Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 18

ഇതിന് വേറെ അർത്ഥം ഒന്നും ഇല്ല…..
പിന്നെ ഒരു അനിയൻ ഉണ്ട്. അവൻ അധികം ഒന്നും സംസാരിച്ചില്ല. പരിച്ചയാക്കുറവ് കൊണ്ടാണ്….. നമുക്ക് ശരിയാക്കാം..

അമ്മയിയുമായുള്ള സംസാരവുവും ചെറിയൊരു കളിയും ഒക്കെ കഴിഞ്ഞ് രണ്ടുപേരും കെട്ടിപിടിച്ച് നന്നായി ഉറങ്ങി. കാലത്ത് ഓഫീസിൽ പോയപ്പോൾ ആണ് പ്രദീപേട്ടൻ ചിത്രയുടെ കാര്യം പറഞ്ഞ് ഓഫീസിലേക്ക് വന്നത്. സത്യം പറഞ്ഞാൽ ഞാൻ ആ കാര്യം മറന്നു പോയിരുന്നു. അപ്പൊ തന്നെ കൃഷ്ണേട്ടനെ വിളിച്ച് കാര്യങ്ങൾ സംസാരിച്ചു. എനിക്ക് നേരിട്ട് പരിചയം ഉള്ള ആളാണെന്നും അകന്ന ബന്ധു ആണെന്നൊക്കെ പറഞ്ഞപ്പോൾ കൃഷ്ണേട്ടനും സന്തോഷമായി. അടുത്ത ആഴ്ച നേരിട്ട് കണ്ട് സംസാരിക്കാം എന്ന് പറഞ്ഞ് പുള്ളിക്കാരൻ ഫോൺ വച്ചു. ഈ തക്കത്തിന് ബുധനാഴ്ച പെണ്ണ് വീട്ടുകാർ വരുന്നുണ്ട് എന്നും പറഞ്ഞ് ഒരു ദിവസത്തെ ലീവും ഒപ്പിച്ചു. അല്ലെങ്കിൽ ലീവ് ചോദിച്ചാൽ തരാൻ ഭയങ്കര ബുദ്ധിമുട്ടുള്ള ആളാണ് പ്രദീപേട്ടൻ. ഇതിപ്പോ കാര്യം കാണുന്നത് വരെ എന്നെ പിണക്കാൻ പറ്റില്ലല്ലോ.
______/______/______/_______

അമലൂട്ടാ….. എണീക്ക്..അവരൊക്കെ 10 മണി ആവുമ്പോ എത്തും…
നീ വേഗം എണീച്ചേ.. സമയം എട്ടര ആയി… അമ്മായിയുടെ തട്ടി വിളിക്കൽ കേട്ടപ്പോഴാണ് ഉറക്കം ഞെട്ടിയത്. ഇന്ന് തുഷാരയുടെ വീട്ടുകാർ ഇങ്ങോട്ട് വരുന്ന ദിവസം അല്ലെ.

: ദാ എണീച്ചു…. എട്ടര അല്ലെ ആയുള്ളു. അമ്മായി എന്തിനാ ഇപ്പോഴേ വിളിച്ചത്..

: വിഷ്ണു പുറത്ത് വന്ന് നില്പുണ്ട്. നിന്റെ വീട്ടിൽ പോയിട്ട് അവിടെ കാണാഞ്ഞിട്ടാ ഇങ്ങോട്ട് വന്നത്…

: അപ്പൊ അവൻ ഇന്ന് ജോലിക്ക് പോയില്ലേ…

: എവിടെ….. ഇന്ന് വീട്ടിൽ വിരുന്ന് ഉണ്ടെന്ന് പറഞ്ഞ് ലീവാക്കി പോലും..

: തെണ്ടി…. എന്തെങ്കിലും ഒരു കാരണം കിട്ടാൻ കാത്തിരിക്കുകയാണ്…

: മതി വർത്താനം പറഞ്ഞ് ഇരുന്നത്… നീ വേഗം എണീച്ച് പോകാൻ നോക്ക്. അഞ്ജലി രണ്ട് തവണയായി വിളിക്കുന്നു..

: ആഹ് ശരി… ശരി… പോവാം
പിന്നേ… അങ്ങനെ അങ്ങ് പോവല്ലേ…ഒരു ഉമ്മ തന്നിട്ട് പോടി നിത്യേ…

രാവിലെതന്നെ അമ്മായിയുടെ മധുര ചുംബനവും വാങ്ങിക്കൊണ്ട് ഇന്നത്തെ ദിവസം തുടങ്ങി. വീട്ടിൽ ചെന്ന് കുളിച്ചു വൃത്തിയായി തുഷാരയുടെ വീട്ടുകാരെയും പ്രതീക്ഷിച്ചു ഇരുന്നു. വിഷ്ണുവിനെ കൂടാതെ വേറെ ഒന്ന് രണ്ട് കൂട്ടുകാരും വന്നിട്ടുണ്ട്. വഴിയിലെ ട്രാഫിക് കാരണം അല്പം വൈകിയെങ്കിലും തുഷാരയുടെ വീട്ടുകാർ അധികം ബുദ്ധിമുട്ടാതെ എത്തി. ചായ കുടിയും വീട് കാണലും ഒക്കെയായി ആ ചടങ്ങ് ഭംഗിയായി കഴിഞ്ഞു. വരുന്ന ഞായറാഴ്ച അവർക്ക് ഒരു കല്യാണത്തിന് കൂടാനുള്ളതുകൊണ്ട് എന്റെ വീട്ടുകാരുടെ പോക്ക് അത് കഴിഞ്ഞ് ആക്കാം എന്ന് തീരുമാനിച്ചു. അത് ഏതായാലും നന്നായി. അല്ലെങ്കിൽ അമ്മായി കൂടി എന്നോടൊപ്പം മംഗലാപുരത്തേക്ക് വരുമായിരുന്നു അന്നേ ദിവസം. വിരുന്നുകാർ എല്ലാവരും പോയ ശേഷം വീട്ടിൽ എല്ലാവരും പെണ്ണിന്റെ വീട്ടിലേക്ക് പോകുന്നതിന്റെ ചർച്ചയിൽ ആണ്. അവസാനം അടുത്ത ബുധനാഴ്ച ആക്കാം എന്ന തീരുമാനത്തിൽ എത്തി.

………………………

ഉച്ചയ്ക്ക് ശേഷം ക്ലബ്ബിൽ ഇരിക്കുമ്പോൾ ആണ് ഓമനിച്ചിയുടെ ബന്ധത്തിൽ ഒരാൾ മരിച്ചിട്ടുണ്ടെന്ന് പറഞ്ഞ് വിഷ്ണുവിന്റെ അച്ഛൻ വിളിച്ചു പറഞ്ഞത്. പ്രായമായ ഒരു സ്ത്രീ ആണ് മരിച്ചിരിക്കുന്നത്. അപ്പോൾ തന്നെ വിഷ്ണു വീട്ടിലേക്ക് പോയി. പുറകെ ഞാനും അവന്റെ വീട്ടിലേക്ക് വിട്ടു. നാട്ടിൽ നിന്നും കുറച്ച് ദൂരെയാണ് മരിച്ച വീട്. സമയം മൂന്നര ആയതെ ഉള്ളു. ലീനേച്ചി വരാൻ ഇനിയും സമയം എടുക്കും. ഓട്ടോ വിളിച്ച് പോകാം എന്ന് പറഞ്ഞ ഓമനിച്ചിയെ വിലക്കിക്കൊണ്ട് ഞാൻ വീട്ടിൽ ചെന്ന് കാർ എടുത്തിട്ട് വന്നു. നിങ്ങൾ പോയിട്ട്

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025