫി പറഞ്ഞു.

കോഫി നുണഞ്ഞു കൊണ്ട് നയന എന്നെ നോക്കി ചിരിച്ചു. അവളുടെ നുണക്കുഴി കവിളിൽ ഒന്ന് പിടിച്ചുമ്മ വയ്ക്കാൻ തോന്നിയെങ്കിലും ഞാൻ അടങ്ങി ഇരുന്നു.

നയന : ” ഏട്ടാ എനിക്കും ഇഷ്ടമാ ഏട്ടനെ. ഫോട്ടോ കണ്ടപ്പോൾ മുതൽ…. ” നാണം കൊണ്ട് തലകുനിച്ച് അവൾ പറഞ്ഞൊപ്പിച്ചു.

എനിക്ക് ഒരേ സമയം സന്തോഷവും ആശ്ചര്യവും വന്നു. എന്നിട്ടാണോ പെണ്ണെ ഇന്നലെ നീ വലിയ ഫെമിനിസം വിളമ്പിയത്. ഞാൻ മനസ്സിൽ ഓർത്തു. അല്ല അവൾ ചോദിക്കേണ്ടതല്ലേ ചോദിച്ചുള്ളൂ.

ഞാൻ അവളുടെ കയ്യിൽ വിരൽ കോർത്തു. ആദ്യം അവൾ ഒന്ന് ഞെട്ടി കയ്യ് വലിച്ചെങ്കിലും പെട്ടെന്ന് തന്നെ അവൾ എന്റെ കയ്യിൽ പിടിച്ചു. ഞങ്ങൾ പരസ്പരം കൈ കോർത്തു പിടിച്ചു കണ്ണിൽ കണ്ണിൽ നോക്കി ഇരുന്നു.

****************************************************************************************************

പിന്നീട് വളരെ പെട്ടെന്നായിരുന്നു എല്ലാം. നിശ്ചയം ഇടിപിടീന്ന് നടന്നു അതുകഴിഞ്ഞു ഒരാഴ്ച്ച കഴിഞ്ഞപ്പോൾ തന്നെ കല്യാണം. ഇതിനിടയിൽ ഞാനും അവളും ഫോണിലൂടെയും നേരിട്ടും ഒക്കെ സംസാരിക്കുന്നതും കാണുന്നതും പതിവായിരുന്നു. ഞങ്ങൾ വളരെ അടുത്തു. ഇപ്പൊ പരസ്പരം പറയാത്ത കാര്യങ്ങൾ ഒന്നുമില്ല. എന്നോട് മാത്രമല്ല സ്വതിയോടും നയന വളരെ അടുത്തു ഇപ്പൊ അവര് രണ്ടു പേരും ഉറ്റസുഹൃത്തുക്കൾ ആയി.

അങ്ങനെ കല്യാണം ഒക്കെ കഴിഞ്ഞു ഞാൻ കാത്തിരുന്ന ആദ്യ രാത്രി എത്തി. എനിക്ക് തീരെ ക്ഷമ നശിച്ചു. എങ്ങനെ എങ്കിലും ബന്ധുക്കൾ ഒക്കെ പോയിട്ട് അവളെയും കൊണ്ട് മുറിയിൽ കേറി വാതിൽ അടച്ചാൽ മതിയെന്നാണ് എനിക്ക്. പെണ്ണിന് പക്ഷെ ധൃതി ഒന്നുമില്ല അവൾ എല്ലാരോടും കുശലം പറഞ്ഞ് ഇരിക്കുകയാണ്. ഞാൻ അവളെ കാണിക്കാൻ വേണ്ടി തന്നെ നടന്ന് എന്റെ റൂമിൽ കയറി. അവൾ അത് കണ്ടു. ഇപ്പൊ തന്നെ വരും എന്ന് എനിക്ക് തോന്നി. ഞാൻ കുറച്ച് നേരം നോക്കിയിട്ടും അവളെ കണ്ടില്ല. അവളെ കാണാതെ പുറത്തേക്ക് തലയിട്ട് എത്തി നോക്കുമ്പോ കാണുന്നത് അമ്മയെ ആണ്.

“എന്താടാ ”

“ഏയ് ഒന്നുമില്ല അമ്മേ ”

ഞാൻ വീണ്ടും മുറിയിലേക്ക് കയറി. കുറച്ച് നേരം കൂടി കഴിഞ്ഞപ്പോ അവൾ വന്നു. ഞാൻ ഒരു വെള്ള ഷർട്ടും മുണ്ടുമാണ് വേഷം. അവൾ ഒരു സെറ്റ് സാരി ആണ് ഉടുത്തിരുന്നത്. സർവ്വാലങ്കാരവിഭൂഷിണിയായ അവളുടെ രൂപം കണ്ടതും എന്റെ കുട്ടൻ കയറു പൊട്ടിക്കാൻ തുടങ്ങി. അവളുടെ കയ്യിൽ ഒരു ഗ്ലാസ്‌ പാലുമുണ്ട്. അവൾ അകത്തേയ്ക്ക് കയറി നാണത്തോടെ വന്ന് പാല് ടേബിളിൽ വച്ചു. എന്നിട്ട് അവൾ എന്നേ നോക്കി ചിരിച്ചു.

നയന : ” ഏട്ടാ എനിക്ക് ഈ സെറ്റ് ഉടുത്ത് കിടന്നൊന്നും ശീലമില്ല. ഞാൻ ഡ്രസ്സ്‌ മാറുവാ ”

ഞാൻ : ” ശെരി മാറിക്കോ ”

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025