Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 3

വിനീത ചെറിയ ചിരിയോടെ ആണ്‌ പറഞ്ഞതെങ്കിലും ആ വാക്കുകൾ എന്നെ മിണ്ടാപ്രാണി ആക്കി. ഞാൻ ഒരു നിമിഷം ആലോചനയിൽ മുഴുകി.

ശരി ആണ്‌..എന്റെ കാര്യം വീട്ടിൽ പറയാൻ നിക്കുന്ന മഞ്ജുസ് ഒരു വശത്തു. അവളില്ലാത്ത നേരവും സ്വന്തം കാര്യം സിന്ദാബാദ് എന്ന് പറഞ്ഞു നടക്കുന്ന ഞാൻ ഒരുവശത്തു !

“എന്ന് വെച്ച…ഇതുവരെ കൂടെ നിന്നിട്ട് ഇപ്പൊ മറ്റേടത്തെ വർത്താനം പറഞ്ഞ ഉണ്ടല്ലോ…”

ഞാനവളുടെ കൈതട്ടി മാറ്റിക്കൊണ്ട് അവളെ ദേഷ്യത്തോടെ നോക്കി.

“ഹ ഹ..നീ ചൂടാവല്ലേട…നീ ശരിക്കു ഒന്ന് ആലോചിച്ചു നോക്കെടാ..അപ്പൊ മനസിലാവും.. “

അവൾ എന്റെ കവിളിൽ തട്ടികൊണ്ട് പറഞ്ഞു.

അപ്പോഴേക്കും എന്റെ കുട്ടനൊക്കെ ഫ്യൂസ് പോയ പോലെ ആയിട്ടുണ്ടായിരുന്നു . വിനീത ചിരിച്ചുകൊണ്ട് പുതപ്പു മൂടികൊണ്ട് എന്റെ അരികിലായി കിടന്നു. ഞാനവളെ നോക്കി ബെഡിൽ ഇരുന്നു. പിന്നെ ഡ്രസ്സ് ഒകെ നേരെ ഇട്ടു !

“ഡാ..സ്വല്പം ഗ്യാപ് ഇട്ടു കിടന്നോ ..അല്ലെങ്കി നിനക്കു വീണ്ടും വേണ്ടാത്ത വിചാരമൊക്കെ തോന്നും “

അവൾ എന്റെ നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു.

ഞാൻ പക്ഷെ അത് വ്യക്തമായി കേൾക്കാവുന്ന മാനസിക അവസ്ഥയിൽ ആയിരുന്നില്ല. കുഞ്ഞാന്റി കളി ആയി പറഞ്ഞതാണേലും അതിൽ സത്യം ഇല്ലാതില്ല…ഛെ! ഒന്നും വേണ്ടിയിരുന്നില്ല.

“കുഞ്ഞാന്റി…”

ഞാനവളുടെ അടുത്തേക്ക് നീങ്ങി പതിയെ വിളിച്ചു .

“എന്താടാ ?”

അവൾ പതിയെ ചോദിച്ചു.

“ശരിക്കും അങ്ങനെ ആണോ ?”

ഞാൻ സംശയത്തോടെ തിരക്കി .

“എനിക്ക് തോന്നിയ കാര്യം ആണ്‌ പറഞ്ഞത് ..നിനക്കു ആ കുട്ടിയോട് ആത്മാർത്ഥത ഒന്നുമുണ്ടെന്നു എനിക്ക് തോന്നുന്നില്ല…അവളുടെ കാര്യം എനിക്ക് അറിയാത്തതുകൊണ്ട് പറയാനും പറ്റില്ല…ഇനി ആ കുട്ടി സീരിയസ് ആണെന്കി നീ ചെയ്യുന്നത്, അല്ല നമ്മള് ചെയ്യുന്നത് മോശം ആണ്‌ “

വിനീത എന്റെ നേരെ തിരിഞ്ഞു കിടന്നുകൊണ്ട് പതിയെ പറഞ്ഞു.

ഞാനവളെ നോക്കി കണ്ണുരുട്ടി.

“എല്ലാം കഴിഞ്ഞിട്ട് കഥാപ്രസംഗം നടത്തുന്നോ തെണ്ടി..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025