Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൈല, ലിയോണ, അലീഷ

 

ലിയോണ : ” അടിപൊളി ഞാനും അവിടെയാ. ഏതാ ഹൌസ് നമ്പർ ”

 

ഞാൻ : ” 16 ”

 

ലിയോണ : ” കൊള്ളാം ഞാൻ 21. അഞ്ചു വീട് മാത്രം അകലെ ആയിട്ട് ഇത്രയും നാൾ അറിഞ്ഞില്ലല്ലോ മാഷേ ”

 

ഞാൻ : ” ഓ ഞാൻ അങ്ങനെ പുറത്തോട്ട് ഇറങ്ങാറില്ല ”

 

ലിയോണ : ” വിരോധം ഇല്ലെങ്കിൽ എന്റെ കൂടെ വരാം കേട്ടോ ”

 

ഞാൻ ഒന്ന് ആലോചിച്ചു നിന്നു. പിന്നെ എന്തിനാണ് മടിക്കുന്നത്. നോ പ്രോബ്ലം. ഞാൻ സമ്മതിച്ചു. അവളുടെ ബൈക്കിൽ ഞാൻ കേറാൻ ചെന്നു. സത്യത്തിൽ നേരിട്ട് കാൽ പൊക്കി ആ ഭീമൻ ബൈക്കിൽ കേറാൻ എനിക്ക് പറ്റില്ല. അതുകൊണ്ട് ഫുട്റെസ്റ്റിൽ കാൽ ചവിട്ടി അവളുടെ തോളിൽ പിടിച്ചാണ് ഞാൻ അതിലേക്ക് കയറിയത്. അവളുടെ മുഖത്തു പക്ഷെ ഒരു പുച്ഛമോ ചിരിയോ ഒന്നുമില്ല. എന്റെ പൊക്കം കാണുമ്പൊൾ തന്നെ ചിലർ അടക്കിപ്പിടിച്ചു ചിരിക്കും. എന്റെ മുന്നിൽ ആരും പ്രകടിപ്പിക്കാതെ ഇരിക്കും എങ്കിലും ഞാൻ ആയാസപ്പെട്ട് എന്തെങ്കിലും ചെയ്യുമ്പോൾ ചിലർ എന്നെ പുച്ഛത്തോടെയോ സഹതാപത്തോടെയോ നോക്കാറുണ്ട്. അത് മനുഷ്യരുടെ ഒരു സ്വത സിദ്ധ ചോതന ആണോ. അറിയില്ല. പക്ഷെ ഈ പെൺകുട്ടി തീർത്തും വ്യത്യസ്ത ആണ്. ഒരു നോട്ടം കൊണ്ട് പോലും എന്നെ നോവിക്കുന്നില്ല.

 

അവൾ എന്തൊക്കെയോ പറഞ്ഞു കൊണ്ട് വണ്ടി ഓടിച്ചു. ഞാൻ എല്ലാം കേട്ട് മറുപടി പറഞ്ഞു. എന്നെ എന്റെ അപ്പാർട്മെന്റിൽ വിട്ടിട്ട് അവൾ അന്ന് പോയി.

 

പിറ്റേ ദിവസം ഞാൻ കുളിച്ചു റെഡി ആയി ഓഫീസിലേക്ക് പോകാൻ ആയി ഇറങ്ങിയപ്പോൾ ദാ ബൈക്കുമായി എന്നെയും കാത്ത് അവൾ നിക്കുന്നു. ഞാൻ അവളെ കണ്ട് ചിരിച്ചു.

 

ലിയോണ : ” എന്നാൽ പോയാലോ ”

 

ഞാൻ : ” ലിയോണ ബുദ്ധിമുട്ട് ആവില്ലേ തനിക്ക് ”

 

ലിയോണ : ” എന്തോന്നാ മാഷേ ചുമ്മാ. കളിക്കാതെ പെട്ടന്ന് വാ ”

 

അവളുടെ മുന്നിൽ ചെന്നു നിക്കുമ്പോ ഞാൻ കഴുത്ത് ഒക്കെ ഓടിച്ചു മുകളിലേക്ക് നോക്കണം എന്നാലേ അവളുടെ മുഖത്ത് നോക്കി സംസാരിക്കാൻ പറ്റു. ലിയയോണയുടെ മുലകളുടെ താഴെ വരെ എനിക്ക് പൊക്കം ഉള്ളു. അവൾ 6അടി ഞാൻ 4.5 അടി അപ്പോപ്പിന്നെ നിങ്ങൾക്ക് ഊഹിക്കാമല്ലോ.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025