Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 12

മഞ്ജു ചിരിയോടെ ചോദിച്ചു.

“ഇതല്ല..ഇതിനപ്പുറം കാണിച്ചു തരാം..ഇയാള് വന്നേ ..”
ഞാൻ എഴുനേറ്റു അവളുടെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു..

“ഏയ്..കവി..നിക്കെടാ…”
എന്റെ ആക്രാന്തം കണ്ടു മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ പിടുത്തം വിടുവിച്ചു. പിന്നെ മുടിയൊക്കെ പുറകിൽ കെട്ടിവെച്ചു .

പിന്നെ എന്റെ കയ്യിൽ കൈകോർത്തു പിടിച്ചു കൊണ്ട് മഞ്ജുസിന്റെ റൂമിലേക്ക് നീങ്ങി . റൂമിലെത്തി ഉടനെ മഞ്ജുസ് കതക് ചാരി..ഞാൻ അപ്പോഴേക്കും ബെഡിലേക്കു ആസനസ്ഥനായിരുന്നു . ബെഡിൽ കയ്യൂന്നി ഇരിക്കുന്ന എന്റെ അടുത്തേക്ക് മഞ്ജുകുട്ടി മന്ദം മന്ദം നടന്നു വന്നു ..

“അല്ല ടീച്ചറെ ..നിന്റെ ടാബ്ലറ്റ് കഴിച്ചോ..?”

ഞാൻ സംശയത്തോടെ അവളോട് തിരക്കി..

“വരുമ്പോഴേ കഴിച്ചിട്ട വന്നത്..”

മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു എന്റെ അടുത്തേക്ക് ഓടി വന്നു .

ഓടി കിതച്ചെത്തിയ അവളെ ഞാൻ കൈവിടര്തി കെട്ടിപിടിച്ചു .

“അത് ശരി…അപ്പൊ പ്ലാൻ ചെയ്ത വരവല്ലേ”
ഞാനവളെ പുണർന്നു ചിരിയോടെ തിരക്കി..

“പോടാ….കോളേജ് അടച്ചേൽ പിന്നെ ഒന്ന് ശരിക്കു കണ്ടിട്ടില്ല നിന്നെ ..എനിക്ക് വട്ടുപിടിക്കും ഇങ്ങനെ ആണേൽ “

മഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു എന്നെ ഭ്രാന്തമായി ചുംബിച്ചു..എന്റെ കവിളിലും ചുണ്ടിലും കഴുത്തിലും നെഞ്ചിലുമെല്ലാം മഞ്ജുസ് കുനിഞ്ഞും നിവർന്നു മാറി മാറി ചുംബിച്ചു..ഈർപ്പം നിറഞ്ഞ മുദ്റകൾ പതിയുമ്പോഴും അതിന്റെ തീവ്രത എന്നെ ചുട്ടു പൊളിക്കാൻ തുടങ്ങി..

“മ്മ്…സ്…”

ഞാൻ അവളുടെ ചുംബനങ്ങൾക്കൊപ്പം ഞെരങ്ങി…

ഒടുക്കം എന്നെ കെട്ടിപിടിച്ചു മഞ്ജുസ് കുറുകി തുടങ്ങി..

“കവി….”

അവൾ മൂഡായി കൊണ്ട് ചിണുങ്ങി..

“മ്മ്….പറ മഞ്ജുസെ ..”

ഞാൻ ചിരിയോടെ മൂളി…

“ലവ് യു ഡാ….”

മഞ്ജുസ് എന്റെ കഴുത്തിൽ തടിത്തുമ്പു കുത്തി നിന്നുകൊണ്ട് പതിയെ പറഞ്ഞു…

“ഐ ടൂ മഞ്ജുസെ …”

ഞാനും അതെ ഈണത്തിൽ പറഞ്ഞു ചിരിച്ചു..

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025