Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22

അങ്ങനെ ഞങ്ങള് തറവാട്ടിൽ എത്തി . പൂമുഖത്തെ ചാര് കസേരയിൽ ഞങ്ങളെയും പ്രതീക്ഷിച്ചു മുത്തശ്ശിയും തൊട്ടടുത്തായി കുഞ്ഞാന്റിയും ഇരിപ്പുണ്ടായിരുന്നു . കുഞ്ഞാന്റിയുടെ മക്കള് രണ്ടും അകത്താണെന്നു തോന്നുന്നു . പുറമെ രണ്ടിനെയും കാണുന്നില്ല .അതുകൊണ്ട് കലപില ശബ്ദങ്ങൾ ഒന്നും അന്തരീക്ഷത്തിൽ ഇല്ല .

മുറ്റത്തേക്ക് കാറ് കയറ്റി നിർത്തി ഞാനും മഞ്ജുവും പിള്ളേരെ എടുത്തുകൊണ്ട് ഇറങ്ങി . ഇത്തവണ റോസീമോൾ എന്റെ മടിയിലായിരുന്നു ഇരുന്നത് . അവളെയും എടുത്തു ഞാൻ ഇറങ്ങി .

“മുത്തശ്ശി ….”
ഞാൻ മുറ്റത്തെക്കിറങ്ങി എന്റെ പുന്നാര മുത്തശ്ശിയെ നോക്കി കൈവീശി .

“ആഹ്…കേറി വാ ഡാ കണ്ണാ …”
മുത്തശ്ശി അതുകണ്ടു ചിരിച്ചു . അതോടെ ഞാനും മഞ്ജുവും സ്റ്റെപ്പുകൾ കയറി ഉമ്മറത്തേക്ക് കയറി .

“രാവിലെ എത്തിക്കാണും അല്ലെ ?”
കയറി വന്ന മനസ്സിന്റെ കയ്യിൽ നിന്നു ആദിയെ എടുത്തുപിടിച്ചുകൊണ്ട് കുഞ്ഞാന്റി തിരക്കി . അവൾക്കു ഗർഭം ഉണ്ടെങ്കിലും വയർ ഒന്നും വീർത്തു തുടങ്ങിയിട്ടില്ല. സ്റ്റാർട്ടിങ് ടൈം ആണ് !

പതിവ് പോലെ സാരിയും ബ്ലൗസും തന്നെയാണ് വേഷം . അവളുടെ വശീകരണത്വം പിന്നെ പറയാതിരിക്കുന്നതാണ് നല്ലത് . സെക്സിനെസ്സ് നോക്കിയാൽ മഞ്ജുസിനേക്കാൾ മുകളിൽ ഞാൻ അവൾക്കു മാർക്കിടും ! ചരക്ക് എന്ന് പറഞ്ഞാൽ അത് കുഞ്ഞാന്റി ആണ് !

“ആ…എത്തി ..അപ്പുറത്തൊക്കെ പോയിട്ടാ വരുന്നത് ”
മഞ്ജുസ് ചിരിയോടെ തന്നെ മറുപടി പറഞ്ഞു .

“ഇപ്പൊ കോളേജിൽ പോകുന്നില്ലേ ?”
കുഞ്ഞാന്റി വീണ്ടും തിരക്കി .

“ഹ്മ്മ്…ഉണ്ട്..”
മഞ്ജുസ് അതിനു പയ്യെ മറുപടി നൽകി. പിന്നെ മുത്തശ്ശിയെ നോക്കി പുഞ്ചിരിച്ചു .

“പിള്ളേരൊക്കെ എന്തിയെ കുഞ്ഞാന്റി ?”
മുത്തശ്ശിയുടെ അടുത്തേക്കായി ഇരുന്നുകൊണ്ട് ഞാൻ പയ്യെ അന്വേഷിച്ചു . പിന്നെ റോസിമോളെ മുത്തശ്ശിയുടെ മടിയിലേക്ക് ഇരുത്തി .

“ചാ .ച്ച ”
ഞാൻ അവളെ കൈവിട്ടതും പെണ്ണ് പിന്നെയും കണ്ണുരുട്ടി .

“അവിടെ ഇരിക്ക് പെണ്ണെ …ഞാൻ എവിടേം പോണില്ല ”
അവളുടെ കുറുമ്പു കണ്ടു ഞാൻ പെണ്ണിന്റെ കവിളിൽ ഒന്ന് പയ്യെ നുള്ളി

“എന്താടി മോളെ..നിനക്ക് മുത്തശിനെ പിടിച്ചില്ലേ”
അവളുടെ തലയിൽ തഴുകികൊണ്ട് മുത്തശ്ശി ചിരിച്ചു .

“അവൾക്ക് ആരെയും പിടിക്കില്ല …എപ്പോഴും അച്ഛൻ തന്നെ എടുത്തു നടക്കണം ”
മഞ്ജുസ് ആണ് അതിനുള്ള മറുപടി പറഞ്ഞത് . അതുകേട്ടു മുത്തശ്ശി ഒന്ന് പുഞ്ചിരിച്ചു .

“പിള്ളേരെവിടെ ?”
ഞാൻ പിന്നെയും കുഞ്ഞാന്റിയെ നോക്കി .

“ടി.വി കാണുന്നുണ്ട് …”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025