: നീ പോയാൽ പിന്നെ നിത്യയെ ആരാ കൊണ്ടാക്കുക… അവള് നിന്റെ കൂടെ വന്നോട്ടല്ലേ…
: അമ്മായി ഇനിയും വരുന്നുണ്ടോ…
: പിന്നെ അവൾ ഒറ്റയ്ക്ക് നിൽക്കുമോ…. ഇവിടെ വന്ന് നിൽക്കാൻ പറഞ്ഞാൽ കേൾക്കില്ല. അതുകൊണ്ട് നീ പോകുമ്പോ കൂട്ടിക്കോ. രമേശനും അങ്ങനാ പറഞ്ഞത്.
: അത് അന്നേരം നോക്കാം… അല്ലെങ്കിലും ഞാൻ ആഴ്ചയ്ക്ക് വരുന്നതല്ലേ. അമ്മായിക്ക് വേണേൽ അടുത്ത തവണ ഞാൻ വരുമ്പോൾ വരാമല്ലോ..
: ആഹ് അത് നോക്കാം.
പെണ്ണ് വീട്ടുകാർക്ക് അസൗകര്യം ഒന്നും ഇല്ലെങ്കിൽ ഞായറാഴ്ച നമുക്ക് അങ്ങോട്ട് പോകാം എന്നിട്ട് നീ നിത്യയേയും കൂട്ടി വൈകുന്നേരം മംഗലാപുരത്തേക്ക് പോയാൽ പോരെ.
: അത് നോക്കാം… ( ദൈവമേ ഞായറാഴ്ച അവർക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടാവണേ…. അമ്മായി കൂടെ വന്നാൽ ഒന്നും നടക്കില്ല. ഒന്ന് ഷികുട്ടിയെ വിശദമായി കാണാൻ ഉള്ളതാണ്. പറ്റിയാൽ തുഷാരയുടെ കൂടെ അടിച്ചുപൊളിച്ച് ജീവിക്കുകയും ആവാം…. )
……………………
രാത്രിയത്തെ ഭക്ഷണം അമ്മായിയുടെ വീട്ടിൽ ചെന്നിട്ട് കഴിക്കാം എന്നും പറഞ്ഞ് ഞാൻ ഇറങ്ങി. ഞാൻ പോകുമ്പോൾ അമ്മായി ഭക്ഷണം കഴിക്കാനുള്ള തയ്യാറെടുപ്പിൽ ആണ്. ഒരു പ്ലേറ്റ് എടുത്ത് ഞാനും ഇരുന്നു. രണ്ടുപേരും ഭക്ഷണം കഴിച്ച് കതകൊക്കെ അടച്ച് സോഫയിൽ വന്നിരുന്നു. എന്റെ അരികിൽ ചേർന്ന് ഇരിക്കുന്ന അമ്മായിയെ ഞാൻ പിടിച്ച് എന്റെ മടിയിൽ കടത്തി. പൂ പോലെ മൃദുലമായ ആ കവിളുകളിൽ തലോടിക്കൊണ്ടിരുന്നു….
: അമലൂട്ടാ…. ഇന്ന് പെണ്ണ് കാണാൻ പോയ വിശേഷം ഒന്നും പറഞ്ഞില്ലല്ലോ…
: നേരത്തെ പറഞ്ഞില്ലേ…. അത്രയേ ഉള്ളു… വേറെ എന്താ
: നീയല്ലേ പോയത്…. മൊത്തത്തിൽ സ്കാൻ ചെയ്ത് കാണുമല്ലോ… പറ
: എനിക്ക് ആ വീട് നന്നായിട്ട് ഇഷ്ടപ്പെട്ടു… പക്ഷെ അവര് ഒരു മണ്ടത്തരം ചെയ്തു. വാർപ്പിന്റെ മുകളിൽ ഓട് വച്ചിട്ടുണ്ട് അതിന് ആ ഒരു ഓറഞ്ച് കളർ ആണ് അടിച്ചത്.. അത് ഒരു കോമ്പിനേഷൻ ഇല്ല. നമ്മളെ ഒരു ഗ്രേ കളർ ഇല്ലേ… ലൈറ്റ് നീല തോന്നിക്കുന്ന…അത് അടിച്ചിരുന്നെങ്കിൽ പൊളിച്ചേനെ….
: നല്ല ആളോടാ ഞാൻ ചോദിച്ചത്…. നമിച്ചു അണ്ണാ നമിച്ചു….
എടാ പൊട്ടാ…. നിന്റെ പെണ്ണിന്റെയും അവളുടെ വീട്ടുകാരുടെയും കാര്യമാ ഞാൻ ചോദിച്ചത്…
: ഓഹ് അതാണോ…. പെണ്ണിനെ ഞാൻ പണ്ടേ സ്കാൻ ചെയ്തത് അല്ലെ… അതുകൊണ്ട് ഇന്ന് കാര്യമായിട്ട് ഒന്നും നോക്കിയില്ല. അവളുടെ അമ്മ ഒരു ചെറുപ്പക്കാരി ആണ്. അമ്മയിയേക്കാൾ കുറച്ച് പ്രായം തോന്നിക്കുന്നുണ്ട്. മോളെപ്പോലെ തന്നെയാ. കാണാൻ നല്ല ലുക്ക് ആണ്
: ആഹാ… അങ്ങനെ ഓരോന്നായിട്ട് പോരട്ടെ….
പെണ്ണുകാണാൻ പോയിട്ട് അവളുടെ അമ്മയെ നോക്കിയിട്ട് വന്നവൻ ലോകത്ത് നീ മാത്രമേ ഉണ്ടാവൂ… (ഇതും പറഞ്ഞ് എന്റെ വയറിൽ ചെറുതായൊന്ന് കടിച്ചു…
: ആഹ് പന്നി… കടിച്ചു പൊട്ടിക്കല്ലേ…
