Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22

അവൾ ചിരിയോടെ അതിനു മറുപടി നൽകി .”ആഹ്..എന്ന നിക്ക്..ഞാൻ കുറച്ചു ചോക്ലേറ്റ്സ് വാങ്ങിയിട്ടുണ്ട്…”
ഞാൻ അതും പറഞ്ഞു തിരികെ മുറ്റത്തേക്ക് തന്നെ ഇറങ്ങി . പിന്നെ കാറിന്റെ ഡാഷ്ബോർഡിൽ വെച്ചിരുന്ന ചോക്ലേറ്റ് ബോക്സ് എടുത്തുകൊണ്ട് തിരികെ കയറി .

“ഇന്ന….അവന്മാർക്ക് കൊടുത്തേക്ക് ”
ഞാൻ ആ ബോക്സ് കുഞ്ഞാന്റിയുടെ കയ്യിൽ കൊടുത്തുകൊണ്ട് ചിരിച്ചു . മഞ്ജുസ് അതെല്ലാം നന്നായിട്ട് നിരീക്ഷിക്കുന്നുണ്ട് .

“മഞ്ജു ഇരിക്കെടി…”
ഞങ്ങളെ ശ്രദ്ധിച്ചോണ്ട് നിൽക്കുന്ന മഞ്ജുസിനെ നോക്കികൊണ്ട് കുഞ്ഞാന്റി ചിരിച്ചു .അതോടെ എന്റെ കെട്ട്യോള് ഒന്ന് കസേരയിലേക്കിരുന്നു പുഞ്ചിരിച്ചു .ഒപ്പം ഞാനും അവളുടെ അടുത്ത് തിണ്ണയിലേക്കായി ഇരുന്നു .

“എന്താടി പുല്ലേ..ഒരുമാതിരി മറ്റേടത്തെ നോട്ടം നോക്കുന്നെ ”
പിന്നെ മഞ്ജുസിന്റെ ചെവിയിൽ പയ്യെ ഒരു സ്വകാര്യം പോലെ പല്ലിറുമ്മി .

“പറഞ്ഞു തരാം …”
മഞ്ജുസ് അതിനു പുഞ്ചിരിച്ചുകൊണ്ട് എന്റെ കാതിൽ മറുപടി നൽകി .

“എന്താ ഒരു രഹസ്യം ..?”
ഞങ്ങളുടെ കുശുകുശുക്കല് കണ്ടു മുത്തശ്ശി തിരക്കി .

“ഏയ് ഒന്നും ഇല്ല….അത് വേറൊരു കാര്യം പറഞ്ഞതാ ”
ഞാൻ ചിരിച്ചുകൊണ്ട് ഒന്നുമില്ലെന്ന്‌ ഭാവിച്ചു ചുമൽ കൂച്ചി. പിന്നെ സംസാരം അവസാനിപ്പിച്ച് അകത്തേക്ക് കടന്നു . മുത്തശ്ശിയുടെ മടിയിൽ ഇരുത്തിയ റോസീമോളെ ഞാൻ തന്നെ തിരികെ വാങ്ങി.

ഹാളിൽ എത്തിയതോടെ കുഞ്ഞാന്റിയുടെ മക്കൾ ഞങ്ങളുടെ അടുത്തെത്തി . പിന്നെ വിശേഷങ്ങൾ ഒക്കെ തിരക്കി . കുഞ്ഞാന്റിയുടെ ഇളയ പുത്രൻ എൽ .കെ .ജി ക്‌ളാസിൽ പോകുന്നുണ്ട് എന്നൊക്കെ എന്നോട് തട്ടിവിട്ടു . സംസാരത്തിനിടെ തന്നെ അവന്മാര് ആദിയെയും റോസിമോളെയും കൊഞ്ചിക്കുന്നുണ്ട് .

“വാവേ …”
“അപ്പുട്ട ..”
“പൊന്നുസേ”
എന്നൊക്കെ പറഞ്ഞു രണ്ടും കൂടി അവരെ ഉമ്മവെക്കുകയും കൊഞ്ചിക്കുകയുമൊക്കെ ചെയ്യുന്നുണ്ട് .ഉച്ച നേരം ആയതുകൊണ്ട് കുഞ്ഞാന്റി ചായ ഒന്നും എടുക്കാൻ നിന്നില്ല. ഇറങ്ങാൻ നേരത്ത് മതിയെന്ന് ഞങ്ങളും പറഞ്ഞു . അതോടെ പിന്നെയുള്ള സംസാരം ഒക്കെ കുടുംബ വിശേഷങ്ങൾ ആയി .

മഞ്ജുസ് ഒപ്പമുള്ളതുകൊണ്ട് എനിക്ക് കുഞ്ഞാന്റിയുമായി കൂടുതൽ ഒന്നും സംസാരിക്കാൻ പറ്റുമായിരുന്നില്ല .വീണയുടെ കല്യാണ കാര്യം കുറച്ചു മുൻപേ സെറ്റ് ആക്കിയതടക്കം ഞങ്ങളുടെ പഴനി ട്രിപ്പ് പ്ലാനിങ് വരെ ആ സംസാരത്തിൽ വിഷയങ്ങളായി .

അതിനിടക്ക് ആദി വിനീതയുടെ തോളിൽ കിടന്നു ഉറങ്ങി . റോസിമോള് ആണേൽ പാല് കുടിക്കാൻ വേണ്ടി മഞ്ജുസിന്റെ നെഞ്ചിൽ കിടന്നു ചപ്പാനും കൈകൊണ്ട് ഞെക്കാനും ഒക്കെത്തുടങ്ങി . അതോടെ അവള് പെണ്ണിനേയും എടുത്തു കുഞ്ഞാന്റിയുടെ റൂമിലേക്ക് പോയി . കുഞ്ഞാന്റിയും പിന്നാലെ ചെന്ന് ഉറങ്ങി തൂങ്ങിയ ആദിയെ ബെഡിൽ കിടത്തി തലയിണ കൊണ്ട് തടയും വെച്ചു .

ആ ഒരു ഗ്യാപ്പിലാണ് ഞാൻ പിന്നെ കുഞ്ഞാന്റിയുമായി ഒറ്റക്കൊന്നു

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025