Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതം സാക്ഷി – തുടക്കം

അന്‍വര്‍ സഫിയയുടെ കൂടെ അകത്തേക്ക് പോയതും അനിത കോളിലേക്ക് നീങ്ങി .

ഹക്കിം സാറിനു വേണ്ട ഡീറ്റെയില്‍ കൊടുത്തിട്ട് അനിത ഫാക്സ് ഓണ്‍ ചെയ്തു . ആ പേപ്പര്‍ സഫിയ സൈന്‍ ചെയ്തിട്ട് സീലും അടിച്ചു തിരികെ ഫാക്സ് ചെയ്യണം . അതിനായി പേപ്പര്‍ എടുത്തോണ്ട് സഫിയയുടെ കാബിന്‍ തുറന്ന അനിത ഞെട്ടി

കറുത്ത തട്ടത്തിന് കീഴെ എസിയിലും വിയര്‍ത്ത മുഖവുമായി സഫിയ . അവള്‍ ചെയറില്‍ ഇരിക്കുവാണ് . അന്‍വര്‍ അവളുടെ ചെയറിന് അരികെ നില്‍ക്കുന്നുണ്ട് …ജീന്‍സ് തുറന്നു അവന്‍റെ മുഴുത്ത കുണ്ണ സഫിയയുടെ കയ്യിലിരിക്കുന്നു …സഫിയയുടെ വായിലൂടെ തുപ്പല്‍ ഒലിക്കുന്നുണ്ട്…. സാരിത്തുമ്പ്‌ കാണാനില്ല …ബ്ലൌസ് തുറന്നു വിടര്‍ത്തി ബ്രാ മേലേക്ക് കയറ്റി വെച്ചിരിക്കുന്നു . വെളുത്തു കൊഴുത്ത മുലയിലാണ് അന്‍വറിന്റെ കൈ … സഫിയയുടെ മുഖത്തെ കുരു ഒന്ന് കൂടി ചുമന്നു പൊട്ടാറായി നില്‍ക്കുന്നു

” പ്ലീസ് ഗെറ്റ് ഔട്ട്‌ ‘ ഡെസ്കില്‍ അടിച്ചു അലറിയ ശബ്ദം കേട്ടു അനിത ഞെട്ടി ..

മുഖം കുനിച്ചു അവള്‍ പുറത്തേക്ക് നടന്നു …നേരെ വാഷ് റൂമില്‍ കയറി മുഖം കഴുകിയിട്ടും വിറവല്‍ മാറിയില്ല …. ഭിത്തിയില്‍ ചാരി നിന്ന് കിതച്ചു പോയി ….സഫിയ ….അവള്‍ ഈ സമയത്ത് …അതും ഓഫീസില്‍ …അവളുടെ കാമുകനോ മറ്റോ ആണോ അവന്‍ ….അവളെ കാണാന്‍ തന്നെ വന്നതാവും അവന്‍ …..

അനിത പുറത്തേക്കു വന്നതും അന്‍വര്‍ കാബിനില്‍ നിന്നിറങ്ങിയതും ഒന്നിച്ചായിരുന്നു .

അവനൊന്നു ചിരിച്ചെങ്കിലും അനിതക്ക് ചിരിക്കാന്‍ ആയില്ല …

അന്‍വര്‍ അവളുടെ മുന്നിലേ ചെയറില്‍ ഇരുന്നു , പേഴ്സ് തുറന്നു ഒരു ചെക്ക് ലീഫെടുത്തു എമൌണ്ട് എഴുതി അവള്‍ക്കു നീട്ടി ….അഞ്ചു ലക്ഷം രൂപ ….

ഈശ്വരാ …ഈ തുക തന്‍റെ കെയറോഫില്‍ ആയിരുന്നേല്‍ ഇന്‍സെന്റീവ് ആയി നല്ലൊരു തുക കിട്ടിയേനെ … എത്ര മാസത്തേക്ക് ആണോ അതിന്റെ ഇന്ട്രെസ്ടിന്‍റെ ഒരു ശതമാനം അവള്‍ക്ക് കിട്ടും …ഇതിപ്പോ

അനിത റെസീപ്റ്റ് എഴുതി , ഒപ്പിടിക്കാനുള്ള സ്ഥലം കാണിച്ചു കൊടുക്കുമ്പോള്‍ അന്‍വറിന്റെ നോട്ടം അവളുടെ അഴകൊത്ത വയറില്‍ ആയിരുന്നു …എന്ത് കൊണ്ടോ അനിതക്ക് അത് മറക്കണം എന്ന് തോന്നിയില്ല

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025