Kambikuttan Malayalam

Sex stories Kambikuttan kambikathakal

പദ്മയിൽ ആറാടി ഞാൻ 9

ഞാനപ്പോൾ അവളോട് :മനസ്സിൽ പ്രണയം വരുന്നതൊരിക്കലും തെറ്റല്ല,,,, എല്ലാരേയും സ്നേഹിക്കാനല്ലേ കർത്താവീശോമിശിഹായ തന്നെ പറഞ്ഞിട്ടുള്ളത്,,,, ഇപ്പോളെങ്കിലും നീ നിന്നിലെ മനസ്സിനെ അറിഞ്ഞതിനെ കർത്താവു നിന്നെ അനുഗ്രഹിക്കുന്നുണ്ടാവും

അപ്പോളവൾ :സ്നേഹം തോന്നുന്നതൊരിക്കലും തെറ്റല്ല,,,, മറിച്ചു ഒരാളോട് കാമം തോന്നുന്നത് അത് പൊറുക്കാനാവാത്ത തെറ്റാണ്

മറുപടിയായി ഞാൻ :സ്നേഹം ഉള്ള മനസ്സിന് കാമവും ഉണ്ടാവും,, നീ ഈ ഭൂമിയിലെ സസ്യജാലങ്ങളെ കണ്ടിട്ടില്ലേ,, അവക്ക് വേണ്ടിയാണു ഭൂമിയിൽ കാറ്റു വീശുന്നത്,,,, ആ കാറ്റു ഉണ്ടായാലേ ഭൂമിയിൽ പഴവർഗങ്ങൾ ഉണ്ടാവൂ,,,, ഈ ഭൂമി തന്നെ കാമത്തിന് സ്ഥാനം കൊടുക്കുമ്പോൾ പിന്നെ നിന്റെയുള്ളിൽ തോന്നുന്ന കാമത്തിന് എന്ത് തെറ്റാണുള്ളത്?

മറുപടിയായി അവളപ്പോൾ തിരുരൂപത്തെ നോക്കികൊണ്ട് എന്നോട് :ഉണ്ട് ദിലീ,,, കാമം പരിധിയിൽ വിട്ടാൽ കോപമാവും,,, ആ കോപം നാശവും,,, അതാണല്ലോ ഇപ്പോളിവിടെ സംഭവിച്ചതും

ഞാനപ്പോൾ :അതിനു എന്ത് സംഭവിച്ചൂന്നാ നീ പറയുന്നേ?

സെലിൻ :ദിലീനേ,,, ദിലിയെ വേറൊരു പെണ്ണ് മോഹിക്കുന്നതു പോലും എനിക്ക് സങ്കൽപ്പിക്കാൻ പറ്റില്ലാർന്നു,,,,അപ്പോൾ പിന്നെ ആ ദിലി എന്റെ മുന്നില് വെച്ചു ഒരു പെണ്ണുമായി കെട്ടിപിടിച്ചു നിൽക്കുന്നെ കണ്ടപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല ദിലീ,,,അതോണ്ടാ അതോണ്ടാ അന്നങ്ങനെ എല്ലാം ഉണ്ടായേ,,,, നീ എന്നെ ഉമ്മവച്ചതും ഒക്കെ

അത് കേട്ടപ്പോൾ ഞാൻ :അതിനു നീ മാത്രമല്ലല്ലോ തെറ്റുകാരി,,, ഈ ഞാനും അതിനുത്തരവാദിയല്ലേ?

അവളപ്പോൾ :നിനക്കോർമയുണ്ടോ ദിലീ,,, നമ്മുടെ യാകോളേജ് ടൈം,,, അന്നൊക്കെ കോളേജില് മുടങ്ങാതെ വന്നൊർന്നത് ഞാൻ നിന്നെ കാണാൻ വേണ്ടിയായിരുന്നു,,, നിന്നെ മാത്രം കാണാൻ,,,, ഓരോരോ ദിവസവും രാവിലെ എണീക്കുമ്പോൾ ഇന്നേതു ഡ്രസ്സിട്ട് നിന്റെ മുന്നില് വരാം എന്നാലോചിക്കും,,,, നിന്നെ കാണിക്കാൻ വേണ്ടി നല്ലോം അണിഞ്ഞൊരുങ്ങി നിന്റെ മുന്നില് വന്നു നിൽക്കും,,, അന്നൊരിക്കലും നീയെന്നെ ശ്രദ്ധിച്ചിട്ടു പോലും ഇല്ല,,,, അല്ലെ ദിലീ,,

ഞാനപ്പോൾ “”ഹ്മം “”എന്ന് മൂളുന്നു….

വീണ്ടും അവൾ :എന്നിരുന്നാലും എനിക്കന്നൊന്നും ഒരു വിഷമോം തോന്നിർന്നില്ല,,, പക്ഷെ പിന്നീട് ജൂനിയർ ആയി വന്ന ഒരു പെൺകുട്ടിയോട് നിനക്കാണേൽ വല്ലാത്ത പ്രേമവും,, അന്നൊക്കെ കോളേജിൽ വരുമ്പോൾ ഞാൻ പള്ളില് വന്നു കർത്താവിനോടിങ്ങനെ പറയും “എന്നെങ്കിലും ആ പെണ്ണ് നിന്നെ ഉപേക്ഷിച്ചു പോണെന്ന് “

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025