Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രതികാരദാഹം 4

ആയിരുന്നു ,പക്ഷെ രണ്ടു പേരും വിത്യസ്ത സബ്ജക്ട് ആണു എടുത്തിരുന്നത് എന്നു മാത്രം ,
ഞങ്ങളെ ശിവേട്ടൻ ആണു മിക്ക ദിവസവും കോളെജിൽ കൊണ്ടുവിടാറു ,
അങ്ങനെ നല്ല രീതിയിൽ കോളെജ് പഠനം നടന്നു കൊണ്ടിരിക്കുമ്പോൾ ആണു അതു സംഭവിക്കുന്നത് ,

എല്ലാ ദിവസവും കാറിൽ പോകുന്ന എനിക്ക് അന്നോരു ദിവസം ബസിൽ പോകാൻ തോന്നി ,റൂബിക്ക് അതു അത്ര ഇഷ്ടം ഉള്ള കാര്യം അല്ലാർന്നു,
അതിനൊരു കാരണവും ഉണ്ട്,
ഒരു നാൾ ബസിൽ വെച്ചു അവളെ ഒരാൾ മോശം പ്രവർത്തി ചേയ്തതിൽ പിന്നെ അവൾക്ക് ബസ്
യാത്ര വളരെ മടി ആയിരുന്നു ,
അവളെ ആ പ്രവർത്തി
ചേയ്തത് മറ്റാരും അല്ലായിരുന്നു ഞങ്ങളുടെ സീനിയർ ആയാ “ദാസ് ”
രാമകൃഷണ കൈമളിന്റെ രണ്ടാമത്തെ മകൻ ,അവൻ അതിനു എന്റെ കൈയുടെ ചൂടു അറിഞ്ഞു അപ്പോ തന്നെ ,അന്നു കുറച്ച് പ്രശ്നങ്ങൾ ഒക്കെ ഉണ്ടായിരുന്നു ,പിന്നെ ശീവേട്ടനെ ഭയന്ന് അവർ ഒന്നും ചേയ്തില്ല,

അങ്ങനെ അവൾ എന്റെ നിർബന്ധത്തിനു വഴങ്ങി ബസ് യാത്രക്ക് സമ്മതിക്കുകയും ചേയ്തു.

സാധരണ പോലെ ആ ദിവസവും ഞാൻ രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു ,ഞാൻ വേഗം കുളിച്ച് റെഡി ആയി ജീൻസും ഷർട്ടും എടുത്ത് ധരിച്ചു ,ഞാൻ താഴേക്ക് ഇറങ്ങി ചെന്നപ്പോൾ ശിവേട്ടനും ഇന്ദു ഏട്ടത്തി യും കൂടി ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നു ,

” ആഹാ നിങ്ങൾ രണ്ടാളും ഇന്നു നേരത്തെ തുടങ്ങി യോ”
ഞാൻ അതും പറഞ്ഞ് അവരുടെ അടുത്തെക്ക് ചെന്നു .

” ആ എന്റെ മുത്ത് എന്താ നേരത്തെ റെഡി ആയിരിക്കുന്നത് ”
എന്ന് ശിവേട്ടൻ ചോദിച്ചു.

“ഇന്നു കോളെജിൽ നേരെത്തെ പോകണം ശിവേട്ട ,അല്ല ശിവേട്ടൻ എന്താ നേരത്തെ ,”
ഞാൻ അതും പറഞ്ഞ് അവരുടെ അടുത്ത് കസെരയിൽ ഇരുന്നു,

“ഇന്നു കമ്പനിയിൽ ഓഡിറ്റിംഗ് ഉണ്ട് കുറച്ചു കണക്കുകൾ കൂടി ശരി ആക്കാൻ ഉണ്ട് അതുകൊണ്ട് നേരത്തെ പോകണം”

” നീ ഇരുന്നു കഴിക്കു മുത്തെ”

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025