Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രതികാരദാഹം 4

അച്ചനും മക്കളുടെയും അഴിഞ്ഞാട്ടം ഒന്നു ഒതുങ്ങിയത് ശിവേട്ടൻ വന്നതു മുതൽ ആണു ,അവരുടെ എതിർ വശത്ത് നിൽക്കാനുള്ള സ്വത്തും പിടിപാടും ഒക്കെ ആ നാട്ടിൽ ഞങ്ങൾക്ക് മാത്രമെ ഉണ്ടായിരുന്നോള്ളു, അവരുടെ ഗുണ്ടായിസം ഒന്നും ശീവേട്ടനു മുൻപിൽ നടക്കാത്തതു കൊണ്ട് അവർ ഒന്നു ഒതുങ്ങി ,പിന്നെ കൂട്ടിന് ദേവനങ്കിൾ ഉള്ളത് കൊണ്ട് ഞങ്ങളെ പെട്ടെന്ന് എതിർക്കാൻ അവർക്ക് സാധിക്കുമായിരുന്നില്ല ,

എന്നാൽ അവർ ഞങ്ങളൊടുള്ള പക മനസിൽ കൊണ്ടു നടന്നിരുന്നു ,
അതിനു ഇരയായത് എന്റെ കൂടപ്പിറപ്പയിരുന്നു.

“റൂബി ” അതായിരുന്നു അവളുടെ പേരു ,എന്റെ കൂടപ്പിറപ്പ് ആയി ജനിച്ചിട്ടിലെങ്കിലും അവൾ എന്നും എന്റെ കൂടപ്പിറപ്പ് ആയിരുന്നു.

“ദേവനങ്കിളിന്റെയും റീന ആന്റിയുടെയും ഒരേ ഒരു മോള് ആണു റൂബി “

” ദേവനങ്കിൾ ശിവേട്ട നേക്കാളും അഞ്ചാറു വയസ് മൂത്തത് ആണു “

”ദേവനങ്കിൾ പ്രേമിച്ച് കേട്ടിയതാണ് റീന ആന്റിയെ “

എനിക്കും റൂബിക്കും ഒരേ പ്രായം ആയിരുന്നു ,ഞങ്ങൾ ചെറുപ്പം മുതലെ ഒന്നിച്ചു കളിച്ചു വളർന്നവർ ആണു ,എന്നെയും അവളെയും കണ്ടാൽ ഇരട്ടകൾ ആണെന്നു തോന്നും ,അവൾ പേരു പോലെ തന്നെ ഒരു റൂബി ആയിരുന്നു ,
അവൾ ഇത്തിരി ഒതുങ്ങി ജീവിക്കുന്ന കൂട്ടത്തിൽ ആയിരുന്നു ,പുസ്തകം വായന ആയിരുന്നു അവളുടെ മെയിൻ ഹോബി അവൾ അധികം ആരോടും കമ്പികുട്ടന്‍.നെറ്റ്സംസാരിക്കുക യും ഇല്ലായിരുന്നു ,എന്നാൽ ഞാൻ നേരെ തിരിച്ച് ആയിരുന്നു സ്പ്പോർട്ട്സും ആർട്ടും എന്നു വേണ്ട എല്ലാത്തിനും മുൻപന്തിയിൽ ഞാൻ ഉണ്ടാകും ,
ഞങ്ങൾ തമ്മിൽ ഉള്ള ഒരു വിത്യാസം അതു മാത്രം ആയിരുന്നു ,ഞങ്ങൾ തമ്മിൽ പല കാര്യങ്ങളിലും തല്ലുപിടുത്തവും പിണക്കവും മറ്റും ഉണ്ടാകാറുണ്ട്, എന്നാലും എനിക്ക് അവളെയും അവൾക്ക് എന്നെയും ഒരു നിമിഷം പോലും കാണാതിരിക്കാൻ പറ്റില്ല.
അത്രക്കും ജീവൻ ആയിരുന്നു എനിക്ക് അവളെ,

ഞാൻ പ്ലസ്റ്റുപഠനം കഴിഞ്ഞ് ഡിഗ്രിക്ക് ചേർന്ന സമയം ,

ഞങ്ങൾ ഒരേ കോളെജിൽ തന്നെ

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025