Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 18

: അത് കിട്ടാൻ പോകുന്നതല്ലേ….. ഇതിപ്പോ മുന്നിൽ ഉള്ളതല്ലേ…

: ആഹാ…. ഞാൻ ഒന്ന് കെട്ടിയതാ…
ഇതേ എന്റെ ഭർത്താവിന്റെ വീടാ….

: ഓഹ് അതിനിപ്പോ എന്താ… ഞാൻ നിന്റെ ഭർത്താവ് ആണെന്ന് കൂട്ടിക്കോടി….

: അയ്യട…. കണക്കായിപ്പോയി…

: സത്യം പറയാലോ എന്റെ ലീ….. നിന്നെ കണ്ടിട്ട് എനിക്ക് കടിച്ചു തിന്നാൻ തോനുന്നു…

: നീ വാ അകത്തേക്ക് കയറി ഇരിക്ക്…. ആരെങ്കിലും കണ്ടാൽ പിന്നെ അത് മതി ഓരോന്ന് പറഞ്ഞ് ഉണ്ടാക്കാൻ…

: അത് പൊളിക്കും…. വാ. ഇവിടെ ആരും കാണൻ ഒന്നും ഇല്ല…പരന്നു കിടക്കുകയല്ലേ നിങ്ങളുടെ പറമ്പ്. എന്നാലും അകത്ത് ഇരിക്കാം.

ലീനയുടെ പുറകേ ഞാനും അകത്തേക്ക് ചെന്നു. ചെരുപ്പ് മനപൂർവം അഴിക്കാതെയാണ് ഞാൻ അകത്തേക്ക് കടന്നത്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നാണല്ലോ. അഥവാ ആരെങ്കിലും വന്നാലോ. ഇനി എന്റെ ചെരുപ്പ് കണ്ടിട്ട് സംശയിക്കേണ്ട.
ഹാളിൽ കയറിയ ഉടനെ ഞാൻ കതക് അടച്ച് കുറ്റിയിട്ടു. ലീന ഒട്ടും പ്രതീക്ഷിക്കാതെയാണ് ഞാൻ അങ്ങനെ ചെയ്തത്. ഉടനെ അവൾ തിരിഞ്ഞൊന്ന് നോക്കി.

: എന്നെ പീഡിപ്പിക്കാൻ ഉള്ള പരിപാടി ആണോ സാറേ…. ഞാൻ കിടന്ന് കൂവുമേ….

: എന്തിനാടി മുത്തേ നിന്നെ പീഡിപിക്കുന്നേ… അല്ലാതെ തന്നെ നീ എന്റെയല്ലേ…

: ആഹ് പിന്നേ… കണ്ടാലും മതി…

: എന്റെ ലീ…. സത്യം പറഞ്ഞാൽ എനിക്ക് പിടിച്ചു നിൽക്കാൻ പറ്റുന്നില്ല… നീ ഒരു ഉമ്മയെങ്കിലും താ മുത്തേ

: വേണ്ട അമലൂട്ടാ പ്ലീസ്…. നമുക്ക് ഇങ്ങനെ അങ്ങ് പോയാൽ പോരെ…

: എടി ആരും അറിയാൻ പോണില്ല… മാത്രമല്ല ഇതുപോലൊരു അവസരം ഇനി ജീവിതത്തിൽ കിട്ടില്ല… പ്ലീസ് മുത്തേ

: എന്നാലും എനിക്ക് പറ്റില്ല അമലൂട്ടാ…. പ്ലീസ് നീ നിർബന്ധിക്കല്ലേ

: എന്റെ ലീനേച്ചി… നിങ്ങളെ മനസും ആഗ്രഹിക്കുന്നുണ്ട് ഈ സുഖം ഒക്കെ… അതുകൊണ്ടല്ലേ അന്ന് ബേക്കലിൽ പോകാൻ തോന്നിയത്… അതിനേക്കാൾ എത്രയോ നല്ലതല്ലേ ഈ ബന്ധം.

: അന്ന് അങ്ങനെ പറ്റിപോയതല്ലേ അമലൂട്ടാ…. പ്ലീസ് ടാ മുത്തേ.. നീ എന്നെ വിഷമത്തിൽ ആക്കല്ലേ…

: അയ്യേ… വിഷമിപ്പിക്കാൻ പറഞ്ഞത് അല്ല മുത്തേ…. എനിക്ക് നിങ്ങളെ അത്രയ്ക്ക് ഇഷ്ടം ആയതുകൊണ്ടാ…

: അത് കള്ളം….

: എന്റെ പൊന്നേ…. നിന്നെ ആദ്യമായി കണ്ടതുമുതൽ മനസിൽ ആഗ്രഹിച്ചതാ. പക്ഷെ അതൊരു ഇഷ്ടം ആയിരുന്നില്ല….സത്യം പറയാലോ

: പിന്നെ…. കാമം ആയിരിക്കും…. ചെറ്റ

: നമ്മൾ ഇത്രയും അടുത്ത സ്ഥിതിക്ക് ഇനി പറയുന്നതിന് എന്താ അല്ലെ….

കാമം അല്ല എന്റെ ടീച്ചറേ….. കാമ പ്രാന്ത് ആയിരുന്നു….

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025