Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22

അതിനു ചെറിയ ഒരു പുഞ്ചിരിയോടെ അവളും മറുപടി നൽകി . പിന്നെ അവള് പറഞ്ഞ പോലെ അധികം അഡൽറ്റ് ടോക്ക് ഒന്നും വരാതെ ശ്രദ്ധിച്ചു ഞാൻ മാന്യമായി തന്നെ സംസാരിച്ചു .അതിനിടക്ക് തന്നെ റോസിമോളെ ഉറക്കി കിടത്തി മഞ്ജുവും ഉമ്മറത്തേക്കെത്തി . പിന്നെ ഞങ്ങളോടൊപ്പം അവളും കൂടി .

പക്ഷെ മഞ്ജുസ് വന്നതോടെ കുഞ്ഞാന്റി സ്വയം ഒഴിഞ്ഞു തന്നു .സ്വല്പ നേരം മാത്രം ഞങ്ങൾക്കിടയിൽ ഇരുന്ന ശേഷം അവളെന്തൊക്കെയോ കാരണങ്ങൾ പറഞ്ഞു അകത്തേക്ക് വലിഞ്ഞു .

“എന്ത് പറഞ്ഞു നിന്റെ കുഞ്ഞാന്റി ?”
വിനീത കണ്ണിൽ നിന്ന് മാഞ്ഞതും മഞ്ജുസ് എന്നെ നോക്കി പുരികം ഇളക്കി . അവളുടെ ചോദ്യത്തിൽ ഒരു കൊനഷ്ട് ഉണ്ടെന്നു എനിക്കും അറിയാം .

“അവള് ഇംഗ്ലീഷ് ലെക്ച്ചർ അല്ലാത്തോണ്ട് മലയാളം തന്നെയാ പറഞ്ഞത് ”
ഞാൻ അതുകൊണ്ട് മോശമല്ലാത്ത ഒരു ചളി അടിച്ചു .

“ഹോ ..ഭയങ്കരം തന്നെ …ഞാൻ കരുതി ഹിന്ദി ആയിരിക്കുമെന്ന് ”
മഞ്ജുസ് അതുകേട്ടു ഒന്നെന്നെ കളിയാക്കി .

“നീ എന്തിനാടി എന്റെ മഞ്ജുസ് ആവശ്യമില്ലാത്ത കാര്യം ചോദിക്കണേ …”
ഞാൻ പെട്ടെന്ന് അവളുടെ അടുത്തേക്ക് നിരങ്ങികൊണ്ട് ചിണുങ്ങി .പിന്നെ അവളെ ഇടം കൈകൊണ്ട് എന്നിലേക്ക് ചേർത്തുപിടിച്ചു .

“എന്നെ നിനക്ക് തീരെ വിശ്വാസം ഇല്ലെങ്കിൽ ഞാൻ എങ്ങോട്ടേലും പോവ്വേ …”
ഞാൻ അവളെ നോക്കി കണ്ണുരുട്ടി .

“അയ്യോ അതൊക്കെ നിനക്കു ബുദ്ധിമുട്ടാവില്ലേ ?”
എന്റെ സംസാരം കേട്ട് അവള് ചിരിച്ചു .

“ഒരൊറ്റ കുത്തങ്ങട് തന്നാൽ ഉണ്ടല്ലോ …”
ഞാനതുകേട്ടു അവളുടെ തുടയിൽ ഒന്ന് നുള്ളി .

“ചുമ്മാ …ഞാൻ നിന്നെ ദേഷ്യം പിടിപ്പിക്കാൻ അല്ലെ ..എനിക്ക് നിന്നെ ഭയങ്ക…രായിട്ട് ഇഷ്ടാ ”
മഞ്ജുസ് പെട്ടെന്ന് ചിരിച്ചുകൊണ്ട് എന്റെ കൈത്തലം പിടിച്ചെടുത്തു പയ്യെ മുത്തി . കൃത്യം ആ സമയത്തു തന്നെയാണ് ശ്യാമിന്റെ കാൾ ഉം വരുന്നത് .

ആ സമയം കൊണ്ട് വീണ അവനെ വിളിച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞു കാണും . അതാണ് ഒന്നുമല്ലാത്ത നേരത്തൊരു വിളി .

“ശ്യാം ആണല്ലോ …”
ഞാൻ പോക്കെറ്റിൽ നിന്ന് ഫോൺ എടുത്തതും മഞ്ജുസ് അവന്റെ നെയിം വായിച്ചുകൊണ്ട് എന്നെ ഉറ്റുനോക്കി .

“ഒക്കെ അറിഞ്ഞു കാണും …”
ഞാൻ മഞ്ജുസിനെ നോക്കി ചിരിച്ചു .

“ഇങ്ങു താ…ഞാൻ സംസാരിക്കാം …”
മഞ്ജുസ് പെട്ടെന്ന് എന്റെ കയ്യിൽ നിന്നും ഫോൺ തട്ടി എടുത്തു സ്പീക്കർ മോഡ് ഇട്ടു . പിന്നെ കാൾ അറ്റൻഡ് ചെയ്തു .

“ഡാ മൈരേ …എവിടെയാ ?”
മഞ്ജുസ് അറ്റൻഡ് ചെയ്തതും ശ്യാമിന്റെ സ്ഥിരം ചോദ്യം എത്തി .അതോടെ മഞ്ജുസ് എന്നെ ഒന്ന് കടുപ്പിച്ചു നോക്കി .

“മര്യാദക്ക് സംസാരിക്കെടാ ..”
അവന്റെ അഭിസംബോധന കേട്ടതും മഞ്ജുസ് തിരിച്ചു സ്വരം ഉയർത്തി .

“അയ്യോ….ച്ചെ …മിസ് ആരുന്നോ ….”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025