Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14

“ആഹ്..ആണെന്ന് വെച്ചോ . അതൊക്കെ പോട്ടെ നിനക്കെന്താ പെട്ടെന്ന് ഒരിളക്കം ”
ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് ചിരിച്ചു .

“ചുമ്മാ …ഒരു രസം ”
അവളെന്നെ നോക്കി ചിരിച്ചു .

“ചുമ്മാ ഒന്നും അല്ല …അവിടെ ഇപ്പൊ നനഞ്ഞിണ്ടാവും ”
ഞാൻ ഒരു വഷളൻ ചിരിയോടെ പറഞ്ഞു മഞ്ജുസിന്റെ ചന്തികുടങ്ങളിൽ എന്റെ വലതു കൈ കൊണ്ട് പയ്യെ ഞെക്കി .

“സ്സ് ..”
എന്റെ കൈ അവിടെ പതിഞ്ഞതും മഞ്ജുസ് ഒന്ന് എരിവ് വലിച്ചു .

” സത്യം പറയെടി .നല്ല മൂഡ് ഇല്ലേ ? നിന്റെ ചൂട് എനിക്ക് കിട്ടുന്നുണ്ട് ”
ഞാൻ അവളെ കെട്ടിവരിഞ്ഞുകൊണ്ട് ചിരിച്ചു . അതിനു അവള് പ്രേത്യേകിച്ചു മറുപടി ഒന്നും പറഞ്ഞില്ല .

“നോക്കണോ ? മക്കള് എണീക്കുന്നതിനു മുൻപ് വേണെങ്കിൽ ഒന്ന് ആവാടി ”
ഞാൻ അവളുടെ ചന്തിയിൽ ഒന്നുടെ തഴുകികൊണ്ട് ചോദിച്ചു .

“കൊളം ആവോ ? ഇവിടെ വെച്ച്…”
മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി .

“ഓ പിന്നെ ..അല്ലെങ്കിൽ നിന്റെ വീട്ടില് വന്നാൽ നമ്മള് സിനിമ കാണൽ ആണല്ലോ ”
അവളുടെ ടെൻഷൻ ഓർത്തു ഞാൻ ചിരിച്ചു .

“ന്നാലും …അമ്മയെങ്ങാനും വിളിച്ചാലോ ?”
മഞ്ജുസ് വീണ്ടും സംശയിച്ചു .

“അത്ര പേടി ആണെങ്കിൽ നീ പോ …ചെല്ല് ..ഞാൻ ഒന്ന് ഉറങ്ങട്ടെ ”
ഞാൻ തീർത്തു പറഞ്ഞുകൊണ്ട് അവളിലെ പിടിവിട്ടു .

“ഡാ ..അങ്ങനെ ഒന്നും ഇല്ല …”
എന്റെ പെരുമാറ്റം കണ്ടതും മഞ്ജു പ്ളേറ്റ് മറിച്ചു.

“എന്നാപ്പിന്നെ ചെലക്കരുത്…”
ഞാൻ ബെഡിൽ എഴുന്നേറ്റിരുന്നു അവളെ നോക്കി പല്ലിറുമ്മി . അതിനു മഞ്ജുസ് ഒന്നും മിണ്ടാതെ നഖം കടിച്ചിരുന്നു .

“കുറ്റി ഒകെ ഇട്ടതല്ലേ ?”
അവളുടെ നഖം കടിക്കുന്ന കൈ പിടിച്ചു വെച്ചുകൊണ്ട് ഞാൻ പുരികം ഇളക്കി .

“ഹ്മ്മ്…”
അതിനു മഞ്ജുസ് പയ്യെ മൂളി .

“എന്നാപ്പിന്നെ നോക്കുവല്ലേ ..? ഏട്ടന്റെ മഞ്ജുസ് ഇങ്ങുവന്നെ ”
ഞാൻ ഒന്ന് കൊഞ്ചിക്കൊണ്ട് അവളെ എന്നിലേക്ക് ‌വലിച്ചടുപ്പിച്ചു .

“അയ്യടാ ഒരു ഏട്ടൻ …”
സ്വയം ചിരിച്ചുകൊണ്ട് അവളെന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് വെച്ചു.

“വെച്ചു താമസിപ്പിക്കാതെ അഴിക്കെടി..”
ഞാനവളെ കെട്ടിവരിഞ്ഞുകൊണ്ട് പല്ലിറുമ്മി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025