Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 12

“ഒരു പിന്നേം ഇല്ല..ഇനി നീ വേഗം വേണമെന്നുപറയത്തില്ല ..പഞ്ചർ ആക്കിത്തരുന്നുണ്ട് “

ഞാൻ ചിരിയോടെ പറഞ്ഞു സാമാനം മഞ്ജുസിനുള്ളിലേക്കിട്ടു .

“ആഹ്..ഹൂ “

അവൾ എന്റെ കഴുത്തിലൂടെ കൈചുറ്റി കൊണ്ട് ഞെരങ്ങി.

“കണ്ണാ ..ഞാൻ വെറുതെ പറഞ്ഞതാട്ടോ ..പയ്യെ മതി…”

ഞാൻ അരകെട്ടു ചലിപ്പിക്കാൻ നേരം മഞ്ജുസ് എന്റെ കാതിൽ പതിയെ പറഞ്ഞു കവിളിൽ ചുംബിച്ചതും ഞാനവളെ കൗതുകത്തോടെ നോക്കി ..

കണ്ണാ .എന്ന് എന്നെ വീട്ടിൽ വിളിക്കുന്ന പേരാണ് ..മഞ്ജുസ് ഇങ്ങനെ അപൂർവം ആയിട്ടേ വിളിക്കൂ…അതും നല്ല ഫീൽ ചെയ്തുള്ള വിളി ആയിരുന്നു …

“എന്താ ഇപ്പൊ ഒരു കണ്ണൻ ?”

ഞാനവളെ അതിശയത്തോടെ നോക്കി..

“ചുമ്മാ..”

അവൾ ചിരിച്ചുകൊണ്ട് എന്റെ കവിളിൽ വീണ്ടും മുത്തി..

“വിശക്കുന്നെട ചെക്കാ…വേഗം…”

അവൾ വീണ്ടും ചിരിയോടെ ചിണുങ്ങി ദേഷ്യപ്പെട്ടു..

അതോടെ ഞാൻ പണി തുടങ്ങി……പ്ലക്..പ്ലക്..എന്ന ശബ്ദവും ഞങ്ങളുടെ സീല്ക്കാരങ്ങളും ആ റൂമിൽ അലയടിക്കാൻ തുടങ്ങി..നട്ടുച്ച നേരത്തായതുകൊണ്ട് ഞങ്ങൾ നന്നായി വിയർത്തു ! അവളുടെ പൂവിനുള്ളിലേക്ക് എന്റെ ഒറ്റക്കൊമ്പൻ ഊളിയിട്ടിറങ്ങി.

“ആഹ്…ഹൂ…കവി…സ്സ്…
കണ്ണാ .ആഹ്..
മഞ്ജുസെ…ഉമ്മ…

അങ്ങനെ പല വിളികൾ , ഞെരക്കങ്ങൾ , പിടച്ചിലുകൾ , സീൽക്കാരങ്ങൾ !

ഇടക്ക് മഞ്ജുസ് ആ കിടപ്പിൽ കിടന്നുകൊണ്ട് തന്നെ കയ്യെത്തിച് ഫാനിന്റെ സ്വിച്ച് ഓണാക്കി ..അതോടെ ഞങ്ങളുടെ വിയർത്തൊലിക്കലിന് ഒരു ശമനം ആയി…വീണ്ടും ആ കുളിര്കാറ്റു ആസ്വദിച്ചു ഞാനും മഞ്ജുസും രതിശലഭങ്ങൾ ആയിമാറി !

ഒടുക്കം ക്ളൈമാക്സില് മഞ്ജുസിന്റെ വക ഒരു അള്ളിപ്പിടുത്തവും ലോങ്ങ് കിസ്സും…! എന്റെ പുറത്തു കൈനഖങ്ങൾ അമർത്തികൊണ്ട് മഞ്ജുസ് കൊതിമൂത്തവളെ പോലെ എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു..

അവളുടെ നഖങ്ങൾ പുറത്തു ദന്ത ക്ഷതങ്ങൾ ഏൽപ്പിക്കുന്ന വേദനയിൽ ഞാനൊന്നു പിടഞ്ഞു..പക്ഷെ ആ നാറി ഉണ്ടോ വിടുന്നു ..അവിടെയൊക്കെ മാന്തി പറിച്ച് ഒരുവിധമാക്കി…

ഒടുക്കം എല്ലാം കഴിഞ്ഞപ്പോൾ പതിയെ അയഞ്ഞു …

ഞങ്ങളുടെ കിതപ്പും നെഞ്ചിടിപ്പും വല്ലാതെ കൂടി ഇപ്പൊ ചാകുമെന്നു തോന്നി..

“ഹമ്മേ ..ആഹ്…ഹൂ “

മഞ്ജുസ് സ്വയം പറഞ്ഞു മീതെ കിടക്കുന്ന എന്നെ നോക്കി..ഞാനവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി അനങ്ങാതെ കിടപ്പാണ് ..

ആ സുഖം , അവളുടെ ചൂട് , മണം അതാസ്വദിച്ചു അങ്ങനെ കുറച്ചു നേരം കിടക്കാമെന്നു വിചാരിച്ചതാണ് ..പക്ഷെ എല്ലാം കഴിഞ്ഞതും മഞ്ജുസ് എന്നെ ഉന്തി തള്ളി മാറ്റി…

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025