Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൈല, ലിയോണ, അലീഷ

പക്ഷെ യഥാർത്ഥത്തിൽ അതൊരു പൂർണ്ണ ആലിംഗനം ആയിരുന്നു. അവളുടെ കഴുത്തിൽ ഞാൻ ചുറ്റിപിടിച്ചു അവളുടെ മുഴുത്ത മുലകൾ എന്റെ നെഞ്ചിലും വയറിലും അമർന്നു. അവളും ഏതോ ഉൾപ്രേരണ കൊണ്ട് എന്നെ കെട്ടിപിടിച്ചു. കളിച്ചു ചിരിച്ച് കുസൃതി കളിയാടി നിന്ന അവളുടെ മുഖത്ത് ഇപ്പൊ മറ്റെന്തോ വികാരം ആണ്.

 

എന്റെ അരക്കെട്ടിൽ ചെറിയ ചലനം അത് അവളുടെ വയറ്റിൽ കുത്തുന്നുണ്ടോ. ദൈവമേ അവൾ അറിയരുതേ. ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി. ഒരു ചുംബനത്തിലേക്ക് ഞങ്ങൾ അടുക്കുകയാണോ എന്ന് എനിക്ക് തോന്നി. അവളുടെ വിറയ്ക്കുന്ന ചുണ്ടുകളിലേക്ക് എന്റെ ചുണ്ടുകൾ അടുത്തടുത്ത് വന്നു. അവൾ അത് ആഗ്രഹിക്കുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല പക്ഷെ എനിക്ക് കൊതിയുണ്ട്. പക്ഷെ എന്റെ ധൈര്യം ഇല്ലായ്മ. ഞാൻ തല പുറകിലേക്ക് വലിച്ചു.

 

എന്നാൽ അവൾ മുന്നോട്ട് വന്ന് എന്റെ ചുണ്ടിൽ മുത്തമിട്ടു. അതോടെ ഞാനും അവളെ ഉമ്മ വച്ചു. ഒരു 10 സെക്കന്റ്‌ ഞങ്ങൾ പരസ്പരം ചുണ്ടുകൾ ചപ്പി. പെട്ടെന്ന് ഞങ്ങൾക് പരിസരബോധം വന്നു. ഞങ്ങളുടെ ചുണ്ടുകൾ വേർപെട്ടു. പരസ്പരം മുഖത്ത് നോക്കാൻ ഞങ്ങൾക്ക് ചമ്മൽ ആയിപോയി. ഞങ്ങളുടെ ചമ്മൽ അങ്ങനെ അധികം നേരെ നിന്നില്ല കാരണം ഒരു തിര വന്നു ഞങ്ങളെ എടുത്ത് കരയ്ക്കിട്ടു. ഞങ്ങൾ രണ്ടും കരയിൽ മണ്ണിൽ കിടന്നു.

 

ഞാൻ : ” ആകെ മണ്ണ് ആയല്ലോ ”

ലിയോണ : ” നമുക്ക് പോയാലോ ജയ് ”

ഞങ്ങൾ മണ്ണൊക്കെ കഴുകി കളഞ്ഞു. ഞങ്ങൾ അവളുടെ ബൈക്കിൽ തന്നെ തിരിച്ചു പോയി. എന്റെ വീടിന്റെ മുന്നിൽ അവൾ നിർത്തി പക്ഷെ പതിവിന് വിപരീതം ആയി അവളും അവിടെ ഇറങ്ങി.

 

ഞാൻ : ” വീട്ടിൽ പോകുന്നില്ലേ ”

ലിയോണ : ” ഒന്ന് നോക്കട്ടെ ജയ് ടെ വീട് ”

ഞാൻ : ” അങ്ങനെ കാണാൻ ഒന്നുമില്ല. ഞാൻ ഒറ്റയ്ക്ക് അല്ലെ അതുകൊണ്ട് വൃത്തി ഒന്നും ഇല്ല ”

ലിയോണ : ” ഓ ഞാനൊന്ന് നോക്കട്ടെ ”

 

ഞാൻ വാതിൽ തുറന്ന് കൊടുത്തു. ഞങ്ങൾ രണ്ടും അകത്തേക്ക് കയറി. അകത്തേക്ക് കയറി കഴിഞ്ഞതും അവൾ ഡോർ അടച്ചിട്ട് എന്നെ കെട്ടിപിടിച്ചു. ഞാൻ പെട്ടെന്ന് ഒന്ന് ഞെട്ടി എങ്കിലും ഞാൻ അവളുടെ മുലയിൽ ചാരി നിന്നു.

ലിയോണ : ” ജയ് എന്താണെന്ന് അറിയില്ലെടാ എനിക്ക് നിന്നോട് ഒരു ഇഷ്ടം ഒക്കെ തോന്നുന്നു”

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025