Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 12

“ചുമ്മായിരിയെടി ടീച്ചറെ …”

ഞാനവളെ കളിയാക്കി അവിടെ നാവുകൊണ്ട് വട്ടം വരച്ചു ..

“സ്സ്….ആഹ്..ഹു “

മഞ്ജു ചിണുങ്ങിക്കൊണ്ട് പുളഞ്ഞു..പകുതിയും തെണ്ടിയുടെ അഭിനയം ആണെന്ന് കണ്ടാലേ അറിയാം !

“മതിയെടി ടീച്ചറെ ..ഓവർ ആക്കല്ലേ “

ഞാൻ അവളുടെ തുള്ളിച്ചാട്ടംകണ്ടു കളിയാക്കി..

“നീ പോടാ…”

അതിഷ്ടമാകാത്ത മഞ്ജു നാണത്തോടെ പറഞ്ഞു തലയിണ എടുത്തു മുഖം മറച്ചു…

ഞാൻ അവളുടെ അടിവയറ്റിലും പൊക്കിളിലുമെല്ലാം ചുംബന മുദ്രകൾ പതിച്ചു നൽകി..അവളുടെ ചലനവും തുടിപ്പും എന്നെ കൂടുതൽ ആവേശം കൊള്ളിച്ചു ..

ഇടക്കു മഞ്ജുസ് കൈ രണ്ടും മുകളിലേക്ക് ഉയർത്തി കട്ടിലിന്റെ ക്രസിയിൽ പിടിച്ചപ്പോൾ എന്റെ കൺട്രോൾ പോയി..എന്റെ വീക് പോയിന്റ് ആയ കക്ഷം അതോടെ എന്റെ മുൻപിൽ നല്ല തെളിഞ്ഞുള്ള കാഴ്ചാ ആയി . ഞാൻ പെട്ടെന്ന് അങ്ങോട്ടേക്ക് വലിഞ്ഞു കയറി ..

വാക്സ് ചെയ്തു മിനുക്കിയ അവളുടെ കക്ഷം കാണാൻ തന്നെ നല്ല ഭംഗി ആണ്. നടിമാർ തോറ്റു പോകും , ഞാൻ വലിഞ്ഞു കയറിയത് കണ്ട മഞ്ജുസ് മുഖത്ത് നിന്നും തലയിണ മാറ്റി എന്നെ നോക്കി..

“പ്ലീസ് …”

ഞാനവളെ നോക്കി കൊഞ്ചിയപ്പോൾ മഞ്ജുസ് ചിരിച്ചു. അത് സമ്മതം ആണെന്ന് ഊഹിക്കാം ! അതോടെ ഞാൻ അവളുടെ കൈകൾ തലക്ക് പുറകിലേക്ക് മടക്കി പിടിച്ചുകൊണ്ട് ആ കക്ഷത്തേക്കു കണ്ണിമ വെട്ടാതെ നോക്കി ..

പിന്നെ പതിയെ അവിടേക്ക് മുഖം താഴ്ത്തി..നല്ല സുഗന്ധമുള്ള ലോഷന്റെയും വിയർപ്പിന്റെയും മിക്സ് ആയ ഗന്ധം ..ആഹാ….

ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു മഞ്ജുസിനെ തലചെരിച്ചു നോക്കി..

“ഇതെന്തു ഫാന്ടസി ആട ? “

അവൾ ചിരിയോടെ ചോദിച്ചു..

“ആഹ്…എനിക്ക് ..മറ്റേ തോറ്റ്സ് [thoughts ] ഒകെ വന്ന ടൈമിലെ ഇതൊരു വീക്നെസ്സാ “

ഞാൻ സ്വല്പം നാണത്തോടെ പറഞ്ഞു .

“മറ്റേ തോറ്റ്‌സ് എന്നുവെച്ചാൽ ?”

മഞ്ജുസ് അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിച്ചുകൊണ്ട് ചോദിച്ചു..

“അത് തന്നെ..”

ഞാൻ നാണത്തോടെ തലകുനിച്ചു .

“ഏത് ? ശരിക്കു പറ ..”

മഞ്ജുസ് എന്നെ കളിയാക്കി..

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025