Kambikuttan Malayalam

Sex stories Kambikuttan kambikathakal

ലൈല, ലിയോണ, അലീഷ

 

ദൈവമേ ആറ് അടി ഉയരവും പത്ത് എഴുപത് കിലോ ഭാരവും, ബുള്ളറ്റ് ഓടിച്ചു നടക്കുകയും ഉണ്ടെന്നേ ഒള്ളു ഇവളുടെ മനസ്സ് എത്ര കുട്ടിത്തം നിറഞ്ഞതാണ് എന്ന് ഞാൻ അത്ഭുതപ്പെട്ടു.

 

ഞാൻ : ” ഹ താൻ പിണങ്ങല്ലേ ”

ലിയോണാ : ” എനിക്ക് പിണക്കൊന്നുമില്ല ”

ഞാൻ : ” എന്നാ ഒന്ന് രുചിച്ചു നോക്കുന്നോ ”

ലിയോണ : ” എന്ത് “. എന്റെ പ്ലേറ്റിൽ എന്തെങ്കിലും സ്പെഷ്യൽ ഉണ്ടോ എന്ന് ലിയോണ നോക്കി.

 

ഞാൻ : ” ഫുഡ്‌ ഒന്നും അല്ല. നേരത്തെ ഇഷ്ടം ആണെന്ന് പറഞ്ഞല്ലോ ഒരു സാധനം……. എന്റെ ബോഡി. ”

ലിയോണ : ” പോടാ പട്ടി “… അവൾ എന്നെ നോക്കി കൊഞ്ഞനം കുത്തി.

സത്യത്തിൽ ആദ്യമായിട്ടാണ് ലിയോണ എന്നെ പേര് അല്ലാതെ എടാ പോടാ എന്ന് വിളിക്കുന്നത്. അവിടം മുതൽ ഞങ്ങളുടെ സൗഹൃദം വേറെ തലത്തിലേക്ക് ഉയരുക ആയിരുന്നു.

 

ലിയോണ : ” ഇന്ന് വൈകിട്ട് എന്താ പരിപാടി ”

ഞാൻ : ” ഇന്നെന്നല്ല ഒരു വൈകുന്നേരവും ഒരു പരിപാടിയും ഇല്ലാത്ത ഒരുത്തൻ ആണ് ഞാൻ ”

 

ലിയോണ : ” എന്നാൽ നമുക്ക് ഇന്ന് ബീച്ചിൽ പോയാലോ ”

ഞാൻ : ” അതിനെന്താ പൊയ്ക്കളയാം ”

ഞങ്ങൾ അങ്ങനെ മിണ്ടിയും പറഞ്ഞും ഭക്ഷണം കഴിച്ച് എഴുന്നേറ്റു.

 

ഞങ്ങൾ ക്യാബിനിലേക്ക് നടന്നു പോയ്കൊണ്ടിരുന്നപ്പോൾ ഞങ്ങൾക്ക് എതിരെ രണ്ടു പേര് നടന്നു വരുന്നുണ്ടായിരുന്നു. ഞങ്ങളുടെ ഓഫീസിൽ ഉള്ള അർജുനും സതീഷും ആയിരുന്നു അത്. അവർ നടന്ന് ഞങ്ങളുടെ അടുത്ത് എത്തിയപ്പോൾ

അർജുൻ : ” എങ്ങോട്ടാ അമ്മയും മോനും കൂടെ ”

 

പറഞ്ഞ് കഴിഞ്ഞിട്ട് അർജുൻ ഒന്ന് ആക്കി ചിരിച്ചു. എന്നാൽ സതീഷ് അസ്വസ്ഥതയോടെ അർജുൻ നെ നോക്കി. ഞാൻ അത് കേട്ട് ഒന്ന് ചൂളി പോയി. എന്നാൽ ലിയോണ ഒരു പുച്ഛിച്ച ചിരി ചിരിച്ചു.

 

ലിയോണ : ” നിന്റെ അച്ഛന്റെ രണ്ടാം കെട്ടിന്. എന്താ നീയും പോരുന്നോ ”

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025