പുഞ്ചിരിച്ചു. നിമിഷ നേരം കൊണ്ട് അവനെ സ്വതന്ത്രനാക്കി അവൾ കണ്ണ് മിഴിച്ച് നോക്കിക്കൊണ്ടിരുന്നു. തന്റെ ഭർത്താവിന്റേതല്ലാതെ മറ്റൊരു കുണ്ണ കാണുന്നത് ആദ്യമായിട്ടാണ്. കുലച്ചു നിൽക്കുന്ന കുണ്ണ കണ്ടതും ലീനയുടെ കണ്ണുകൾ തിളങ്ങി. തല പൊക്കി എന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവൾ നാണത്തോടെ ഒന്ന് പുഞ്ചിരിച്ചു. കുറ്റി രോമം പോലും ഇല്ലാതെ നന്നായി വടിച്ചു വൃത്തിയാക്കി വച്ചിരിക്കുന്ന കുണ്ണയിൽ ലീനയുടെ മൃദുലമായ കൈവിരലുകളാൽ തലോടിയപ്പോഴേക്കും ശരീരം ആകെ ഒരു കുളിര് തോന്നി. തുടകളിലെ രോമ രാജികൾ എഴുന്നേറ്റ് നിന്ന് ലീനയുടെ കൈകലെ വരവേറ്റു. കുളി കഴിഞ്ഞുവന്നതിന്റെ തണുപ്പ് അവളുടെ കൈകളിലൂടെ കുണ്ണയിൽ അലയടിച്ചു. ലീനയുടെ നീണ്ട വിരലുകൾ വൃഷണ സഞ്ചിയിൽ തലോടിക്കൊണ്ട് കുലച്ചുനിൽകുന്ന കുണ്ണയിൽ പിടിച്ച് അവളുടെ ചുണ്ടോട് ചേർത്തു. ലീനയുടെ നാസികയിൽ നിന്നും നിന്നും വരുന്ന ചൂട് നിശ്വാസം കുണ്ണയിൽ പതിച്ചുതുടങ്ങി. വിടരാൻ കൊതിക്കുന്ന താമര മൊട്ടുപോലെ നിൽക്കുന്ന കുണ്ണ മകുടത്തിൽ ലീനയുടെ തുടുത്ത ചുണ്ടുകൾ ചേർത്ത് ഒരു മധുര ചുംബനം….. എന്റെ സാറേ…… ഇലക്ട്രിക്ക് ലൈനിൽ തൊട്ടാൽ അടിക്കുമോ ഇതുപോലത്തെ ഷോക്ക്….. ആഹ്….
കുണ്ണയിൽ നിന്നും തലയുയർത്തി നാണത്തോടെ എന്നെ നോക്കുന്ന ലീനയെയും എന്നെയും ഞെട്ടിച്ചുകൊണ്ട് കോളിങ് ബെൽ മുഴങ്ങി.
ഞെട്ടലോടെ സ്തംഭിച്ചു നിൽക്കുന്ന ലീനയെ കുലുക്കി വിളിച്ചുകൊണ്ട് എന്റെ ട്രൗസർ വലിച്ചിട്ടു.
: അമലൂട്ടാ… പെട്ടു… ഇനി എന്താ ചെയ്യ…. ആരെങ്കിലും അറിഞ്ഞാൽ മരിക്കുന്നതാ നല്ലത്… എനിക്ക് ആകെ പേടിയാവുന്നു…
: എന്റെ മുത്തേ പേടിക്കല്ലേ…… നീ പോയി ഒന്നും സംഭവിക്കാത്ത പോലെ വാതിൽ തുറന്നാൽ മതി. ആ തോർത്ത് അഴിച്ച് മുടി തോർത്തികൊണ്ട് പോയി വാതിൽ തുറക്ക്…
: അപ്പൊ നീയോ…
: ഞാൻ പുറക് വശത്തുകൂടി ഇറങ്ങിക്കോളാം… നീ ഇങ്ങനെ പേടിക്കല്ലേ മുത്തേ…
ഇതും പറഞ്ഞ് കർട്ടന് ഇടയിൽ കൂടി പുറത്തേക്ക് നോക്കിയ ഞാൻ ഒന്ന് ഞെട്ടി… ഇപ്പൊ എന്റെ കാലുകൾക്ക് ചെറിയ വിറയൽ ഇല്ലേ എന്നൊരു സംശയം. എന്റെ പരിഭ്രമം കണ്ട് ലീനയുടെ മുഖവും ഒന്ന് വാടി..
: ആരാ അമലൂട്ടാ….. നീ എന്താ ഇപ്പൊ പേടിച്ചേ…
: ഇത് പേടിക്കേണ്ട ഐറ്റം ആണ് മോളേ… നീ ഒരു കാര്യം ചെയ്യ് ഞാൻ പറഞ്ഞപോലെ കൂളായി പോയി വാതിൽ തുറക്ക്. കുളിക്കുക ആയിരുന്നു എന്ന് പറഞ്ഞാൽ മതി. അപ്പോഴേക്കും ഞാൻ പുറകിൽ കൂടി ഇറങ്ങി പൊയ്ക്കോളാം.
ആഹ് പിന്നേ പുറത്ത് നിന്ന് വർത്തമാനം പറയാതെ അവരെ വിളിച്ച് അകത്തേക്ക് ഇരുത്തണം.
: എന്തെങ്കിലും സംശയം തോന്നുമോ…
: ഒരു കുഴപ്പവും ഇല്ല….. എന്ത് വന്നാലും ഞാൻ നോക്കിക്കോളാം. നീ ധൈര്യമായിട്ട് പോ…
ആഹ് പിന്നെ… നിങ്ങൾ സംസാരിച്ച് ഇരിക്കുന്നതിനിടയിൽ ഞാൻ സാധാരണ വരുന്ന പോലെ വരാം കേട്ടോ…
: അകത്ത് കൂടിയോ…..
: എന്റെ ലീനേ നിന്റെ കിളിപോയോ…. എടി ഞാൻ പുറകിൽ കൂടി ഇറങ്ങി ചെന്നിട്ട് കുറച്ച് കഴിഞ്ഞ് മുൻ വശത്തുകൂടി വന്ന് ബെൽ അടിക്കാം എന്ന്.
: ആ ഇപ്പൊ മനസിലായി…
: ചെരുപ്പ് പുറത്ത് വച്ചിരുന്നെങ്കിൽ കാണാമായിരുന്നു ഇപ്പൊ…..
: അപ്പൊ ഇതൊക്കെ മുന്നേ പോയി പരിചയം ഉണ്ട് അല്ലെ…..
: വർത്താനം ഒക്കെ നമുക്ക് പിന്നെ പറയാം… നീ പോയി വാതിൽ തുറക്ക് പോത്തേ…
ഞാൻ അടുക്കള വാതിൽ തുറന്ന് പോയി എന്ന് ഉറപ്പുവരുത്തിയ ലീന ഉമ്മറത്തേക്കുള്ള വാതിൽ ലക്ഷ്യമാക്കി നടന്നു. അഴിച്ചിട്ട മുടിയിൽ തോർത്തികൊണ്ട് വാതിൽ തുറന്ന് പുറത്തേക്ക് നോക്കിയ ലീന ഒന്ന് ഞെട്ടി…….
(തുടരും)
❤️🙏
© wanderlust
