Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2

“ആവശ്യം ഉണ്ടായിട്ട്..ഫോൺ അവനു കൊടുക്ക് പെണ്ണെ ..”
റോസ്‌മോൾടെ ചോദ്യം കേട്ട് മഞ്ജുസ് ചിരിച്ചു .അപ്പോഴേക്കും ഞാൻ പെണ്ണിന്റെ കയ്യിന്നു ഫോൺ തട്ടിപ്പറിച്ചു മറുകൈകൊണ്ട് അവളെയും എടുത്തു പൊക്കി .

“പറ പറ….എന്തായി ..?”
ഞാൻ ഗൗരവത്തിൽ തിരക്കി .

“ഒന്നും ആയില്ല…അച്ഛനോട് നീ തന്നെ സംസാരിച്ചോ…എനിക്കൊന്നും വയ്യ ..”
മഞ്ജുസ് തീർത്തു പറഞ്ഞു .

“അങ്ങനെ പറയെല്ലെടി മുത്തേ …നീ വിളിക്ക് …”
ഞാൻ അവളെ ഒന്ന് സോപ്പിട്ടു .

“നാൻ വിളികാം ..ഗ്രാൻപാ പാവാ ”
ഞങ്ങളുടെ സംസാരം കേട്ട് റോസ്‌മോൾ ഇടയിൽ കേറി .

“നിന്നോട് ചോയ്‌ച്ചോ ?”
ഞാൻ അതുകേട്ടു പെണ്ണിനെ നോക്കികണ്ണുരുട്ടി .

“നീ എന്തിനാ ഒകെ എന്റെ പെരടിക്ക് ഇടുന്നെ ? വേണേൽ വിളിച്ചോ…അല്ലേൽ തന്നെ എനിക്ക് അവിടെ എന്താ റോൾ ”
മഞ്ജുസ് ഒഴിഞ്ഞുമാറികൊണ്ട് പറഞ്ഞു .

“അപ്പൊ പറ്റില്ല ?”
ഞാൻ സംശയത്തോടെ ചോദിച്ചു .

“ഇല്ല…”
മഞ്ജുസ് തറപ്പിച്ചു പറഞ്ഞു .

“ഹ്മ്മ്..ശരി …ഇപ്പൊ അങ്ങനെ ഒകെ ആയി ..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“സെന്റി അടിക്കല്ലേ മോനെ…ഞാൻ ഇത് കൊറേ കേട്ടതാ ..”
മഞ്ജുസ് ചിരിച്ചുകൊണ്ട് കാൾ കട്ടാക്കി .

“ന്താ ചാച്ചാ ?”
എന്റെ ഭാവം കണ്ടു പൊന്നൂസ് സംശയം പ്രകടിപ്പിച്ചു എന്റെ കഴുത്തിൽ കൈചുറ്റി .

“ഏയ് ….ഒന്നും ഇല്ല …ഒരുമ്മ തന്നെ ”
ഞാൻ പെട്ടെന്ന് ചിരിച്ചുകൊണ്ട് അവളെ നോക്കി ചിണുങ്ങി .അതോടെ എന്റെ പിന്കഴുത്തിൽ കൈകൾ രണ്ടും കുരുക്കികൊണ്ട് റോസ്‌മോൾ ചിരിയോടെ മുന്നോട്ടാഞ്ഞു .

“ഉമ്മ്ഹ …”
പിന്നെ എന്റെ ചുണ്ടത്തു പയ്യെ മുത്തി . കുഞ്ഞിലേ തൊട്ടു ശീലമായതുകൊണ്ട് അവള് ചുണ്ടിൽ ആണ് ഇപ്പോഴും ഉമ്മവെക്കുന്നത് . ആ കുഞ്ഞി ചുണ്ടുകൾ എന്റെ ചുണ്ടിൽ പതിയുമ്പോൾ എനിക്ക് പ്രേത്യകിച്ചു ഒരു വികാരവും ഉണ്ടാകാറില്ല .

“ഉമ്മ്ഹ …”
ഞാൻ തിരിച്ചു അവളുടെ മൂക്കിൻത്തുമ്പിലും മുത്തി ചിരിച്ചു .

” പോവാം ..?”
പിന്നെ പുരികം ഉയർത്തി അവളെ നോക്കി. അതിനു പെണ്ണിന് നൂറുവട്ടം സമ്മതം ആണ് . അതോടെ അവളെയും എടുത്തു ഞാൻ പുറത്തേക്കിറങ്ങി .

ഏതാണ്ട് ലഞ്ച് ടൈം ഒകെ ആയതുകൊണ്ട് ഇനി ഫുഡ് കഴിച്ചിട്ട് അവളെയും കൊണ്ട് പുറത്തൊക്കെ കറങ്ങാം എന്ന് കരുതി…മെയിൻ ആയിട്ട് മാളിൽ പോയി അവിടെയുള്ള കിഡ് ഗെയിം സെക്ഷനിൽ കളിച്ചു നേരം കളയുന്നതാണ് റോസ്‌മോളും ആദിയും വന്നാൽ എനിക്കുള്ള മെയിൻ പണി . അവർ ഉള്ളപ്പോൾ ശ്യാമിന്റെയും കിഷോറിന്റെയും കൂടെ ബാറിൽ ഒന്നും പോകാൻ പറ്റില്ല . പിള്ളേരുള്ളപ്പോൾ അവരും അങ്ങനെ കഴിക്കാറില്ല .പാർക്കിലും മാളിലും സിനിമ തിയേറ്ററിലുമൊക്കെയായി നേരം കളയൽ ആണ് ഞങ്ങളുടെ മെയിൻ ഹോബി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025