Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രതികാരദാഹം 4

”എന്റെ ഈശ്വര എന്റെ ശിവൻ കുഞ്ഞിന് ഒന്നും വരുത്തരുതെ”
അപ്പുവേട്ടൻ അതും പറഞ്ഞ് ,വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രികരിച്ചു,

ഞാൻ വീണ്ടും ആലോചനയിൽ മുഴുകി ,

എന്നെ കിട്ടാൻ വേണ്ടി ആകും ഇങ്ങനെ ഒക്കെ അവർ ചെയ്തത് ,
എന്നോട് ഉള്ള പഴയ പക അവരുടെ മനസിൽ ഇപ്പോഴും ഉണ്ടാകും, എന്നെ നാട്ടിലേക്ക് വരുത്തിക്കാൻ വേണ്ടി ആയിരിക്കണം അവർ ശിവേട്ടനെ ,ഞാൻ എവിടെ ആണെന്നു ആർക്കും അറിയില്ലല്ലോ,
ശിവേട്ടനു എന്തെങ്കിലുംകമ്പികുട്ടന്‍.നെറ്റ് പറ്റിയാൽ ഞാൻ എവിടെ ആണെങ്കിലും നാട്ടിൽ തിരിച്ചു എത്തും എന്ന് അവർ കണക്ക് കൂട്ടിയിട്ട് ഉണ്ടാകും,
പിന്നെ കഴിഞ്ഞ ആഴ്ച്ച ശിവേട്ടൻ വിളിച്ചപ്പോൾ കൈമളും മോനും ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങറായി
എന്നു പറഞ്ഞിരുന്നു, ഒന്നു കരുതി ഇരിക്കാനും പറഞ്ഞു ,ഇതോക്കെ ആലോചിച്ച് എന്റെ മനസ്സ് ആകെ ഭ്രാന്തു പിടിച്ച അവസ്ഥ ആയിരുന്നു.

“ഞാൻ നോക്കുബോൾ അപ്പുവേട്ടൻ നല്ല വേഗത്തിൻ ആണു കാറ് ഓടിക്കുന്നുണ്ട് ഇനിയും മണിക്കുറുകൾ വേണം നാട്ടിൽ എത്താൻ “ഞാൻ സീറ്റിലേക്ക് ചാരി ഇരിന്നു എന്റെ മനസ് പഴയ കാലത്തിലെക്ക് സഞ്ചരിച്ചു .

“ഏഴ് വർഷങ്ങൾക്ക് മുൻപ് “

” ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന കാലം”

ഞങ്ങളുടെ നാട് ഒരു പഴയ ഗ്രാമ പ്രദേശം ആയിരുന്നു ,അവിടത്തെ പ്രധാന പ്രമാണി ആയിരുന്നു രാമകൃഷ്ണ കൈമൾ .അയാൾക്ക് കുറെ ബിസിനസും കുറെ സ്വത്തുക്കളും ഉണ്ടായിരുന്നു. എല്ലാം ഉണ്ടായിട്ടും വലിയ കാര്യം ഒന്നും ഇല്ല ,അയാളുടെ സ്വഭാവം വളരെ മോശം ആയിരുന്നു ,ആ നാട്ടിലെ എല്ലാവർക്കും ആയാളെ ഭയം ആയിരുന്നു ,ആയാളും മക്കളും ആയിരുന്നു അവിടത്തെ നാട്ടു പ്രമാണി മാർ ,കൊല്ലും കൊലയും ഒന്നും അവർക്ക് ഒരു പ്രശ്നവും അല്ലായിരുന്നു ,പിന്നെ അച്ചനും മക്കളും എതെങ്കിലും ഒരു പെണ്ണിനെ നോട്ടം ഇട്ടാൽ അവർ അതിനെ പിച്ചിച്ചിന്തു മായിരുന്നു ,അങ്ങനെ കുറെ പെണ്ണുങ്ങളെ അവർ മാനഭംഗ പെടുത്തിയിട്ടുണ്ട് ,അവരെ ഭയം കാരണം ആരും പുറത്ത് പറയാറും ഇല്ല. കൈമളിന്റെ ഭാര്യ യെ കൈമൾ തന്നെ കൊന്നു കെട്ടി തൂക്കിയതാണ്,
അവരുടെ പേരിൽ ആയിരുന്നു സ്വത്ത് വകകൾ അതു കിട്ടാൻ വേണ്ടി കൈമൾ തന്നെ അവരെ കൊന്നു. ആയാൾക്ക് രണ്ടു മക്കൾ ആണു ഉള്ളത് സജിയും ദാസും അവർ രണ്ടു പേരും അച്ചനെ പോലെ തന്നെ ആയിരുന്നു സ്വഭാവം ,മൂത്തത് സജി ആയിരുന്നു, അയാൾക്ക് ഭാര്യയും കൊച്ചും ഉണ്ടായിരുന്നു ,
ഇവരുടെ ഒക്കെ സ്വഭാവം കാരണം അവർ അവരുടെ വീട്ടിലേക്ക് കൊച്ചിനെം കൊണ്ടു പോയി.

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025