Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14

“അയ്യയോ ..വേണ്ട സാർ ..നാൻ ഇങ്കെ നിക്കിറേൻ..നീങ്ക പൊങ്കേ ”
പുള്ളി എന്റെ ക്ഷണം നിരസിച്ചു ചിരിച്ചു . പത്ത് അറുപത്തഞ്ചു വയസുള്ള പഴനി അണ്ണൻ ഗതികേട് കൊണ്ടാണ് സെക്യൂരിറ്റിയായി നിൽക്കുന്നത് എന്നൊക്കെ എനിക്കും അറിയാം . ഞാൻ പലപ്പോഴും അങ്ങേരെ പണം കൊടുത്തു സഹായിക്കാറും ഉണ്ട് .

ഭാര്യയും രണ്ടു പെൺകുട്ടികളും ആണ് പുള്ളിക് . സ്വല്പം ലേറ്റ് ആയി കല്യാണം കഴിച്ചതുകൊണ്ട് പിള്ളേരൊക്കെ ഡിഗ്രിയിൽ ആയിട്ടേ ഉള്ളു . പുള്ളിയുടെ ഭാര്യയും ഞങ്ങളുടെ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട് .

“അതൊന്നും കുഴപ്പമില്ല..നിങ്ങള് വാ …ഞാൻ ഒറ്റക്കല്ലേ ഉള്ളു ..ഒരു കമ്പനി കൊട് അണ്ണാ ”
ഞാൻ അങ്ങേരെ നോക്കി കണ്ണിറുക്കി .

എന്റെ നിർബന്ധം കൂടിയതോടെ കക്ഷി മടിച്ചു മടിച്ചു ഗേറ്റ് ക്ളോസ് ചെയ്തു കാറിൽ കയറി . ഞാൻ അതോടെ കാർ മുൻപോട്ടെടുത്തു വീടിനു മുൻപിൽ കൊണ്ട് നിർത്തി . പിന്നെ ഡോർ തുറന്നു ഇറങ്ങി . ഒപ്പം പഴനി അണ്ണനും ഇറങ്ങി .

“അണ്ണാ ..ഉങ്കളുക്ക് സമയൽ തെരിയുമാ ?”
ഞാൻ വണ്ടിയിൽ നിന്നിറങ്ങി അങ്ങേരുടെ തോളിൽ കയ്യിട്ടുകൊണ്ട് പയ്യെ തിരക്കി .

“എന്ന വേണം ന്നു സൊല്ലുങ്കെ സാർ ..”
പുള്ളി അതിനു ചിരിയോടെ മറുപടി നൽകി .

“ആഹാ..എന്ന വാ ..നമുക്ക് ദോശ ഉണ്ടാക്കാം ..അണ്ണൻ കഴിച്ചോ ?”
ഞാൻ അങ്ങേരെ നോക്കി പയ്യെ ചോദിച്ചു .

“സാപ്പിട്ടെൻ സാർ ..ഇരുന്താലും പർവാ ല്ലേ ”
പുള്ളി പയ്യെ പറഞ്ഞു അകത്തേക്ക് കയറി .

“അതേയ്.പഴനി അണ്ണാ ..എന്നെ സാറ് , പൂറു എന്നൊന്നും വിളിക്കണ്ട എന്ന് നിങ്ങളോടു ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് …”
ഞാൻ അങ്ങേരെ നോക്കി കണ്ണുരുട്ടി.

“ശരി തമ്പി…”
പുള്ളി എന്നെ നോക്കി ചിരിച്ചു അത് ശരിവെച്ചു .

അന്നത്തെ രാത്രി അങ്ങനെ പഴനി അണ്ണൻ ആണ് എനിക്ക് വെച്ച് വിളമ്പി തന്നത് . പുള്ളിയും എനിക്ക് കമ്പനി നൽകി രണ്ടു ദോശ കഴിച്ചു . അന്നത്തെ രാത്രി മഞ്ജു എനിക്കോ ഞാൻ അവൾക്കോ തിരിച്ചു വിളിച്ചില്ല !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025