Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതം സാക്ഷി – തുടക്കം

ഒന്ന് രണ്ടു പേര് വന്നപ്പോള്‍ കാഷിലെക്ക് മാറിയെങ്കിലും അനിത അന്ന് മുഴുവനും ഫോണിലായിരുന്നു . ഒന്ന് രണ്ടു പേര്‍ റേറ്റും മറ്റും ചോദിച്ചെങ്കിലും ആശ്വാസകരമല്ല

വൈകിട്ട് അവള്‍ അത്താഴത്തിനു ഇരുന്നപ്പോള്‍ വന്ന ഓഫറിനെ പറ്റി സംസാരിച്ചു

‘ നല്ലതാണല്ലോടി അനീ … നീയൊന്നു ട്രൈ ചെയ്യ്‌ .. സാലറിയും കൂടില്ലേ ?’

” വേണ്ടച്ചാ ….അമ്മയെ കൊണ്ടതോന്നും പറ്റില്ല …അമ്മെ മാനേജര്‍ പോസ്റ്റിനു ടെന്‍ഷന്‍ കൂടുതലാ ….അവരു പറയുന്ന ടാര്‍ഗറ്റ് ആയില്ലേല്‍ ജോലിയും പോകും ”

” അതെന്നടാ ….നിന്‍റെ മമ്മിയും മാനേജര്‍ അല്ലെ … അവള്‍ ഈസിയയിട്ടാണല്ലോ ടാര്‍ഗറ്റ് എല്ലാം ചെയ്യുന്നേ ”

അനിത ചോദിച്ചപ്പോള്‍ ദീപു പിന്നൊന്നും പറഞ്ഞില്ല

രാവിലെ മുറ്റം അടിച്ചു കൊണ്ടിരുന്നപ്പോള്‍ ജെസി വീടിന്‍റെ സൈഡില്‍ വന്നു നിന്നു

‘ എടി അനീ ‘

” ങാ …ഞാന്‍ നിന്നെ ഒന്ന് കാണാന്‍ വേണ്ടി ഇരിക്കുവായിരുന്നു ” അനിത മതിലിന്‍റെ അടുത്തേക്ക് ചെന്നു . മതില്‍ എന്ന് പറഞ്ഞാല്‍ വലിയ മതിലോന്നും അല്ല …അതിര്‍ത്തി ഒന്നരയടി പൊക്കത്തില്‍ തിരിച്ചിരിക്കുന്നു …പക്ഷെ രണ്ടു വീടിനും കൂടി വലിയ മതില്‍ പണ്ട് കെട്ടിയതുണ്ട് .. ഒരു ഗേറ്റും ..അത് രണ്ടു വീട്ടുകാര്‍ക്കും കൂടിയാണ് … അത് കഴിഞ്ഞു രണ്ടായി രണ്ടു വീട്ടിലേക്കും തിരിയുന്നു

” ഹും .. നീ ട്രൈ ചെയ്യുന്നുണ്ടോ അനീ ….വേണ്ട ….നിന്നെ കൊണ്ട് താങ്ങാന്‍ പറ്റുന്നതല്ല ഈ റിസ്കൊന്നും”

” ഓ …പുന്നാര മകന്‍ രാവിലെ തന്നെ വാര്‍ത്ത‍ അറിയിച്ചോ ?”

” ഹ ഹ ….അവനിന്നലെ തന്നെ വിളിച്ചു പറഞ്ഞു ..ഞാന്‍ .HO യിലേക്ക് വിളിച്ചപ്പോള്‍ അവര്‍ക്കും താല്പര്യമുണ്ട് ..പക്ഷെ ”

‘ പക്ഷെ …എന്താടി … കുറച്ചു കഷ്ടപെടണം ..അതല്ലേ ഉള്ളൂ …കടമെല്ലാം തീര്‍ക്കാം …കൊച്ചിന്റെ പഠിത്തം തീരുന്ന വരെ ദീപൂന് ഒരു ജോലി കിട്ടിയാലും പിടിച്ചു നില്‍ക്കണമെന്നാ എന്‍റെ ആഗ്രഹം ”

” ഞാനൊന്നും പറയുന്നില്ല അനീ …നിന്‍റെ ഇഷ്ടം …പക്ഷെ എനിക്ക് താല്പര്യം ഇല്ലാന്ന് മാത്രം പറയുന്നുള്ളൂ “

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025