Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14

അവളുടെ മത്തുപിടിപ്പിക്കുന്ന രതിഗന്ധം അവിടെ നിന്നും എന്റെ നാസികയിലേക്ക് തുളഞ്ഞുകയറി. അത് ആസ്വദിച്ചുകൊണ്ട് തന്നെ ഞാനവളുടെ പൂവിൽ ചുണ്ടുകൾ ചേർത്തു.

“ആഹ്….കവി…”
എന്റെ മുടിയിഴകൾ ചികഞ്ഞുകൊണ്ട് മഞ്ജുസ് പല്ലിറുമ്മി .

“ലിക്ക് ചെയ്യെടാ …”
അവൾ ചിണുങ്ങിക്കൊണ്ട് എന്റെ മുഖം അവിടേക്ക് അമർത്തിപ്പിടിച്ചു .

“ശ്വാസം മുട്ടിക്കല്ലേ പൂറി…”
അവളുടെ ആക്രാന്തം കണ്ടു ഞാൻ ദേഷ്യപ്പെട്ടു . അതോടെ മഞ്ജുസ് എന്റെ മുടിയിലെ പിടിവിട്ടു എന്നെ തുറിച്ചൊന്നു നോക്കി . സെക്സിനിടയിൽ അമ്മാതിരി വാക്കുകൾ പറയുന്നത് അവൾക്ക് തീരെ ഇഷ്ടമുള്ള കാര്യമല്ല .

“നോക്കണ്ട …ശരിക്കും ശ്വാസം മുട്ടുന്നുണ്ട് ..”
ഞാൻ അവളുടെ ദേഷ്യം കണ്ടു ചിരിച്ചു . പിന്നെ അവളുടെ പൂവിൽ പയ്യെ നാവുനീട്ടി നക്കി . മഞ്ജുസ് അത് പ്രതീക്ഷിക്കാത്തതുകൊണ്ട് അവളൊന്നു പുളഞ്ഞു പോയി …

“ആഹ്…സ്…”
മഞ്ജുസ് എരിവ് വലിച്ചുകൊണ്ട് ഒന്ന് കണ്ണടച്ചു.

“ഇങ്ങനെ ആണോടീ ?”
ഞാൻ ചിരിച്ചുകൊണ്ട് അവളെ മുഖം ഉയർത്തി നോക്കി .

“എനിക്കറിഞ്ഞൂടാ ..ഞാൻ ഇനി ഒന്നും പറയില്ല …”
മഞ്ജുസ് അപ്പോഴേക്കും പിണക്കം നടിച്ചുകൊണ്ട് മുഖം വീർപ്പിച്ചു .

“വേണ്ട …ആ തിരുവായ അടച്ചു വെച്ചാൽ തന്നെ നല്ലതാ ..”
ഞാൻ അവളെ കളിയാക്കികൊണ്ട് അവളുടെ കാലുകൾക്കിടയിൽ നിന്നും എഴുനേറ്റു . പിന്നെ ക്രാസിയിൽ ചാരി കിടക്കുന്ന അവളെ എന്നിലേക്ക് വലിച്ചടുപ്പിച്ചു ഇടം കൈകൊണ്ട് ചുറ്റിപിടിച്ചു .

“കൂടുതൽ ഷോ കാണിക്കല്ലേ …നിനക്കെന്നെ അറിഞ്ഞൂടാ ..”
ഞാൻ അവളെ വരിഞ്ഞുകൊണ്ട് പല്ലിറുമ്മി .

“പോടാ …”
എന്റെ ഡയലോഗടി കേട്ട് മഞ്ജുസ് ചിരിച്ചു .

“പോയാൽ പിന്നെ എന്റെ മോള് എങ്ങനെയാ സുഖിക്കുന്നത് ?”
ഞാൻ അവളുടെ ചുണ്ടിൽ പയ്യെ മുത്തികൊണ്ട് ചിരിച്ചു .

“ചുമ്മാ പൊട്ടൻ കളിക്കാതെ വേഗം നോക്ക് ചെക്കാ …”
എന്റെ കുട്ടിക്കളി കണ്ടു മഞ്ജുസ് ഗൗരവം നടിച്ചു .

“ഓഹോ…എന്ന ഞാൻ അമ്മിഞ്ഞ കുടിക്കട്ടെ …”
ഞൊടിയിടയിൽ അവളുടെ മാമ്പഴങ്ങളിലൊന്നിനെ വലതുകൈകൊണ്ട് ഞെക്കി ഞാൻ കണ്ണിറുക്കി .

“സ്സ് ….കവി….”
ഞാൻ ഞെക്കിയതും അവളുടെ മുലപ്പാൽ പയ്യെ പുറത്തേക്കു കിനിഞ്ഞു . അതോടെ മഞ്ജുസ് ഒന്ന് വേദനയെടുത്ത പോലെ പല്ലിറുമ്മി . പക്ഷെ അവളുടെ ദേഷ്യം മുഖവിലക്കെടുക്കാതെ ഞാൻ സ്വല്പം കുനിഞ്ഞു അവളുടെ അമ്മിഞ്ഞയില് നക്കി . മുലഞെട്ടിയിലൂടെ ഉതിർന്നു വീണ പാൽത്തുള്ളികൾ ചപ്പിയെടുത്തുകൊണ്ട് ഞാൻ നുണഞ്ഞു .

“ഇതിന് മാത്രം ഒരു കുറവും ഇല്ല …”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025