Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 18

വേഗം കാര്യം സാധിക്കാൻ നോക്കാതെ…

: വേഗം സാധിക്കാൻ പറ്റിയ ഒരാൾ ഉണ്ട് ……പറയട്ടെ

: ഓഹ്… എനിക്ക് അറിയണ്ട.

: എന്താടി ലീ…. നിനക്കും ഇല്ലേ ആഗ്രഹം..

: പറഞ്ഞിട്ട് എന്താടാ കാര്യം…. അതൊക്കെ വലിയ പ്രശ്നം ആയിരിക്കും പിന്നെ.

: ആരും അറിയാതെ നടത്തിയാൽ പോരെ…. പിന്നെ എന്താ പ്രശ്നം..

: അങ്ങനെ ഒരു അവസരം ഒന്നും കിട്ടൂല മോനെ…. അതിനുള്ള ഭാഗ്യം ഒന്നും എനിക്ക് ഇല്ല.

: ശരി…. അപ്പൊ എല്ലാം ഒത്തുവന്നാൽ ലീക്ക് സമ്മതമാണോ…

: അത് അപ്പൊ നോക്കാം….മോൻ ഇപ്പൊ തൽക്കാലം ഫോൺ വയ്ക്ക്… അമ്മ ഇപ്പൊ കുളികഴിഞ്ഞ് വരും.

: ലീ…. നീ ഒരു അടിപൊളി ഫോട്ടോ അയക്ക്…

: എന്തിനാ…. നീ എന്നെ നാണം കെടുത്താൻ ഉള്ള പരിപാടി ആണോ…

: നീ അയക്ക് കൊപ്പേ…. ഞാൻ കണ്ടിട്ട് ഡിലീറ്റ് ആക്കിക്കോളാം..

: ആ നീ ഫോൺ വയ്ക്ക്… നോക്കട്ടെ….

: നോക്കിയാൽ പോര.. എന്തായാലും അയക്കണം….
എന്ന വച്ചോ…

ഫോൺ വച്ച് കുറച്ചു കഴിഞ്ഞതും ലീനയുടെ മെസ്സേജ് വന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ. ഒരു ഒന്നൊന്നര ഫോട്ടോ. ഏതോ കല്യാണത്തിന് പോയപ്പോൾ എടുത്തത് ആണെന്ന് തോന്നുന്നു. മുല്ലപ്പൂ ഒക്കെ കാണാനുണ്ട്. കസവ് സാരിയിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോ. അതും നോക്കി ഒരു വാണം കാച്ചിയാലോ എന്ന് ചിന്തിച്ചപ്പോഴേക്കും അവൾ അത് ഡിലീറ്റ് ചെയ്തിട്ട് ഓഫ്‌ലൈനിൽ പോയി… ഛേ…. ഒന്ന് ആസ്വദിച്ച് വരുമ്പോഴേക്കും പോയി..

എന്റെ ഫോണിലൂടെയുള്ള സംസാരം നീണ്ടുപോയത് കൊണ്ടാണെന്ന് തോനുന്നു കുട്ടൂസൻ എന്റെ നെഞ്ചിൽ കിടന്ന് ഉറങ്ങിപ്പോയി. അപ്പൊ ഇന്ന് അഞ്ജലിക്ക് ശിവരാത്രി തന്നെ… ഈ സമയത്ത് ഉറങ്ങിയതുകൊണ്ട് രാത്രി ഒട്ടും ഉറക്കം ഉണ്ടാവില്ല കുട്ടൂസന്. ഏതായാലും കിടന്നു എന്നാൽ കുറച്ച് സമയം ഉറങ്ങിയേക്കാം എന്ന് ഞാനും വിചാരിച്ചു.

8 മണി ആയപ്പോൾ ആണ് അമ്മ വന്ന് വിളിച്ചത്. നോക്കുമ്പോൾ കുട്ടൂസനെ കാണാൻ ഇല്ല. കണ്ണ് തുറന്ന ഉടനെ ഞാൻ ഒന്ന് ഞെട്ടിയെങ്കിലും അമ്മയുടെ പുറകിലായി അവനും കയറി വന്നു റൂമിലേക്ക്.

: എന്റെ അമ്മേ…. പേടിച്ചു പോയല്ലോ…ഇവൻ എപ്പോഴാ എഴുന്നേറ്റത്

: അവനെ നേരത്തേ അഞ്ജലി വന്ന് എടുത്തോണ്ട് പോയതാ. ഇപ്പൊ ഉറങ്ങിയാൽ പിന്നെ രാത്രി അവന് ഉറക്കം ഉണ്ടാവില്ലല്ലോ…

: ഉം…. കുഞ്ഞുങ്ങൾക്ക് ഉറക്കം വരുമ്പോൾ അല്ലെ അവർ ഉറങ്ങേണ്ടത്… അല്ലാതെ നിങ്ങളെ സൗകര്യത്തിന് ആണോ….

: അത് നിനക്ക് ഒരു കോച്ച് ഉണ്ടാവുമ്പോ മനസിലായിക്കോളും….
ആഹ് പിന്നെ… അവർ ഈ ബുധനാഴ്ച ഇങ്ങോട്ട് വരാമെന്ന് വിളിച്ചു പറഞ്ഞിട്ടുണ്ട്. ഒരു അഞ്ചോ ആറോ പേര് ഉണ്ടാവും എന്ന പറഞ്ഞത്.
അച്ഛൻ പറഞ്ഞു നമ്മളും അധികം വൈകിക്കണ്ട ഞായറാഴ്ച തന്നെ പൊയ്ക്കോ എന്ന്.
നീ എപ്പോഴാ തിരിച്ച് പോകുന്നേ മംഗലാപുരത്തേക്ക്..

: എനിക്ക് മിക്കവാറും അടുത്ത ആഴ്ച പോകേണ്ടി വരും..
അതിന് ഞാൻ എന്തിനാ… നിങ്ങൾ അല്ലെ പോകുന്നത്.

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025