Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 14

അവളുടെ അസ്ഥാനത്തുള്ള ചോദ്യങ്ങൾ കേട്ട് ഞാൻ ബെഡിൽ നിന്നും താഴേക്കിറങ്ങി . പിന്നെ അവളുടെ നേരെ സ്വല്പം ദേഷ്യത്തോടെ നടന്നു .”ശെടാ..ഇതെന്ത് കൂത്ത് ”
എന്റെ മാറ്റം കണ്ടു മഞ്ജുസ് അതിശയിച്ചു .

“മാറെടി..”
അവളുടെ അടുത്തെത്തി മഞ്ജുസിനെ തള്ളിക്കൊണ്ട് ഞാൻ ചിരിച്ചു . പിന്നെ അവളെ മാറ്റിക്കൊണ്ട് നേരെ ബാത്റൂമിന് അകത്തേക്ക് കയറി . പിന്നെ എല്ലാം ഒന്ന് കഴുകിയാക്കി തിരികെ വന്നു അഴിച്ചിട്ട വേഷങ്ങൾ എടുത്തിട്ട് ഞാനൊന്നു മയങ്ങി. മഞ്ജുവും പിന്നാലെ വന്നു കിടന്നെങ്കിലും അവള് ഉറങ്ങിയൊന്നും ഇല്ല . എന്റെ കൂടെ കിടന്നു സ്വല്പ നേരം എന്തൊക്കെയോ പറഞ്ഞു കിടന്നു . പിന്നെ ഞാൻ ഉറങ്ങിയെന്നു കണ്ടപ്പോൾ താഴേക്ക് എണീറ്റ് പോയി .

നന്നായിട്ടൊന്നു ഉറങ്ങി സന്ധ്യ നേരമാകുമ്പോഴാണ് ഞാൻ പിന്നീട് എഴുന്നേൽക്കുന്നത് . ഞാൻ എണീക്കാത്തത് കണ്ടിട്ടു മഞ്ജു തന്നെയാണ് എന്നെ വന്നു വിളിച്ചത് .

” എടാ കവി..എണീക്കുന്നില്ലേ..വിളക്ക് വെക്കുന്ന നേരമായി തുടങ്ങി ”
സുഖമായിട്ട് കമിഴ്ന്നു കിടന്നു ഉറങ്ങിയിരുന്ന എന്റെ ചന്തിയിൽ പയ്യെ അടിച്ചുകൊണ്ട് മഞ്ജുസ് സ്വരമുയർത്തി.

അപ്പോഴും എണീക്കാൻ മനസ്സില്ലാത്ത പോലെ കിടന്ന എന്നെ അവള് ഒന്നുടെ വിളിച്ചുനോക്കി .

“ഡാ ..കവി..എഴുന്നേൽക്കെടാ..അച്ഛനൊക്കെ നിന്നെ അന്വേഷിക്കുന്നുണ്ട് ..”
മഞ്ജു ഒരുപടികൂടി കടന്നു എന്റെ കയ്യിൽ പയ്യെ നുള്ളി . അതോടെ ഞാൻ ഉറക്കം മതിയാക്കി അവളെ തുറിച്ചു നോക്കി .

“എന്താടി നാറി ”
ഞാൻ അവളെ നോക്കി പല്ലിറുമ്മി .

“ഒന്ന് എണീറ്റ് വാ ..നേരം എത്ര ആയെന്ന വിചാരം ? നിന്റെ മോള് അവിടെ കിടന്ന് ചാച്ചാ ..പൂച്ച എന്നൊക്കെ പറഞ്ഞു പരക്കം പായുന്നുണ്ട് ”
മഞ്ജുസ് എന്ന് നോക്കി ചിരിച്ചുകൊണ്ട് പയ്യെ പറഞ്ഞു .

“ഓ..ഇത് വല്യ മെനക്കേട് ആയല്ലോ ദൈവമേ ..ഏതു നേരത്താണോ എന്തോ ”
ഞാൻ തലചൊറിഞ്ഞുകൊണ്ട് അവളെ നോക്കി . പിന്നെ അഴിഞ്ഞു കിടന്ന മുണ്ട് ശരിക്കു ഉടുത്തു ബെഡിൽ നിന്നും താഴേക്കിറങ്ങി .

“ന്താപ്പോ ഇത്ര ക്ഷീണം ?”
എന്റെ ഉറക്കം ഓർത്തു മഞ്ജുസ് ചോദിച്ചു .

“ആഹ്…അറിഞ്ഞൂടാ . ചിലപ്പോ കളിയുടെ ഹാങ്ങ് ഓവർ ആകും ”
ഞാൻ അർഥം വെച്ചുതന്നെ പറഞ്ഞു അവളെ ചേർത്ത് പിടിച്ചു .

“ചായ കുടിച്ചോ ?”
ഞാൻ അവളോടൊപ്പം പുറത്തേക്കിറങ്ങുന്നതിനിടെ പയ്യെ തിരക്കി .

“ആഹ്…ഞങ്ങളൊക്കെ കുടിച്ചു …നീ പള്ളിയുറക്കം ആയിരുന്നിലെ ”
മഞ്ജുസ് എന്നെ കളിയാക്കികൊണ്ട് ചിരിച്ചു .

“അത് ശരി…ഇപ്പൊ നമ്മളെ കാത്തുനിൽക്കാൻ ഒന്നും ചേച്ചിക് ടൈം ഇല്ലാല്ലേ ”
ഞാൻ അവളുടെ തോളിലെ പിടുത്തം അമർത്തികൊണ്ട് പല്ലിറുമ്മി .പിന്നെ പയ്യെ ഗോവണി ഇറങ്ങി .

“അങ്ങനെ ഫോര്മാലിറ്റി ഒകെ വേണോ ? ”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025