Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22

“ഇപ്പൊ പിന്നെ മായേച്ചി പ്രെഗ്നന്റ് ആയോണ്ട് ശല്യം ഇല്ല. പക്ഷെ മഞ്ജു ചേച്ചി ശരിക്കും ശല്യം ആണ് . ക്‌ളാസിൽ വന്ന കണ്ട പരിചയം കൂടി കാണിക്കില്ല …എന്ത് സാധനം ആണ് …”
അഞ്ജലി കുറച്ചു ദേഷ്യത്തോടെ പറഞ്ഞു നിർത്തിയതും മഞ്ജുസ് അകത്തു നിന്നും ഉമ്മറത്തേക്ക് എഴുന്നള്ളി .

“ആഹ്..അതേടി..ഇനി അത് പറഞ്ഞോ. കോളേജിൽ ബന്ധം ഒന്നും ഇല്ല..നീ സ്റുഡന്റും ഞാൻ ടീച്ചറും ആണ് ”
മഞ്ജുസ് അതുകേട്ടു ഗൗരവത്തിൽ തട്ടിവിട്ടു .

“പിന്നെ…ലോകത്തു നീ മാത്രമാണല്ലോ ടീച്ചർ ”
ഞാൻ മഞ്ജുസിന്റെ മറുപടി കേട്ട് അവളെ കളിയാക്കി .

“അങ്ങനെ പറഞ്ഞു കൊടുക്ക് കണ്ണേട്ടാ ..എന്നെ ഒകെ എത്രവട്ടം വഴക്ക് പറഞ്ഞിട്ടുണ്ടെന്ന് അറിയോ ”
അഞ്ജലി മഞ്ജുസിനെ നോക്കി കണ്ണുരുട്ടികൊണ്ട് ചിരിച്ചു .

“സ്വാഭാവികം ….”
ഞാൻ അതുകേട്ടു ചിരിച്ചു .

“ക്‌ളാസിൽ നല്ലപോലെ ബീഹെവ് ചെയ്തില്ലെങ്കിൽ ആരായാലും ഇറിറ്റേറ്റഡ്‌ ആകും ..”
അഞ്ജലിയുടെ മറുപടി കേട്ട് മഞ്ജുവും തട്ടിവിട്ടു .

“ഇവളെങ്ങനെയാ കോളേജില് ?”
ഞാൻ മഞ്ജുസിനെ ചൂണ്ടിക്കൊണ്ട് അഞ്ജലിയെ ചോദ്യ ഭാവത്തിൽ നോക്കി .

“ഓഹ്‌..കൊഴപ്പല്യ ..കൊറച്ചു ലുക്ക് ഉള്ളോണ്ട് ബോയ്സിന് ഒക്കെ വല്യകാര്യം ആണ് ..”
മഞ്ജുസിനെ കളിയാക്കികൊണ്ട് അഞ്ജലി തട്ടിവിട്ടു .

“പോടീ പോടീ …”
അതുകേട്ടു മഞ്ജുസ് അവളുടെ പുറത്തു പയ്യെ ഒരടി നൽകി .

“ഹ ഹ …അത് ഞങ്ങളുടെ ബാച് ഉള്ളപ്പോഴും അങ്ങനെയാ ..”
ഞാനതു ശരിവെച്ചു .

“പിന്നെ ഫാഷൻ പരേഡ് എന്നൊക്കെ പിള്ളേര് കളിയാക്കി വിളിക്കും ”
മഞ്ജുസിന്റെ ഡ്രസ്സിങ് സ്റ്റൈൽ ഒകെ ഓർത്തു അഞ്ജലി തട്ടിവിട്ടു .

“ആഹ്..അത് മായേച്ചിയും പറയും ”
ഞാൻ അത് ചിരിയോടെ കേട്ടിരുന്നു .

പിന്നെയും കുറച്ചു നേരം അഞ്ജലിയുമായി ഞങ്ങൾ കത്തിവെച്ചിരുന്നു . ഒടുക്കം ഊണ് കഴിക്കാനുള്ള നേരമായപ്പോൾ കൃഷ്ണൻ മാമയുടെ വീട്ടിലേക്ക് തന്നെ യാത്ര പറഞ്ഞു മടങ്ങി . അവിടെ നിന്ന് ഊണൊക്കെ കഴിച്ചു പിന്നെ നേരെ കുഞ്ഞാന്റിയുടെ വീട്ടിലേക്ക് കാറെടുത്തു വിട്ടു .

അവളോട് മാത്രം ഞാൻ വരുന്ന കാര്യം വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു .ആളിപ്പോ മൂന്നാമതും പ്രെഗ്നന്റ് ആയിട്ടുണ്ട് . വിനോദ് മാമൻ ഇടക് വന്നു പോയതിന്റെ ഗുണം ! അവളുടെ ആഗ്രഹപ്രകാരം ഇതെങ്കിലും പെൺകൊച്ചു ആയാൽ മതിയായിരുന്നു .അല്ലെങ്കിൽ അവള് നാലാമത്തേതിനും ട്രൈ ചെയ്യും ! കുഞ്ഞുമാമനും ഈ കാര്യത്തിൽ വിട്ടുവീഴ്ചയില്ല !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025