Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 12

“ഓ..ഒന്നും അറിയാത്ത പോലെ..നീ എന്നേക്കാൾ മുൻപ് ബയോളജി പഠിച്ചതല്ലെടി ”
ഞാൻ അവളുടെ കഴുത്തിലേക്ക് മുഖം അണച്ചുകൊണ്ട് ചിരിയോടെ പറഞ്ഞു..

“ഹ ഹ..”
എന്റെ നാണം കണ്ടു മഞ്ജുസ് ചിരിച്ചു കൊണ്ട് കെട്ടിപ്പുണർന്നു…ഞാനവളുടെ കഴുത്തിൽ ചുംബിച്ചുകൊണ്ട് അങ്ങനെ സ്വല്പ നേരം കിടന്നു..പിന്നെ ഉയർന്നു അവളുടെ സമ്മതത്തിനൊന്നും കാക്കാതെ കക്ഷത്തു ചുംബിച്ചു..

“ആഹ്..സ്സ്….”

മഞ്ജു ഇക്കിളി എടുത്ത പോലെ ഒന്ന് ചിണുങ്ങി..ഞാനതു കാര്യമാക്കാതെ അവിടെ ഉമ്മകൾ കൊണ്ട് കൊട്ടാരം പണിതു ..മഞ്ജുസിന്റെ ഗന്ധം ഞാൻ ആസ്വദിച്ച് കൊണ്ട് അവിടെ നാവോടിച്ച് തുടങ്ങി..

“ഹ ഹ ആഹ്…”

മഞ്ജു ഇക്കിളി എടുത്തപ്പോൾ കൈകാലിട്ടടിച്ചു ചിണുങ്ങി..

“ഹാഹ് ..മതി മതി..ഊഊ യോ ”
അവൾ ചിരിയോടെ ചിണുങ്ങി..

“ഒന്ന് അടങ്ങു മഞ്ജുസെ ..”

ഞാൻ ചിരിയോടെ പറഞ്ഞു അവിടെ അമർത്തി ചുംബിച്ചു..

“സ്സ്……ആഹ്…”

മഞ്ജു കണ്ണടച്ച് കിടന്നു ആ സുഖം ആസ്വദിച്ചു. പിന്നെ എന്നെ കെട്ടിപിടിച്ചുകൊണ്ട് ബെഡ്‌ഡിലൂടെ ഉരുണ്ടു രസിച്ചു ..അവളുടെ കാല്പാദങ്ങളെ ഞാൻ എന്റെ കാലുകൊണ്ട് ലോക് ചെയ്തു പിടിച്ചു അവളെ കൊതിയോടെ നോക്കി ..

പിന്നെ കുനിഞ്ഞു അവളുടെ മാമ്പഴങ്ങൾ ചപ്പി കുടിച്ചു .

“സ്…മ്മ്മ്….”

മഞ്ജു എന്റെ ചുണ്ടുകൾ ഉറുഞ്ചി കുടിക്കുന്ന സുഖത്തിൽ കിടന്നുഞെരങ്ങി..

“മഞ്ജുസെ ..ഇപ്പൊ എന്ത് ഫീൽ ആണ് ?”

ഞാൻ ഒന്നറിയാൻ വേണ്ടി അവളോട് തിരക്കി..

“ഒരു ഫീൽ ..അതൊക്കെ പറഞ്ഞു മനസിലാക്കാൻ പാടാ”
അവൾ ചിരിയോടെ പറഞ്ഞു ..ആ ചിരിയുടെ കുണുക്കം അവളുടെ മാമ്പഴങ്ങൾ വീണ്ടും തുള്ളി തുളുമ്പാൻ കാരണമായി..അത് പിടിച്ചടക്കി കൊണ്ട് ഞാൻ വീണ്ടും കുടിച്ചു ..

മതിവരുവോളം….

ഇടക്കു എപ്പോഴോ മഞ്ജുസ് എന്റെ അരക്കെട്ടിലേക്ക് കൈനീട്ടി എന്റെ ടവൽ അഴിച്ചു വേർപെടുത്തി…അവൾ തന്നെ അത് നിലത്തേക്കെറിഞ്ഞുകൊണ്ട് ബെഡിൽ എഴുന്നേറ്റിരുന്നു ..

“കിടക്ക്..”

അവൾ മുടി കെട്ടിവെച്ചുകൊണ്ടെന്നോടായി പറഞ്ഞു .

ഞാൻ അവളെ അന്തം വിട്ടു നോക്കി..സാധാരണ ഞാൻ പറഞ്ഞാലും സമ്മതിക്കാത്ത മുതൽ ആണ് .

“ഹാഹ് കിടക്കെട അങ്ങോട്ട് ..”

ഞാൻ അവൾ പറഞ്ഞിട്ടും വാ പൊളിച്ചിരിക്കുന്നത് കണ്ട മഞ്ജുസ് തന്നെ വീണ്ടും പറഞ്ഞു എന്നെ ബെഡിലേക്ക് തള്ളിയിട്ടു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025