Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2

“ഹാഹ്..ഇയാള് ഇങ്ങു പോന്നാ?”
ബാത്‌റൂമിൽ നിന്നും ടവ്വലും ചുറ്റി ഇറങ്ങിയ ഞാൻ അവളെ കണ്ടു പുരികം ഇളക്കി.

“ആഹ്…”
അതിനു മൂളികൊണ്ട് എന്നെ ചെരിഞ്ഞൊന്നു നോക്കി .

“ഇന്ന കണ്ടോ…”
അതോടെ ഞാൻ ടവൽ ഒന്ന് വിടർത്തികൊണ്ട് എന്റെ സാമാനം അവളെ കാണിച്ചു..രണ്ടു കൈകൊണ്ട് ടവൽ വിടർത്തി പിടിച്ചു ഞാൻ സാമാനം ഒന്ന് ഇളക്കി .

“ചെ …”
മഞ്ജുസ് അത് പ്രതീക്ഷിക്കാത്ത പോലെ മുഖം ഒന്ന് തിരിച്ചുകൊണ്ട് ചിരിച്ചു .

“എടാ തെണ്ടി പിള്ളേര് എങ്ങാനും കേറിവന്നാൽ ഉണ്ടല്ലോ …”
എന്റെ കോലം കണ്ടു മഞ്ജുസ് ചിരിച്ചു . ഞാൻ അതിനു മറുപടി ഒന്നും പറയാതെ ചിരിച്ചുകൊണ്ട് വേഗം ഒരു മുണ്ട് എടുത്തുടുത്തു .

“അപ്പൊ പിള്ളേര് വന്നാലേ കൊഴപ്പം ഉള്ളു അല്ലെ ?”
ബെഡിൽ ഇരുന്ന മഞ്ജുസിനെ നോക്കി ഞാൻ കണ്ണിറുക്കി .

“അല്ലാതെ പിന്നെ എനിക്കെന്താ കുഴപ്പം …ഞാൻ നിന്നെ കാണാത്ത പോലെ ഉണ്ടല്ലോ ”
മഞ്ജുസ് അർഥം വെച്ചുതന്നെ പറഞ്ഞു .

“വേണ്ടപോലെ നമ്മളിപ്പോ കാണാറില്ലലോ ..”
ഞാനും അർഥം വെച്ചുതന്നെ അതിനൊരു മറുപടി നൽകി അവളുടെ അടുത്തേക്ക് നീങ്ങി .

“കണ്ടില്ലെങ്കിലെന്താ , നിന്റെ കൈക്കു കൊഴപ്പം ഒന്നും ഇല്ലല്ലോ …”
മഞ്ജുസ് എനിക്കിട്ട് ഒന്ന് താങ്ങി .

“എന്റെ മഞ്ജുകുട്ടി കോലുമുട്ടായി തിന്നുന്ന സുഖം കയ്യിൽ പിടിച്ച കിട്ടോ ?”
ഞാൻ പെട്ടെന്ന് അവളുടെ അടുത്തേക്കിരുന്നു മഞ്ജുസിനെ കെട്ടിപിടിച്ചു.. പിന്നെ അവളുടെ കവിളിൽ അമർത്തിയൊന്നു ചുംബിച്ചു . എന്റെ മറുപടി രസിച്ച പോലെ അവളൊന്നു കുലുങ്ങി ചിരിച്ചു ..

“നീ എന്തിനാ രാവിലെ അപ്പൂസിനെ എന്റെ അടുത്തേക്ക് പറഞ്ഞുവിട്ടേ?”
പെട്ടെന്ന് എന്തോ ഒത്ത പോലെ അവള് എന്നെ തള്ളിമാറ്റി .

“ഹി ഹി..അതോ…അവനു നായക്കുട്ടിയെ വേണമെന്ന്…വാങ്ങിച്ചു കൊടുക്കെന്നെ ”
ഞാൻ അവളുടെ തുടയിൽ ഉഴിഞ്ഞുകൊണ്ട് ചിരിച്ചു .

“ചെക്കൻ സ്വൈര്യം തന്നിട്ടില്ല ..വാങ്ങാം എന്ന് പറഞ്ഞേൽ പിന്നെ അവനു ഇപ്പൊ പോണം എന്നായി ”
മഞ്ജുസ് തലയ്ക്കു കൈകൊടുത്തു .

“നീ ഓരോന്ന് പറഞ്ഞു പിരികേറ്റിയിട്ടാണ് …”
എന്നെ തുറിച്ചൊന്നു നോക്കികൊണ്ട് മഞ്ജുസ് കണ്ണുരുട്ടി .

“ഹാഹ്..ഞാൻ ഒന്നുമല്ല…ആ റോസ്‌മേരി കാരണം ആണ് …അവളാണ് പപ്പിയേ വാങ്ങിച്ചു കൊടുക്കാം എന്ന് പറഞ്ഞത് ”
ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു..

“എന്നാപ്പിന്നെ അവളോട് തന്നെ പറ…”
മഞ്ജുസിനു അതുകേട്ടപ്പോൾ ദേഷ്യം വന്നു മുഖം വെട്ടിച്ചു .

“അത് മോശം അല്ലെ…”
ഞാൻ ചിരിച്ചുകൊണ്ട് മഞ്ജുസിനെ കെട്ടിപിടിച്ചു .

“ഹ്മ്മ്..ആഹ്…നല്ല മണം..ഏതു സോപ്പ് ആടി”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025