Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7

ദേഷ്യമുണ്ടായിരുന്നെങ്കിലും മനസ്സ് അറിഞ്ഞു തന്നെയാ നമ്മുടെ കല്യാണം നടത്തിത്തന്നത് . പിന്നെ എന്തൊക്കെ ആയാലും നീ അങ്ങേരുടെ മോൻ അല്ലെ ? എത്ര ദേഷ്യം കാണിച്ചാലും ഉള്ളിൽ സ്നേഹം ഇല്ലാണ്ടിരിക്കോ? ”
മഞ്ജുസ് എന്നെ നോക്കി പ്രസംഗിച്ചു .”ഹ്മ്മ് …അതൊക്കെ ശരിയാ ..”
ഞാൻ പെട്ടെന്ന് ബെഡിലേക്കു വീണുകൊണ്ട് നെഞ്ചുഴിഞ്ഞു . പിന്നെ ഇട്ടിരുന്ന കുപ്പായം ഊരിക്കളഞ്ഞു .”കുളിക്കുന്നില്ലേ ?”
എന്റെ ഇരുത്തം നോക്കി മഞ്ജുസ് സംശയത്തോടെ ചോദിച്ചു .”ഈ നേരത്തു ഇനി വയ്യ ..നീ വാ കിടക്കാം ”
ഞാൻ മഞ്ജുസിനെ നോക്കി കൈകൾ വിടർത്തി .”അയ്യടാ …എന്താ സ്നേഹം …”
എന്റെ ചിണുക്കം കണ്ടു മഞ്ജുസ് ചിരിച്ചു . പിന്നെ റൂമിലെ ലൈറ്റ് ഓഫാക്കികൊണ്ട് അരണ്ട വെളിച്ചമുള്ള മറ്റൊരു ബൾബ് തെളിയിച്ചു .”നമ്മള് തമ്മിൽ ഇപ്പോ വല്ലോം നടന്നിട്ട് കുറച്ചായി അല്ലെ മഞ്ജുസേ ?”
അരണ്ട വെളിച്ചതിലൂടെയുള്ള അവളുടെ തേരാപാരാ നടത്തംനോക്കികൊണ്ട് ഞാൻ തിരക്കി .

“ആഹ് …പിള്ളേരൊക്കെ ആയില്ലേ ..ഇനി കുറച്ചു അഡ്ജസ്റ്റ് ചെയ്യാൻ പഠിക്ക്”
എന്റെ സംസാരം കേട്ട് അവൾ ചിരിച്ചു .

“അതെന്താ നിനക്കെന്നെ മടുത്തോ ?”
ഞാൻ പാതി കളിയായും പാതി കാര്യമായും ചോദിച്ചു .

“കവി….വെറുതെ വേണ്ടാത്ത വർത്താനം പറയണ്ടേ …”
എന്റെ അസ്ഥാനത്തുള്ള കമന്റടി ഇഷ്ടമാകാത്ത മഞ്ജുസ് ചൂടായി .

“അല്ലേൽ പിന്നെ നിനക്കെന്താ ഇങ്ങനെ ഒരു സ്വഭാവം ? ”
ഞാൻ ചിരിയോടെ അവളെ നോക്കി .

“പിന്നെ ഞാൻ എന്ത് പറയാനാ കവി ..കാര്യങ്ങളൊക്കെ നിനക്കും അറിയണതല്ലേ ? എനിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടൊന്നുമല്ല ”
മഞ്ജുസ് സ്വല്പം നാണത്തോടെ തന്നെ പറഞ്ഞു . പിന്നെ പയ്യെ ബെഡിലേക്ക് വന്നിരുന്നു .ഒരു ഇളംനീല നൈറ്റി ആണ് അവളുടെ വേഷം . രാത്രിയിൽ ഇടുന്ന ടൈപ്പ് അയഞ്ഞ ക്ളോത് ആണ് !

“ഈ രണ്ടെണ്ണവും നമുക്കൊരു പാര ആയല്ലോ മോളെ ..”
തൊട്ടിലിൽ കിടക്കുന്ന ട്രോഫികൾ നോക്കി ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“പോടാ ചെക്കാ ..അവരെന്തു പിഴച്ചു . ഈ ശബ്ദം ഒകെ കേട്ടിട്ട് എണീക്കുന്നതാവും ”
മഞ്ജുസ് സ്വല്പം നാണത്തോടെ പറഞ്ഞു ചിരിച്ചു .

“ഹി ഹി …”
അവളുടെ മറുപടി കേട്ട് ഞാനും ഒന്ന് പുഞ്ചിരിച്ചു .

“എന്തായാലും പകുതിക്കു വെച്ച് നിർത്തുമ്പോ ഒരു ബുദ്ധിമുട്ടാ. എനിക്കിനി വയ്യ മെനക്കെടാൻ ”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025