Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14

എന്റെ കോപ്രായം കണ്ടു മഞ്ജുസ് ചിരിച്ചു .”ശീലം വെടക്കാക്കിയത് ഞാൻ ആണോ ?”
അവളുടെ ഇടതുമുലയിലേക്ക് ചുണ്ടുകൾ ചേർത്തുവെച്ചുകൊണ്ട് ഞാൻ ചോദിച്ചു .

“അയ്യോ അല്ല…ഞാൻ തന്നെയാ …പറ്റിപ്പോയി…”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

“ആഹ്..അപ്പോ പിന്നെ സഹിക്ക്യാ …എനിക്കെന്തായാലും അങ്ങട് ഇഷ്ടപ്പെട്ടു ”
ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ മുല ചപ്പികുടിച്ചു .

“ഒന്ന് നിർത്തുവോ ?”
എന്റെ ചാപ്പല് കണ്ടു മഞ്ജുസ് എന്റെ തലക്കിട്ടു കിഴുക്കി .

“ആഹ്..ഡീ ഡീ…ഞാൻ ഇണ്ടല്ലോ …”
തല വേദനിച്ച ദേഷ്യത്തിൽ ഞാൻ മുഖം അവിടെ നിന്ന് മാറ്റി പല്ലു കടിച്ചു . പക്ഷെ അപ്പോഴും അവളുടെ മുഖത്ത് പുഞ്ചിരിയാണ് .

“നിന്റെ ചിരി ഞാൻ ശരിയാക്കി തരാം ”
ഞാൻ അവളെ നോക്കി പറഞ്ഞുകൊണ്ട് അവളെ ബെഡിലേക്കു തള്ളിയിട്ടു . പിന്നെ വേഗം നിലത്തേക്ക് ചാടിയിറങ്ങി എന്റെ മുണ്ടും അടിയിലിട്ട അണ്ടർ വെയറും അഴിച്ചു മാറ്റി . അതോടെ വണ്ടർ അടിച്ചു നിന്ന കുട്ടൻ മഞ്ജുസിനു മുൻപിൽ തല ഉയർത്തി നിന്നു.

“റേപ്പാ? ”
എന്റെ ആവേശം കണ്ടു മഞ്ജുസ് ചിരിയോടെ തിരക്കി .

“അതെ …വലിച്ചു കീറാൻ പോവ്വാ …”
ഞാനും അതെ രീതിക്ക് തട്ടിവിട്ടുകൊണ്ട് ബെഡിലേക്ക് ചാടിക്കയറി .പിന്നെ അവളുടെ ദേഹത്തേക്ക് കയറികിടന്നുകൊണ്ട് മഞ്ജുസിന്റെ കൈകൾ ബെഡിലേക്ക് അമർത്തിപ്പിടിച്ചു .

“ഡാ ..പതുക്കെ മതിട്ടോ ..അല്ലെങ്കിൽ സൗണ്ട് ആവും ”
മഞ്ജു ഒരുപദേശം പോലെ പറഞ്ഞു.

“സ്വന്തം കാര്യം ശ്രദ്ധിച്ചാൽ മതി….എന്റെ കാര്യം എനിക്കറിയാം ”
ഞാൻ അവളെ കളിയാക്കികൊണ്ട് ചിരിച്ചു . പിന്നെ അവളുടെ ചുണ്ടുകളെ ചപ്പി വലിച്ചു . അത് ആഗ്രഹിച്ചിരുന്ന പോലെ അവളും ആസ്വദിച്ചുകൊണ്ട് കിടന്നു . പിന്നെ എനിക്കായി അവളുടെ വിറകൊള്ളുന്ന നാവു പുറത്തേക്കു നീട്ടി തന്നു . അതിൽ പയ്യെ എന്റെ നാവുചേർത്തു പിണച്ചുകൊണ്ട് ഞങ്ങൾ പരസപരം പുഞ്ചിരിച്ചു കിടന്നു . പിന്നെ ആവേശം കൂടിയപ്പോൾ പരസ്പ്പരം വരിഞ്ഞുമുറുക്കികൊണ്ട് അമർത്തി ചുംബിച്ചു .

“ച്ചും…ഛം …ഞ്ഞം.ച്ച് ..”
അങ്ങനെ പല ശബ്ദങ്ങളിൽ ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽചേർന്നു .

“മതി മതി മതി….”
എന്റെ ആവേശം കൂടുന്നത് കണ്ടു മഞ്ജുസ് എന്റെ മുഖം പിടിച്ചു മാറ്റി .

“ശ്വാസം മുട്ടുന്നു മോനെ …”
മഞ്ജുസ് ദീർഘ ശ്വാസം എടുത്തു കിതച്ചുകൊണ്ട് എന്നെ ഉറ്റുനോക്കി . അവളുടെ ഉഛ്വാസ വായു എന്റെ മുഖത്തടിക്കുന്നത് ആസ്വദിച്ചുകൊണ്ട് ഞാൻ പെണ്ണിന്റെ ചന്തം നോക്കി കിടന്നു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025