Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14

“നീ ഇങ്ങനെ പിടിച്ചു ഞെക്കിയാൽ ഞാൻ എങ്ങനെ അഴിക്കാനാ..”
എന്റെ കെട്ടിപ്പിടുത്തം ഓർത്തു മഞ്ജുസ് ചിരിച്ചു .

“ഓ..സോറി സോറി ”
ഞാൻ പയ്യെ ചിരിച്ചുകൊണ്ട് അവളുടെ വാദം ശരിവെച്ചു . പിന്നെ മഞ്ജുസിനെ വിട്ടുമാറികൊണ്ട് എന്റെ ഷർട്ട് അഴിക്കാൻ തുടങ്ങി .

“ഹ്മ്മ് ഹ്മ്മ്..വേഗം വേഗം…നോക്കി ഇരിക്കല്ലേ ”
ഞാൻ അവള് എന്നെ നോക്കി ഇരിക്കുന്നത് കണ്ടു ധൃതികൂട്ടി .

“എനിക്കെന്തോ ഒരു ..ഇത് …”
മഞ്ജുസ് എന്നെ നോക്കി കൊഞ്ചി .

“ഓഹ്‌…വേണ്ടെങ്കിൽ വേണ്ട ..എനിക്ക് അത്ര ആവശ്യം ഒന്നും ഇല്ല…”
ഞാൻ അവളുടെ പോസ് കണ്ടു ഷർട്ട് അഴിക്കുന്ന പരിപാടി നിർത്തിവെച്ചു .

“പോടാ …അങ്ങനെ ഞാൻ പറഞ്ഞില്ല ”
എന്റെ മറുപടി കേട്ട് മഞ്ജുസ് ചൂടായി .

“അതേയ്…നീ മാത്രം അങ്ങനെ വല്യ ആളാവണ്ട . ഒടുക്കത്തെ പൂതി ആണേലും അത് സമ്മതിക്കാൻ മടിയാണല്ലോ ”
ഞാൻ ഷർട്ട് ഊരി കട്ടിലിന്റെ ക്രാസിയിലേക്കിട്ടുകൊണ്ട് അവളെ നോക്കി നെഞ്ചുഴിഞ്ഞു .

“ഒരു മടിയും ഇല്ല . അല്ലേൽ തന്നെ നിന്റെ അടുത്ത് …ഹ്മ്മ് കൊള്ളാം ”
മഞ്ജുസ് അർഥം വെച്ച് പറഞ്ഞു ചിരിച്ചു .പിന്നെ ചന്തി നിരക്കികൊണ്ട് ബെഡിൽ നിന്നും താഴേക്കിറങ്ങി.

“ഓഹോ..ആദ്യം ഒന്നും അങ്ങനെ അല്ലാരുന്നല്ലോ ? എന്താരുന്നു പോസ് ”
ഞാൻ മഞ്ജുസിന്റെ പഴയ കാലം ഓർത്തു .

“അത് പിന്നെ അന്ന് നീ സ്റുഡന്റും ഞാൻ ടീച്ചറും അല്ലെ . എല്ലാത്തിനും ഒരു ലിമിറ് ഒകെ വേണല്ലോ ”
മഞ്ജുസ് സ്വല്പം നാണം അഭിനയിച്ചു പറഞ്ഞു .

“ഓഹോ…അപ്പൊ സ്റ്റുഡന്റിനെ കൂട്ടി ഊട്ടിക്ക് പോയി ..ഡിങ്കോൾഫി നടത്തിയതോ ?”
ഞാൻ അവളുടെ നാണം കണ്ടു ഗൗരവത്തിൽ തിരക്കി.

“ആ ടൈമില് ഞാൻ റിസൈൻ ചെയ്തുന്നു വിചാരിച്ചോ ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്നെ നോക്കി .

“ഓഹോ…അപ്പൊ കോളേജ് ടൂർ പോയ ടൈമില് രാത്രി ഞാൻ വിളിച്ചപ്പോ ഇറങ്ങിവന്നതോ ?”
ഞാൻ വീണ്ടും ചിരിയോടുകൂടി തന്നെ ചോദിച്ചു .

“അത് നീ എന്നെ പറ്റിച്ചതല്ലേ …പിന്നെ ശല്യം കൂടിയപ്പോ ..”
മഞ്ജുസ് ഒന്ന് പറഞ്ഞു നിർത്തി.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025