Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൈല, ലിയോണ, അലീഷ

 

നില്ല് നില്ല് ഞാൻ ഇതെങ്ങോട്ടാ ആലോചിച്ചു പോകുന്നത്. ഒരു പക്ഷെ ആ പെണ്ണുങ്ങളോട് അവൾ ചുമ്മാ പറഞ്ഞത് ആണെങ്കിലോ. വെറുതെ അവരുടെ ശല്യം ഒഴിവാക്കാൻ പറഞ്ഞതാണെങ്കിലോ. അങ്ങനെയും ആകാം കാരണം എന്റെ ഈ രൂപത്തിനോട് അവൾക്ക് പ്രേമം തോന്നേണ്ട ഒരു കാര്യവും ഇല്ല. ഞാൻ വെറുതെ എന്റെ ആഗ്രഹങ്ങൾ എല്ലാം പിടിച്ചു കടിഞ്ഞാൺ ഇട്ടു. ഒന്നും ആഗ്രഹിച്ചില്ലെങ്കിൽ ദുഖിക്കേണ്ട.

 

വൈകുന്നേരം വരെ ജോലി ചെയ്തിട്ട് പതിവ് പോലെ വൈകുന്നേരം അവളുടെ ബുള്ളറ്റിൽ ഓഫീസിൽ നിന്ന് ഇറങ്ങി. നേരെ പോയത് ബീച്ചിലേക്ക് ആണ്. ബീച്ചിൽ ചെന്നു വണ്ടി ഒതുക്കി.

 

എത്ര കണ്ടാലും മതിവരാത്ത ഒരു കാഴ്ച്ച അതാണ് കടൽ. പലപ്പോഴും കടലിന്റെ തീരത്ത് നിക്കുമ്പോൾ കടൽ നമ്മളെ അങ്ങോട്ട് ആകർഷിക്കുന്നത് പോലെ തോന്നും.

 

ലിയോണ എന്റെ കയ്യിൽ പിടിച്ചുകൊണ്ടു കടൽ തീരത്തേക്ക് നടന്നു. ആരെങ്കിലും കണ്ടാൽ എന്ത് കരുതും. ആ ചേച്ചിയും അനിയനും ആണെന്ന് കരുത്തുമായിരിക്കും. ആൾക്കാർ എന്തും വിചാരിക്കട്ടെ എനിക്കെന്താ.

 

ഞാൻ ലിയോണയെ ഒന്ന് അളന്നു നോക്കി. എന്ത് സുന്ദരി ആണ് ഇവൾ. നല്ല ഉയരം ഉള്ളത് കൊണ്ടാണ് അവളുടെ അവയവങ്ങളുടെ വലിപ്പം നമുക്ക് തോന്നാത്തത്. ഞാൻ കണ്ണുകൾ കൊണ്ട് അവളെ ഒന്ന് നഗ്നയാക്കി ആലോചിച്ചു.

 

എത്രയായിരിക്കും അവളുടെ ബ്രാ സൈസ്. നാല്പത് അല്ല നാല്പത്തി രണ്ടോ അതോ മുപ്പത്തി എട്ടോ ആവോ ഊഹിക്കാൻ പറ്റുന്നില്ല. എന്തായാലും മുഴുത്ത് നല്ല രണ്ട് ഉണ്ടകൾ ഉണ്ട് നെഞ്ചിൽ. ചന്തികൾ അതിലും കേമം.

 

ലിയോണ : ” എന്താണ് മോനെ വല്ലാത്ത നോട്ടം ”

ഞാൻ : ” ഏയ് ഒന്നുമില്ല ”

ലിയോണ : ” എനിക്ക് എല്ലാം മനസ്സിലാകുന്നുണ്ട് കേട്ടോ ”

ഞാൻ ചമ്മി നാറി. വിഷയം മാറ്റിയേക്കാം എന്ന് എനിക്ക് തോന്നി.

ഞാൻ : ” ആരെങ്കിലും നമ്മളെ കണ്ടാൽ ചേച്ചിയും അനിയനും ആണെന്ന് കരുതും ”

 

ലിയോണ : ” ആരെങ്കിലും എന്തെങ്കിലും കരുതട്ടെ നമുക്ക് എന്താ. ബാ നമുക്ക് തിരയിൽ പോയി കാൽ നനയ്ക്കാം ”

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025