Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2

ഞങ്ങള് മൂന്നു ആണുങ്ങളുടെ ഇടയിൽ ആരുടെയെങ്കിലും കയ്യിൽ തൂങ്ങി പോകുന്നിടത്തൊക്കെ അവളും ഉണ്ടാകും . ആദി വന്നാലും അതുതന്നെ ആണ് അവസ്ഥ . പക്ഷെ അവൻ എല്ലാം പറഞ്ഞാൽ അനുസരിക്കും .ഒരു സ്ഥലത്തു ഇരിക്കാൻ പറഞ്ഞാൽ തിരിച്ചു വരുന്നത് വരെ അവിടെത്തന്നെ ഇരുന്നോളും . പക്ഷെ റോസീമോള് നേരെ ഓപ്പോസിറ്റ് ആണ് !

ഞാൻ കുളിച്ചു ഡ്രസ്സ് മാറുന്ന സമയം കൊണ്ട് കിഷോർ ആണ് റോസിമോളെ ഡ്രസ്സ് ഒകെ ഇടീച്ചു മുടിയൊക്കെ ചീകിവെച്ചത് .

“മതി കിശു മാമാ..”
ഞാൻ ഷർട്ടിന്റെ ബട്ടൻസ് ഇട്ടുകൊണ്ട് ഹാളിലേക്ക് കടക്കുമ്പോൾ ഒരുങ്ങിയതു മതി എന്ന് പറയുന്ന പൊന്നൂസിനെ ആണ് കണ്ടത് . അവളുടെ താടിത്തുമ്പിൽ ഇടം കൈപിടിച്ച് , ചീപ്പുകൊണ്ട് മുടിയൊക്കെ ചീകി വെക്കുകയാണ് കിഷോർ ..

“ശരി ആയിട്ടില്ലെടി പൊന്നു ..”
കിഷോർ അതിനു ചരിച്ചുകൊണ്ട് ഒന്നുടെ ചീകിവെച്ചു .പിന്നെ അവളെ അടിമുടി നോക്കി ഓക്കേ ആണെന്ന ഭാവത്തിൽ തലയാട്ടി .

“ആഹാ..സുന്ദരി ആയിട്ടുണ്ട് ..”
കിഷോർ അവളെ നോക്കി ചിരിച്ചു . അതിനു സ്വല്പം ഗമയോടെ അവളും തലയാട്ടി കുണുങ്ങി .

“ശ്യാം എവിടെടാ ?”
ഷർട്ടിന്റെ കൈ തെറുത്തു കയറ്റിക്കൊണ്ടു ഞാൻ കിഷോറിനെ നോക്കി . ഒരു കറുത്ത ഷർട്ടും കാവിമുണ്ടും ആണ് എന്റെ വേഷം .

“കാൾ വന്നപ്പോ പൊറത്തോട്ടു ഇറങ്ങിയിട്ടുണ്ട് ”
കിഷോർ ചെറു ചിരിയോടെ പറഞ്ഞു റോസിമോളെ സോഫയിൽ നിന്നും താഴേക്കിറക്കി .

“നിന്റെ പെണ്ണ് ഇപ്പൊ വിളി ഒന്നും ഇല്ലേ ? ”
ഞാൻ അവന്റെ അടുത്തേക്ക് നടന്നുകൊണ്ട് ചിരിച്ചു . അപ്പോഴേക്കും റോസ്‌മോള് എൻറെ അടുത്തേക്ക് വന്നു എന്റെ കാലിൽ വട്ടം പിടിച്ചു .

“എടുക്ക്…ചാച്ചാ ..”
പിന്നെ എന്നെ നോക്കി ചിണുങ്ങിക്കൊണ്ട് കൈകൾ മുകളിലേക്ക് ഉയർത്തി .

“ഒരൊറ്റ ചവിട്ട് തന്നാൽ ഉണ്ടല്ലോ …”
ഞാൻ അതുകേട്ട് കണ്ണുരുട്ടികൊണ്ട് പെണ്ണിനെ കുനിഞ്ഞെടുത്തു .

“ഉമ്മ്ഹ …”
അവളെ എടുത്തു കയ്യിൽ പിടിച്ചതും റോസ്‌മോള് ചിരിച്ചുകൊണ്ട് എന്റെ ചുണ്ടിൽ മുത്തി .

“ഡെയ് ഡെയ്..ഈ ലിപ്‌ലോക് നിർത്താറായില്ലേ ?”
കിഷോർ അതുകണ്ടു ചിരിച്ചു .

“ഞാൻ എന്ത് ചെയ്യാനാ ..ഇതിനു ബോധം വേണ്ടേ …”
ഞാൻ ചിരിച്ചുകൊണ്ട് പെണ്ണിന്റെ കവിളിൽ മുത്തി .

“ലിപ്പോക് ന്താ ചാച്ചാ …?”
കിഷോറിന്റെ ചോദ്യം കേട്ട് പെണ്ണിന് സംശയമായി .

“ഒന്നും ഇല്ല ..അത് പുതിയ മിട്ടായി ആണ്..നമുക്ക് വാങ്ങാട്ട..”
ഞാൻ ചിരിച്ചുകൊണ്ട് അവളെ നോക്കി പുരികം ഇളക്കി . കിഷോർ അതുകണ്ടു ചിരിക്കുന്നുണ്ട് .

“ആണോ ?”
അവള് വിശ്വാസം വരാതെ എന്നെ നോക്കി .

“അല്ല…..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025