: ഒന്നും ഇല്ലേടാ… ഞാൻ ചുമ്മാ വിളിച്ചതാ. അമ്മയെ വിളിച്ചപ്പോൾ പറഞ്ഞിരുന്നു കാര്യങ്ങൾ ഒക്കെ.
: ഓഹ് അതോ…. വേറെ ഒന്നും പറഞ്ഞില്ലേ…
: എന്ത്…..
: എന്നെക്കുറിച്ച് ഒന്നും പറഞ്ഞില്ലേ…
: ഉം… പറഞ്ഞു പറഞ്ഞു…..പാവം അറിയുന്നില്ലല്ലോ കുറുക്കന്റെ കൈയ്യിൽ ആണ് താക്കോൽ കൊടുത്തത് എന്ന്…
: അപ്പൊ ഇയാൾ കോഴി ആവാൻ തീരുമാനിച്ചു അല്ലെ….
: വാ ഇങ്ങോട്ട്…. കാണിച്ചു തരാം ഞാൻ
: ആദ്യം മോള് പോയി കുളിച്ചൊരുങ്ങി നിൽക്ക്… ഞാൻ അപ്പോഴേക്കും വരാം ട്ടോ…
: ഈ പരിസരത്ത് കണ്ടുപോകരുത് നിന്നെ …. എന്ന ഞാൻ ഉദ്ദേശിച്ചത്…
: ഒന്ന് പോടി ലീ കുട്ടീ…… നിന്റെ അമ്മായിയമ്മ എന്റെ മോളെ പൊന്നുപോലെ നോക്കണേ അമലൂട്ടാ… എന്നും പറഞ്ഞിട്ടാ പോയത്.
: ആഹ് ബെസ്റ്റ് ആളോടാ പറഞ്ഞിട്ട് പോയത്…
: ലീ അല്ലെ അന്ന് പറഞ്ഞത് എല്ലാ സാഹചര്യവും ഒത്തുവന്നാൽ നോക്കാമെന്ന്…
: നോക്കാം എന്നല്ലല്ലോ പറഞ്ഞത്…. സാഹചര്യം വരട്ടെ അപ്പൊ നോക്കാം എന്നല്ലേ…
: അതിന്റെ രണ്ടിന്റെയും അർത്ഥം ഒന്ന് തന്നെയാ മോളേ….
: ആണോ….. ആ വെള്ളം അങ്ങ് വാങ്ങി വച്ചിട്ട് വന്നാ മതി കേട്ടോ…
: നീ സമയം കളയാതെ വേഗം പോയി കുളിക്ക് എന്റെ പെണ്ണേ….
ആഹ് പിന്നേ… കുളിച്ചിട്ട് മുടിയിൽ വെള്ള തോർത്തും ചുറ്റി നിക്കണേ…..നല്ല ലുക്കാണ് നിന്നെ അങ്ങനെ കാണാൻ..
: മൂത്ത് നിൽക്കുവാണല്ലോ സാറ്…. ഫോൺ വച്ചിട്ട് പോയേ…
: ആടി മുത്തേ… മൂത്ത് നിൽക്കുവാ…നീ ഒന്ന് ഞെക്കി പഴുപ്പിച്ച് തരുമോ….
: അയ്യേ…..
തുഷാരയെ കാത്തോളണെ ദൈവമേ…. ഇങ്ങനെ പോയാൽ നീ അവളെ പിച്ചി ചീന്തുമല്ലോടാ…
: ഓഹ് പിന്നേ…. അതൊക്കെ നൈസായിട്ട് അമലൂട്ടൻ ഹാൻഡിൽ ചെയ്തോളാം….
പിന്നെ എനിക്ക് ട്രെയിനിങ് തരാൻ ടീച്ചർ ഉണ്ടല്ലോ… അതുകൊണ്ട് നോ ടെൻഷൻ….
: ട്രൈനിങ്ങിന് ഇങ്ങ് വന്നേച്ചാലും മതി…..
: ഇന്ന് തന്നെ വരാടി മുത്തേ …….കഴിഞ്ഞ കുറേ നാളായി നീ കെട്ടിവച്ചിരിക്കുന്ന തടയണ പൊളിച്ച് ഞാൻ അതിൽ നീന്തി കുളിക്കാം…
: അയ്യട… എന്നിട്ട് വേണം നാട്ടുകാർ ഓരോന്ന് പറഞ്ഞുണ്ടാക്കാൻ.
: അതൊക്കെ ഞാൻ നോക്കിക്കോളാം…. അതോർത്ത് എന്റെ ടീച്ചറ് കുട്ടി പേടിക്കണ്ട…
: മതിയെടാ…. ഇനി ഞാൻ പോയി കുളിക്കട്ടെ… നീ ഒന്ന് വെക്ക് എന്റെ അമലൂട്ടാ….
: വച്ചുതരാൻ അല്ലേടി മുത്തേ ഞാൻ ഇങ്ങനെ നിന്റെ പുറകേ കൂടിയിരിക്കുന്നത്…. ഒന്ന് സഹകരിക്കെടി ലീനേ…
