Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 18

: എന്റെ അമലൂട്ടാ…. ഇനി ഞാൻ പോയി കുളികട്ടെ…. പ്ലീസ് ഡാ..

: എന്ന ശരി…. വേഗം കുളിച്ച് റെഡി ആയി നിൽക്ക്..

………………………..

തോർത്തും, മാക്സിയും, അടിവസ്ത്രങ്ങളുമായി ലീന ബാത്‌റൂമിൽ കയറി. അവളുടെ മനസ് യാന്ത്രികമായി ഓരോ ചിന്തകളിലേക്ക് പോകുകയാണ്. തന്റെ ഭർത്താവ് വന്നുപോയിട്ട് വർഷം ഒന്ന് കഴിഞ്ഞു. അമലൂട്ടൻ പറഞ്ഞതുപോലെ തടയണ പൊട്ടി ഒലിക്കുന്നുണ്ടല്ലോ… എന്റെ ശരീരം ഇത് ആഗ്രഹിക്കുന്നുണ്ട് എന്നാണോ മനസിലാക്കേണ്ടത്. അമലൂട്ടൻ  എത്ര സ്നേഹത്തോടെയാണ് എന്നോട് സംസാരിക്കുന്നത്. എന്തൊക്കെയാ അവൻ എന്നെ വിളിക്കുന്നത്… ലീന, ടീച്ചറൂട്ടി, ലീ, മോളെ, മുത്തേ…. വൈശാകേട്ടൻ എന്റെ പേരല്ലാതെ വേറൊന്നും വിളിച്ചു കേട്ടിട്ടില്ല. ശരിക്കും തുഷാര ഭാഗ്യമുള്ളവളാ. അമലൂട്ടാൻ പൊന്നുപോലെ നോക്കും. എന്റെ മനസും ആഗ്രഹിക്കുവാണോ ആ കള്ളനെ. അവനെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ ശരീരത്തിൽ ഒരു കുളിരാണ്. അവന്റെ ഓരോ കമ്പി ചുവയുള്ള വർത്തമാനം കേട്ടിട്ട് ആണോ താഴെ തേൻ ഒലിക്കാൻ തുടങ്ങിയത്..

അറിയാതെ ലീനയുടെ കൈ വിരൽ അവളുടെ സംഗമ സ്ഥാനം ലക്ഷ്യമാക്കി നീങ്ങി. തേൻകുടം നന്നായി ചുരത്തിയിട്ടുണ്ടല്ലോ. അധികം ഉടഞ്ഞിട്ടില്ലാത്ത കുഞ്ഞു പൂറിൽ അവളുടെ വിരലുകൾ മെല്ലെ തലോടി. വിരലുകൾ പൂറിതളിൽ തൊട്ടപ്പോഴേക്കും ലീനയുടെ ശരീരം ഒന്നായി വെട്ടിവിറച്ചു. ഉപ്പൂറ്റി മുതൽ നെറുക വരെ ഒരു തരിപ്പാണ് അവൾക്ക് തോന്നിയത്. കൈയ്യിലെ സ്വർണ രാജികൾ എഴുന്നേറ്റ് നിന്നിട്ടുണ്ട്. നാളിതുവരെയായിട്ട് തന്റെ കുഞ്ഞുപൂറിൽ വിരൽ ഇട്ട് സുഖിച്ചിട്ടില്ലാത്ത ലീന താന്റെ കൈകൊണ്ട് ഒലിച്ചിറങ്ങിയ പൂർ തേൻ അവിടമാകെ തേച്ചു പിടിപ്പിച്ചുകൊണ്ടിരുന്നു. ഓരോ തവണ കൈ ചെന്ന് കന്തിൽ മുട്ടുമ്പോഴും അവളൊന്ന് ഞെട്ടി. കല്ലിച്ചുവരുന്ന തന്റെ മുലകണ്ണും ഉയർന്ന് പൊങ്ങുന്ന തന്റെ മാറിടവും കൂടി ആയപ്പോഴേക്കും അമലൂട്ടനോട് തന്റെ മനസും ശരീരവും കീഴ്പെട്ടിരിക്കുന്നു എന്ന യാഥാർഥ്യം അവൾ മനസിലാക്കി. തന്റെ ഭർത്താവിൽ നിന്നുപോലും ഇതുപോലൊരു വികാരം മുൻപ് അനുഭവിച്ചിട്ടില്ല എന്ന് അവൾ ഓർത്തു. ഇനിയും വൈകിയാൽ അമലൂട്ടൻ വന്നിട്ട് തിരിച്ചുപോയാലോ എന്ന ചിന്തയിൽ ലീന കുളിച്ചൊരുങ്ങി.

കുളികഴിഞ്ഞ് റൂമിലേക്ക് വന്ന് തോർത്ത് എടുത്ത് ആറിയിടാൻ നോക്കുമ്പോഴാണ് അമലൂട്ടന്റെ വാക്കുകൾ അവൾക്ക് ഓർമ വന്നത്. ഉടനെ തോർത്ത് എടുത്ത് തലയിൽ ചുറ്റിയ ശേഷം നെറ്റിയിൽ ഒരു പൊട്ടും തൊട്ട് അവൾ മുറിക്ക് വെളിയിൽ വന്നു. ഉമ്മറത്ത് പോയി തൊടിയിലേക്ക് കണ്ണുംനട്ട് ചാരുപടിയിൽ ഇരുന്നു. ഫോൺ എടുത്ത് തന്റെ ഭർത്താവിനെ വിളിച്ച് ഒത്തിരി നേരം സംസാരിച്ച് ഇരുന്നപ്പോഴേക്കും ദൂരെ നിന്നും നടന്നുവരുന്ന അമലൂട്ടനെ അവൾ കണ്ടു.

…………..

ഞാൻ നടന്ന് വീടിന്റെ മുറ്റത്ത് എത്തുമ്പോഴേക്കും ലീന ഫോൺ സംസാരം മതിയാക്കി എന്നെ ക്ഷണിച്ച് ഇരുത്തി. എങ്ങനെ കാണാൻ ആണോ ഞാൻ ആഗ്രഹിച്ചത് അതുപോലെ എന്റെ മുന്നിൽ ഇരിക്കുന്ന ലീനയെ കണ്ട് എന്റെ മുഖം ഒന്ന് തുടുത്തു. വെളുത്ത് തുടുത്ത അവളുടെ മുഖത്തിന് ഭംഗിയായി ചുവന്ന് തുടുത്തു നിൽക്കുന്ന ചുണ്ടുകൾ. കാണുമ്പോൾ തന്നെ കടിച്ചു തിന്നാൻ തോന്നുന്നുണ്ട്.

: എന്റെ അമലൂട്ടാ… ഇങ്ങനെ നോക്കി ദഹിപ്പിക്കല്ലേ….

: നോക്കാതെ ഇരിക്കാൻ പറ്റണ്ടേ മുത്തേ……. എന്തൊരു ഗ്ലാമറാടി ടീച്ചറേ നീ…

: കളിയാക്കാതെ പോ അമലൂട്ടാ…. നിനക്ക് കിട്ടാൻ പോകുന്ന പെണ്ണെന്താ മോശം ആണോ…. നല്ല ക്യൂട്ട് അല്ലെ

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025