Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7

“പോടീ ..എനിക്ക് നിന്റ ഈ ചിരി കാണുമ്പോഴാ ഓരോന്നൊക്കെ തോന്നണത് ..”
ഞാൻ അവളുടെ ചുണ്ടിൽ ഒന്നുടെ ചുംബിച്ചുകൊണ്ട് പറഞ്ഞു .

“ആണോ ? എന്നെ തല്ക്കാലം ഒകെ അങ്ങട് സഹിച്ചോ ..ഞാനേ നിന്നെയൊന്നു പറ്റിച്ചതാ..”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു എന്റെ ഷഡിക്കുള്ളിൽ നിന്ന് കയ്യെടുത്തു . പിന്നെ എന്റെ ദേഹത്ത് നിന്നും മാറി ബെഡിലേക്ക് മലർന്നു കിടന്നു .

ഒന്ന് മൂത്തു വന്നപ്പോഴേക്കും സുഖം മുറിഞ്ഞ അവസ്ഥയിൽ ഞാനവളെ നോക്കി കണ്ണുരുട്ടി .

“എന്തോന്നാടി മഞ്ജുസേ ..ഇങ്ങനെ ചെയ്യാൻ പാടില്ലാട്ടോ ..”
ഞാൻ അവളെ നോക്കി ചിണുങ്ങി .

“അയ്യോടാ ..എന്താ ഒരു മര്യാദ …”
എന്റെ ചിണുക്കം കണ്ടു അവൾ ചിരിച്ചു .

“നിന്നോട് മര്യാദക്കല്ലാതെ ഞാനെന്നാടി പെരുമാറിയിട്ടുള്ളത് ? അന്ന് ഡിസ്പ്ളേ പൊട്ടിച്ചതിനു നീയെന്റെ മോന്തക്കിട്ട് അടിച്ചപ്പോൾ പോലും ഞാൻ തിരിച്ചൊന്നും ചെയ്തിട്ടില്ലല്ലോ ?”
ഞാൻ സ്വല്പം ദേഷ്യത്തോടെ അവളെ നോക്കി .

“അതിനു താങ്ക്സ് …”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ ദേഹത്തേക്ക് വീണ്ടും ചാഞ്ഞു .

“അതുകൊണ്ടല്ലേ എനിക്ക് നിന്നെ ഇത്ര ഇഷ്ടം .ഭാര്യയെ തല്ലിയിട്ട് ആണത്തം കാണിക്കുന്നവന്മാരെ എനിക്ക് തീരെ ഇഷ്ടല്ല …”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ കവിളിൽ മുത്തി .

“അപ്പൊ നിനക്ക് ഇതൊക്കെ ആവാം അല്ലെ ? ”
ഞാൻ അവളെ ദേഷ്യത്തോടെ നോക്കി .

“പറ്റി പോണതല്ലേ കവി. നിനക്കെന്നെ അറിയുന്നതല്ലേ …ദേഷ്യം വരുമ്പോ എനിക്ക് പ്രാന്താ ..”
മഞ്ജുസ് സ്വയം ശപിച്ചുകൊണ്ട് എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി .

“എന്ത് മൈര് ആയാലും വേണ്ടില്ല .അതുപോലെ പിള്ളേരെ തല്ലിയാൽ നിനക്കെന്റെ കയ്യിന്നു കിട്ടും..അത് വേറെ കാര്യം ..”
ഞാൻ സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു അവളുടെ ചന്തിയിൽ നുള്ളി .

“ഊഊ…”
ഞാൻ നുള്ളിയതും അവളൊന്നു വാ പൊളിച്ചു .

“എന്തായാലും അത് മോശം ആയിപോയി .ഒരു മൊബൈലിന്റെ ഡിസ്പ്ളേ പൊട്ടി എന്നുവെച്ചിട്ട് കെട്ടിയ ആളുടെ മോന്തക്കടിക്കാൻ പാടുണ്ടോടീ ?”
ഞാൻ അവളെ നോക്കി ചിരിയോടെ തിരക്കി .

“പോടാ അവിടന്ന് ..അതൊക്കെ കഴിഞ്ഞ കേസ് അല്ലെ ”
മഞ്ജുസ് അന്നത്തെ ഇൻസിഡന്റ് ഓർത്തു ചിരിച്ചു .

കുറച്ചു മാസങ്ങൾക്കു മുൻപാണ് സംഭവം . മഞ്ജുസ് ലേറ്റസ്റ്റ് ഐ ഫോൺ വാങ്ങിച്ചിട്ട് രണ്ടു ദിവസമേ ആയിരുന്നുള്ളു . പിള്ളേരെ ഉറക്കികെടുത്തി അവള് റൂമിനു പുറത്തേക്കിറങ്ങി നിന്നുകൊണ്ട് ചാറ്റ് ചെയ്യുകയായിരുന്നു . അഞ്ജുവും അമ്മയും അന്ന് തറവാട്ടിൽ പോയിരുന്നതുകൊണ്ട് വീട്ടിൽ ഞാനും അവളും മാത്രമേ ഉണ്ടായിരുന്നുള്ളു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025