Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 2

അവളുടെ സ്മെല് ഓർത്തു ഞാൻ ചിണുങ്ങി .”ചുമ്മാ ഇരിക്ക് കവി….”
എന്റെ കോപ്രായം കണ്ടു മഞ്ജുസ് ചൂടായി .

“ശെടാ …ഒന്ന് സ്നേഹിക്കന്നു വെച്ചാ അവൾക്ക് ദേഷ്യം ആണ് ..അല്ലെൽങ്കിൽ ആണേ പരാതിയും …ഇതുകൊള്ളാലൊ സൂക്കേട് ”
ഞാൻ അവളുടെ സ്വഭാവം ഓർത്തു ചിരിച്ചു .

“നീ എന്നെ അങ്ങനെ കൂടുതൽ സ്നേഹിക്കല്ലേടാ മുത്തേ..എനിക്ക് പേടിയാ ..”
എന്റെ സ്വഭാവം അറിയാവുന്നുണ്ട് മഞ്ജുസ് ചിരിച്ചുകൊണ്ട് എന്റെ കവിളിൽ പയ്യെ നുള്ളി .

“ചെ …ഇത് സോപ്പൊന്നും അല്ല…ശരിക്കും ആടി ”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ ചുണ്ടിൽ ഒന്ന് മുത്തി .

“ഉമ്മ്ഹ …”
എന്റെ കുറുമ്പ് ഒകെ ആസ്വദിച്ചപോലെ മഞ്ജുവും ഒന്ന് അടങ്ങി .

“നീ റിച്ച് ആയതു ഒരു കണക്കിന് നന്നായി ..നമ്മള് രണ്ടും ഒരേ ലെവൽ ആയിരുന്നേൽ ഒന്ന് ആലോചിച്ചു നോക്കിയേ മിസ്സെ? ഇതുപോലെ നിന്നെ മൈൻഡ് ചെയ്യാൻ പോലും എനിക്ക് മൂഡ് ഉണ്ടാകില്ല…എന്നും ഓരോ പ്രേശ്നവും പ്രാരാബ്ധവും ഒക്കെ ആവും…”
ഞാൻ എന്റെ മനസിൽ തോന്നിയത് പറഞ്ഞു മഞ്ജുസിനെ നോക്കി .

“പോടെയ്..”
പക്ഷെ എന്റെ കവിളിൽ ഒന്നു തട്ടികൊണ്ട് മഞ്ജുസ് ചിരിക്കുവാണ് ചെയ്തത് .

“എന്താ വിശ്വാസം ആയില്ലേ ?”
അവളുടെ ചിരി കണ്ടു ഞാൻ പുരികം ഇളക്കി .

“ഇല്ല..എന്നേക്കാൾ റിച്ച് നീയാ.ബൈ യുവർ ഹാർട്ട് ”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ കഴുത്തിൽ കൈചുറ്റി എന്നെ അവളിലേക്ക് ചേർത്തു. പിന്നെ എന്റെ പിന്കഴുത്തിലും മുടിയിലുമായി കൈകൊണ്ട് തഴുകി .അവളുടെ തോളിലേക്ക് മുഖം വെച്ചുകൊണ്ട് ഞാനും ഒന്ന് പുഞ്ചിരിച്ചു .

“ഞാൻ രാവിലെ അങ്ങനെയൊക്കെ പറഞ്ഞോണ്ടാണോ ഈ ഒലിപ്പിക്കല്..”
എന്റെ മുടിയിൽ തഴുകികൊണ്ട് മഞ്ജുസ് കുറുകി .

“അല്ലെങ്കിൽ ഞാൻ നിന്നോട് മിണ്ടാറേ ഇല്ലല്ലോ ..ചുമ്മാ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ മഞ്ജുസേ”
അവളെ ഒന്ന് ഇറുക്കികൊണ്ട് ഞാൻ ചിരിച്ചു .

“ഞാൻ ചുമ്മാ പറഞ്ഞതാടാ..നിന്നെ എനിക്കറിഞ്ഞൂടെ …”
എന്നിൽ നിന്നും അകന്നുകൊണ്ട് മഞ്ജുസ് ചിരിച്ചു .

“നിനക്കു ഒരു അണ്ടിയും അറിയില്ല …ചുമ്മാ മനുഷ്യനെ മെനക്കെടുത്താൻ അല്ലാതെ ”
ഞാൻ പിറുപിറുത്തുകൊണ്ട് ബെഡിലേക്ക് ചാഞ്ഞു .

“സഹിച്ചോ …”
മഞ്ജുസ് അതുകേട്ടു ഒന്ന് ചിരിച്ചു .

“ആഹ്..അല്ലാതെ ഇപ്പൊ വേറെ നിവർത്തി ഇല്ലല്ലോ ..”
ഞാനും അതെ രീതിക്ക് പറഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025